"ചാലിൽ കണ്ണൂക്കര എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

641 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ്‌  
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ  
|സ്കൂൾ ചിത്രം=16214_cklps.png
|സ്കൂൾ ചിത്രം=പ്രമാണം:IMG-20220110-WA0006.jpg|ലോഗോ=|സ്കൂൾ ചിത്രം റെസലൂഷൻ=280 × 240 പിക്സലുകൾ}}
|size=350px
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചാലിൽ കണ്ണൂക്കര എൽ പി സ്കൂൾ.
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
1928-ൽ കണ്ണൂക്കര നേഷണൽ ഹൈവേ റോഡിന് പടി‍ഞ്ഞാറ് വശത്ത് ചാലിൽ പറമ്പിൽ ചാലിൽ ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ.മാവിലക്കണ്ടിയിൽ വി കെ  രാമൻനമ്പ്യാർ സ്ഥാപിച്ചു.അദ്ദേഹം തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.1929-1930 ൽ Dist.Deputy School Of Tellichery Rangeന്റെ അംഗീകാരവും ലഭിച്ചു.Deputy School Of Inspector കുറുമ്പനാട് വയനാട് താലൂക്കിന്റെ Order No. Dis 10R/39 Dt 30-09-39 പ്രകാരം 5-ാംതരത്തിനും അംഗീകരം ലഭിച്ചു.

വരി 68: വരി 63:
കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികൾ ,സയൻസിൽ പരീക്ഷണങ്ങൾ നടത്താൻ ചെറിയ ലാബ് സൗകര്യവും,സാമൂഹ്യശാസ്ത്രപഠനത്തിന് ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങ്ങൾ ,സ്മാർട്ട് റൂം,ലൈബ്രറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും,കുടിവെള്ള സൗകര്യവും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരയും,വൃത്തിയുള്ള പാചകപ്പുരയും ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് ]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 103: വരി 97:
* വടകര ബസ്സ് സ്റ്റാന്റിൽ നിന്നും 9 കിലോ മീറ്റർ ദീരം.കണ്ണൂക്കര ദേശീയപാതയ്ക്ക് സമീപം പടിഞ്ഞാറ് ഭാഗത്ത്  സ്ഥിതിചെയ്യുന്നു.
* വടകര ബസ്സ് സ്റ്റാന്റിൽ നിന്നും 9 കിലോ മീറ്റർ ദീരം.കണ്ണൂക്കര ദേശീയപാതയ്ക്ക് സമീപം പടിഞ്ഞാറ് ഭാഗത്ത്  സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.736983,76.074789|zoom=18}}
{{#multimaps:11.65681,75.55923|zoom=18}}
----
----
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1181671...1547993" എന്ന താളിൽനിന്ന് ശേഖരിച്ചത്