"ഗവ. എൽ പി എസ് വെമ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,088 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=എം.വി രാജൻ
|പി.ടി.എ. പ്രസിഡണ്ട്=എം.വി രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ അനിൽകുമാർ
|സ്കൂൾ ചിത്രം="School_photo_vempilly.jpeg"|
|സ്കൂൾ ചിത്രം=25616-sc1.jpg|
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
<big>1962 ൽ മെയ് ഏഴാം തിയതി സ്കൂൾ തുടങ്ങുന്നതിനു വേണ്ടി നാട്ടുകാർ ആലോചന യോഗം ചേർന്നു 81 അംഗങ്ങൾ പങ്കെടുത്ത മീറ്റിങ്ങിൽ 17 സംഘ ഭരണസമിതിയെ തെരഞ്ഞെടുത്തു എടുത്തു.കൺവീനർ ആയി ചെട്ടിയാരിയക്കൽ ഉതുപ്പ് പൗലോസും, സെക്രട്ടറിയായി ആയി കാടായത്ത് വേലായുധൻ കുട്ടപ്പനും ഖജാൻജി യായി ചക്കുങ്ങൽ പൈലി വർക്കിയും പ്രവർത്തിച്ചു.ഈ ഭരണസമിതിയുടെ നേതൃത്വത്തിൽ സ്കൂളിന് ആവശ്യമായ സ്ഥലം കണ്ടെത്താനും സംഭാവന പിരിക്കാനും തുടങ്ങി... പള്ളിക്കര പാങ്കോട് റോഡിൽ നിന്ന് രണ്ട് ഫർലോങ്ങ് ദൂരെയുള്ള ഉള്ള ചക്കുങ്കൽ പൈലി വർക്കിയുടെ ഒരേക്കർ സ്ഥലമാണ് 400 രൂപ വിലക്ക് വാങ്ങാൻ തീരുമാനിച്ചത് എങ്കിലും, 8.5.1962 ൽ ചേർന്ന ഭരണസമിതി സ്കൂളിന് ആവശ്യമായ സ്ഥലം റോഡ്സൈഡിൽ തന്നെ വേണമെന്നു തീരുമാനിച്ചു . മണ്ണനാൽ പുത്തൻമഠത്തിൽ എബ്രാന്തിരിയുടെ 16 സെൻറ് ഭൂമി സംഭാവനയായും 30 സെൻറ് ഭൂമി 300 രൂപക്ക് വാങ്ങുകയും ചെയ്തു.തുടർന്നുള്ള കമ്മിറ്റിയിൽ ചക്കുങ്കൽ പൈലി വർക്കി ഖജാൻജിസ്ഥാനം രാജിവെക്കുകയും പകരം പി.എൻ പരമേശ്വരൻ എബ്രാന്തിരി ഖജാൻജിയും എൻ ശിവരാമൻ എബ്രാന്തിരി ജോയിൻറ് കൺവീനറായും നിയമിക്കപ്പെട്ടു.</big>


