"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/പ്രൈമറി എന്ന താൾ ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
== അപ്പർ പ്രൈമറി ==
== അപ്പർ പ്രൈമറി ==
ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്.

         പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .
         പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .
[[പ്രമാണം:35014 up1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35014 up1.jpg|നടുവിൽ|ലഘുചിത്രം|പകരം=|600x600ബിന്ദു]]

വരി 21: വരി 22:
== '''ക്ലബ്ബുകൾ''' ==
== '''ക്ലബ്ബുകൾ''' ==
    കുട്ടികളുടെ ഭാഷാ സ്വാധീനം വർദ്ധിപ്പിക്കുക, താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകൾ സകൂ ളിൽ പ്രവർത്തിക്കുന്നു '. English club, മലയാളം ക്ലബ്ബ് എന്നിവ കൂടാതെ Eco Club, Energy Club, Health club, Social Science club, science club എന്നിവയും പ്രവർത്തിക്കുന്നു, ഓരോ അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്ന ഇവ കുട്ടികളുടെ പ0ന പരവും പാഠ്യേതരവുമായ താത്പര്യങ്ങൾക്കു ഇണങ്ങുന്ന രീതിയിൽ പ്രവർത്തിക്കുന്നു. ഇവയുടെ കീഴിൽ വിവിധ സെമിനാറുകൾ, പ്രോജക്ടുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുകയും അവ വിവിധ വേദികളിൽ അഭിനന്ദനാർഹം ആവുകയും ചെയ്തിട്ടുണ്ട്.

== '''ഹലോ ഇംഗ്ലീഷ്''' ==
യു.പി.വിഭാഗത്തിൽ വളരെയേറെ ശ്രദ്ധ കിട്ടിയ ഒന്നാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പികക്കാനും ഭാഷാ അനായാസേന കൈകാര്യം ചെയ്യാനും നമ്മുടെ കുട്ടികളെ ഈ പ്രോഗ്രാം പ്രാപ്തരാക്കി.ഹലോ ഇംഗ്ലീഷിൻ്റെ ഭാഗമായി ഡോക്കുമെൻ്റേഷൻ, ഡിബേറ്റ്സ്, ഡിക്ഷ്ണറി നിർമ്മാണം, മാഗസിനുകൾ, മ്യൂസിക് പ്രോഗ്രാംസ്, ഷേക്സ് പിയറിൻ്റെ പ്ലേയുടെ പുനരാവിഷ്ക്കരണം എന്നിവ നടത്തി
== '''മലയാളത്തിളക്കം''' ==
  മലയാള ഭാഷ സ്വായത്തമാക്കുക, ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. പാഠ്യ പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ ഈ പദ്ധതി നിർവ്വഹണത്തോടെ മുന്നാക്കം വരികയും രക്ഷകർത്താക്കളുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ തങ്ങളുടെ നൈപുണികൾ പ്രദർശിപ്പിക്കുകയും ചെയ്തു.
== '''ശലഭോദ്യാനം''' ==
  2018-2019 അധ്യയന വർഷം സ്കൂളിൽ വിശാലമായ ഒരു പൂന്തോട്ടമൊരുക്കുകയും അതോടൊപ്പം ശലഭങ്ങളെ ആകർഷിക്കുന്ന തരം പൂക്കൾ ഉള്ള സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യ്തു.അതോടൊപ്പം ഗാർഡൻ്റെ ഒരു വശം ഔഷധസസ്യത്തോട്ടം ഒരുക്കുകയും ചെയ്തു.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെയാണ് ഇത്രയും ചെയതത്. കൂടാതെ കൃഷിഭവനുമായി ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി പല ഇനത്തിലുള്ള വാഴകൾ, മത്തൻ, വെള്ളരി, കോവൽ, ചേന, തുടങ്ങിയവ വളരെ നന്നായി വളരുകയും വിളവ് നല്കുകയും ചെയതു. അവ ഞങ്ങൾ സകൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗപ്പെടുത്തി.
== '''സുരീലി ഹിന്ദി''' ==
   കുട്ടികളുടെ   ഹിന്ദി ഭാഷ നൈപുണ്യം വികസിപ്പിക്കാൻ വേണ്ടി ആവിഷ്കരിച്ച പ്രവർത്തനമാണ് സുരീലി ഹിന്ദി.ഇതിലൂടെ കുട്ടികളുടെ ഹിന്ദി ഭാഷ വായിക്കാനും, എഴുതാനും ,മനസ്സിലാക്കാനും , സംസാരിക്കാനുമുള്ള കഴിവ് വർദ്ധിക്കുന്നു. അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലാണ് ഇതു നടപ്പാക്കിയിരുന്നത്.ഈ വർഷം മുതൽ ഹൈസ്കൂളിലും സുരീലി ഹിന്ദി നടപ്പാക്കുന്നു.
[[പ്രമാണം:35014 sureeli1.jpeg|നടുവിൽ|പകരം=|ലഘുചിത്രം|600x600ബിന്ദു]]
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445506...1555052" എന്ന താളിൽനിന്ന് ശേഖരിച്ചത്