"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghss chandragiri (സംവാദം | സംഭാവനകൾ)
'===വിദ്യാരംഗം കലാ-സാഹിത്യവേദി(2021-22) === 2021 ജൂലൈ 18ന് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghss chandragiri (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===വിദ്യാരംഗം കലാ-സാഹിത്യവേദി(2021-22) ===
===വിദ്യാരംഗം കലാ-സാഹിത്യവേദി(2021-22) ===
2021 ജൂലൈ 18ന് വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം Dr.ദീപക് നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ്‌ അധ്യാപകർ  കൺവീനർ മാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.  യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ  കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം  എന്നീ മത്സരങ്ങളും  സംഘടിപ്പിച്ചു. ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ  തെരെഞ്ഞെടുത്ത് സബ്‍ജില്ലാതലത്തിലേക്ക്  അയച്ചു.
2021 ജൂലൈ 18ന് വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം Dr.ദീപക് നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ്‌ അധ്യാപകർ  കൺവീനർമാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.  യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ  കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം  എന്നീ മത്സരങ്ങളും  സംഘടിപ്പിച്ചു. ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ  തെരെഞ്ഞെടുത്ത് സബ്‍ജില്ലാതലത്തിലേക്ക്  അയച്ചു.
 
 
➖➖➖➖➖➖➖➖➖
🔶 മത്സരയിനങ്ങൾ
➖➖➖➖➖➖➖➖➖
 
🔹 കഥ
🔹 കവിത
  🔹 ചിത്രരചന
  🔹 പുസ്തകാ സ്വാദനം
  🔹 കാവ്യാലാപനം
  🔹 നാടൻപാട്ട്
  🔹 അഭിനയം
🔰 കഥ, കവിത... എന്നിവ ഇഷ്ട വിഷയങ്ങൾ സ്വീകരിച്ച് എഴുതാൻ അവസരമൊരുക്കി.
💠 ചിത്രരചന
(പെൻസിൽ / ജലച്ചായം/ഓയിൽ...)
വിഷയം:
കോവിഡ് കാലത്തെ ആശുപത്രി
🟪 പുസ്തകാസ്വാദനം
കോവിഡ് കാലത്ത് വായിച്ച ഒരു പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനം
🔹 കാവ്യാലാപനം
കുട്ടികൾ കവിത ആലപിച്ചു
സമയം: 3 മിനുട്ട് ( വീഡിയോ)
 
⬛ അഭിനയം
🔸കുട്ടികൾ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു🔹പാഠപുസ്തകത്തിലെയോ മറ്റേതെങ്കിലും സാഹിത്യ കൃതികളിലെയോ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
 
🟤 വീഡിയോ (3 മിനുട്ട് )
 
 
🛑 രചനകൾ A4 ഷീറ്റിൽ
ആണ് തയ്യാറാക്കിയത്
 
🌐 ചിത്രരചന, ചാർട്ട് പേപ്പറിൻ്റെ 1/4 ഭാഗത്തിൽ ആണ് ചെയ്തത്
➖➖➖➖➖➖🔹➖➖
🟣 നാടൻപാട്ട്
പ്രാദേശികമായ നാടൻ പാട്ടുകൾ
(വീഡിയോ രൂപത്തിൽ,)
    ( 5 മിനുട്ട് )
➖➖➖➖➖➖➖➖➖
 
🟡ചിത്രരചന പൊതുവായ മത്സരം
🟤 മറ്റു മത്സരങ്ങളെല്ലാം (മലയാളം/കന്നട) വെവ്വേറെ