"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/* ശുചിത്വം * ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= *_ശുചിത്വം_* <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/* ശുചിത്വം * . എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/* ശുചിത്വം * . എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
*_ശുചിത്വം_*                                            നമുക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ശുചിത്വം .നാം നമ്മെ മാത്രമല്ല നമ്മുടെ ചുറ്റുപാടും ശുചിയായി സൂക്ഷിക്കണം.അത് നമ്മുടെ കടമ മാത്രമല്ല നമ്മുടെ ആരോഗ്യപരിപാലനത്തിന് ഏറ്റവും അത്യാവശ്യവുമാണ്.പലപ്പോഴും നാം ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കും മറ്റ് വേസ്റ്റുകളുമെല്ലാം കൊണ്ട് വഴിയിൽ കളയുന്നത് മൂലം നമ്മുടെ ചുറ്റുപാടിനെയും  പ്രകൃതിയെയും മലിനീകരിച്ച് കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഓരോ മരവും മുറിച്ച് കളയുന്നതിലൂടെ നാം തന്നെ നമ്മുടെ ആയുസ്സിന് ഭീഷണിയാവുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ അതിൽ നിന്ന് പിൻതിരിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വം ആണ് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുകയും വേണം. മാത്രമല്ല മാലിന്യങ്ങൾ വലിച്ചെറിയാതെയും മരങ്ങൾ മുറിച്ച് കളയാതെയും ഇരുന്നാൽ ഒരു പരിധിവരെ പ്രകൃതിയെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കും .എന്നും വൃത്തിയായി ഇരുന്നാൽ രോഗങ്ങൾ പിടിപെടാതിരിക്കും ഇതൊന്നും അനുസരിക്കാതെ അലസമായി നടന്നാൽ നിരവധി രോഗങ്ങൾ നമ്മെ തേടിയെത്തും.പ്രകൃതിയെ ശുചിയായി സൂക്ഷിക്കുന്നത്പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വവും .അതിനായി ആവശ്യമായ കാര്യങ്ങൾ കൃത്യമായി പാലിക്കണം .മനുഷ്യർ പലപ്പോഴും പ്രകൃതിയെ നശിപ്പിച്ച് കൊണ്ടിരിക്കുന്നു. പ്രകൃതി നമുക്കായി ഒരുപാട് നല്ല കാര്യങ്ങൾ നൽകുന്നുണ്ട് ഇതൊന്നും മനസ്സിലാക്കാതെ മനുഷ്യർ പ്രകൃതിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ശരീരം ശുചിയായി സൂക്ഷിക്കുന്നത് പോലെ തന്നെ മനസ്സിനേയും എപ്പോഴും ശുദ്ധമാക്കി സൂക്ഷിക്കണം. ഇനിയെങ്കിലും നാം ഓരോരുത്തരും ഇതെല്ലാം മനസ്സിലാക്കി മുന്നോട്ട് നീങ്ങണം എന്നാലേ നമ്മുടെ നാടിനും നമ്മൾ ഓരോരുത്തർക്കും നന്മകൾ ഭവിക്കുകയുള്ളൂ  

അമാൻ്റാ മരിയ സെബാസ്റ്റ്യൻ.                V.C                                          സെൻ്റ്.ജോസഫ്സ് ജി.എച്ച്.എസ്.എസ്.{{BoxBottom1
                                                           
{{BoxBottom1
| പേര്= അമാൻ്റാ മരിയ സെബാസ്റ്റ്യൻ.
| പേര്= അമാൻ്റാ മരിയ സെബാസ്റ്റ്യൻ.
| ക്ലാസ്സ്=  V.C      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

വരി 17: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=Sachingnair|തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/748467...1549065" എന്ന താളിൽനിന്ന് ശേഖരിച്ചത്