"എസ് കെ വി ഭൗതികസാഹചര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* സുസജ്ജമായ സയൻസ് ലാബ്
1912ൽ ആരംഭിച്ച നമ്മുടെ സ്കൂൾ, പല സ്ഥലങ്ങളിലായി പ്രവർത്തിച്ചതായി പറയപ്പെടുന്നു .1937 മുതൽ 1963 വരെ പോരൂരിലാണ് പ്രവർത്തിച്ചത് .1963ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വാര്യർ, ശ്രീ.വി.എം.ഡി ദാമോദരൻ ഭട്ടത്തിരിപ്പാട്, ശ്രീ രാമ വാര്യർ ,പട്ടത്ത് അപ്പു മേനോൻ ,ഗംഗാധരമേനോൻ ,കിഴേടത്ത് ശങ്കരൻ നമ്പൂതിരി എന്നിവരുടെ ശ്രമഫലമായി സ്കൂൾ പൂത്രക്കോവിലേക്ക് തന്നെ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു - ചിന്നുക്കുട്ടൻ നായർ ,കിഴിയേടത്ത് ശങ്കരൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ സ്കൂൾ പണികൾ ആരംഭിച്ചു.വർഷങ്ങൾക്കു ശേഷം2006 ൽ വെള്ളക്കാട്ടു മന സൗജന്യമായി അനുവദിച്ച 25 സെൻ്റ് സ്ഥലത്ത് SSA ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു.2012 ൽ നൂറാം വാർഷികം ഗംഭീരമായി ആഘോഷിച്ചു.തുടർന്ന് പടിപടിയായി വികസനത്തിൻ്റെ പാതയിൽ വിദ്യാലയം, അക്കാദമികവും ഭൗതികവുമായ വികസന പ്രവർത്തനങ്ങളിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.
* വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്
*  2 സ്മാർട്ട് ക്ലാസ്സ് റൂമുകൾ
* യു. പി.ക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്
* എൽ. കെ. ജി., യു.കെ.ജി ക്ലാസ്സുകൾ
 
<!--visbot  verified-chils->
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/397035...1556831" എന്ന താളിൽനിന്ന് ശേഖരിച്ചത്