"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ഇംഗ്ലീഷ് അസംബ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
'സ്‌കുളിൽ നടക്കുന്ന പ്രധാന പ്രവർത്തനങങളും വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47234 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
സ്‌കുളിൽ നടക്കുന്ന പ്രധാന പ്രവർത്തനങങളും വാർത്തകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വേദിയാണല്ലോ സ്‌കൂൾ അസംബ്ലി. എല്ലാ മാസത്തിലേയും രണ്ടാമത്തെ അസംബ്ലി ഇംഗ്ലീഷിലാണ് നടത്താറുള്ളത്. അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും പുസ്തകപരിചയം, കഥാപാത്ര പരിചയം, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഭാഷയിലൂടെ അവതരിപ്പിക്കുന്നു. വിദ്യാർ്തഥികൾക്ക് ഇംഗ്ലീഷ് ഭാഷ മടികൂടാതെ ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്നതിനുള്ള വേദിയായി ഇംഗ്ലീഷ് അസംബ്ലി മാറുന്നു.