<big>4.6.1962 ൽ ചേർന്ന കമ്മിറ്റി തീരുമാനമനുസരിച്ച് സമീപസ്കൂളുകളിൽ പഠിക്കുന്ന 1,2ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിക്കാൻ തീരുമാനിച്ചു. 18.7.62 ൽ ചേർന്ന യോഗത്തിൽ 17 രൂപ മുടക്കി മേശ,ബെഞ്ച്, കസേര മുതലായ ഫർണിച്ചർ ഉണ്ടാക്കാൻ തീരുമാനിക്കുകയും പണം പിരിവിനായി നിയമിച്ച സബ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.2.08.1962 നു ചേർന്ന കമ്മിറ്റി കുന്നത്തുനാട് പഞ്ചായത്തിന് 250 രൂപ രൂപ ധനസഹായത്തിനുള്ള മെമ്മോറാണ്ടം നൽകുന്നതിന് തീരുമാനിച്ചു. ഇതുവരെ കാടായത്ത് പാപ്പുരാമൻ നൽകിയ 25 സെൻറും മണ്ണനാൽ പുത്തൻ മഠത്തിൽ ശിവരാമൻ എബ്രാന്തിരി നൽകിയ 25 സെൻറ് കവേരിയമ്മ നൽകിയ 25 സെൻറ് പുറമ്പോക്ക് ഭൂമിയായ ആയ 25 സെൻറ് ചേർത്ത് ആകെ 1 ഏക്കർ ഭൂമി എറണാകുളം DEO യുടെ പേർക്ക് എഴുതിക്കൊടുക്കാൻ കൺവീനറായ cu പൗലോസിനെ ചുമതലപ്പെടുത്തി.1962 മുതൽ അക്കാദമികരംഗത്തും ഭൗതീക സാഹചര്യങ്ങളുടെ കാര്യത്തിനും സ്കൂൾ മുൻപന്തിയിൽ തന്നെയാണ് ഉള്ളത്. 2004 ൽ രണ്ട് മുറി ഓഫീസ് കെട്ടിടം നിർമ്മിച്ചു തന്നു.പവർഗ്രിഡ് പഞ്ചായത്ത് വഴി 17 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച 4 മുറി കെട്ടിടവും 2012 വർഷം ബഹു. ഇന്നസെൻറ് എംപി 10 ലക്ഷം രൂപ മുടക്കി വടവുകോട് ബ്ലോക്ക് വഴി നിർമ്മിച്ചു നൽകിയ ഒന്നാം നില കെട്ടിടവും സ്കൂളിൻറെ ഭൗതിക സാഹചര്യം മെച്ചപ്പെട്ട ത് ആകുന്നതിനു മുതൽക്കൂട്ടായി പലഘട്ടങ്ങളിലായി പഞ്ചായത്തിൽ നിന്നും ബി ആർ സി യിൽ നിന്നുംനൽകിയ ടോയ്‌ലറ്റുകളും സ്കൂളിൻറെ സൗകര്യങ്ങൾക്ക് മാറ്റ് കൂട്ടി.കെൽട്രോൺ ,പഞ്ചായത്ത് പവർഗ്രിഡ് ഇവ വഴി ലഭ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പഠനം സുഗമമാക്കുന്നു.ഫർണിച്ചറുകളും ലൈബ്രറി പുസ്തകങ്ങളും കാലാകാലങ്ങളിൽ പഞ്ചായത്തിൽ നിന്നും ലഭ്യമാകുന്നതും കുട്ടികളുടെ പഠനനിലവാരം ഉയരാൻ സഹായകമാണ്.</big>


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 88: വരി 89:
#
#
#
#
<!--visbot  verified-chils->-->
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)
=='''അധിക വിവരങ്ങൾ'''==
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*. ആലുവ തൃപ്പൂണിത്തുറ ബസ്സ് റൂട്ടിൽ പെരിങ്ങാല യ്ക്ക് മുൻപ് അമ്പലപ്പടി യിൽ നിന്ന് ഒന്നര കിലോമീറ്റർ ഇടത്തോട്ട് സഞ്ചരിച്ചാൽ വെമ്പിള്ളി ഗവൺമെൻറ് എൽ പി സ്കൂളിൽ എത്തിച്ചേരാം ........... 
| style="background: #ccf; text-align: center; font-size:99%;" |  
*
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:10.010250868572115, 76.41351863724783|zoom=18}}
<!--
== '''പുറംകണ്ണികൾ''' ==
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
* ഫേസ്‌ബുക്ക് [https://www.facebook.com/hm.ghsthachangad https://www.facebook.com/hm.][https://12060ghsthachangad.blogspot.com/ modelgad]
* ബ്ലോഗ് [https://12060ghsthachangad.blogspot.com/ https://modelgad.blogspot.com/]
* ഇൻസ്റ്റാഗ്രാം [https://www.instagram.com/12060thachangad/ https://www.instagram.com/][https://12060ghsthachangad.blogspot.com/ modelgad]/
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UC1dIGf8ZU5WlK6YmzGrSVVg?view_as=subscriber https://www.youtube.com/channel/][https://12060ghsthachangad.blogspot.com/ modelgad]
-->


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
==അവലംബം==
|----
<references />
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239917...1552158" എന്ന താളിൽനിന്ന് ശേഖരിച്ചത്