ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ശോഭിച്ച നിൽക്കുന്ന കലാലയമാണ് ടി ഐ ഒ യു പി എസ് പെരുവള്ളൂർ. തൻവീറുൽ ഇസ്ലാം ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ എന്നതാണ് പൂർണ നാമം.വേങ്ങര ഉപജില്ല ക്ക് കീഴിൽ വരുന്ന വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. 1976 ൽ തൻവീറുൽ ഇസ്ലാം യതീം ഖാനക്ക് കീഴിൽ OK ആർമിയാഹ് മുസ്ലിയാരുടെ മേൽനോട്ടത്തിലാണ് സ്ഥാപനം രൂപം കൊണ്ടത്.
 
1969ൽ പ്രദേശത്തെ പൗരപ്രമുഖർ ചേർന്ന് തൻവീറുൽ ഇസ്ലാം യതീം ഖാനക്ക് തുടക്കം കുറിച്ചു. സ്കൂളിന്റെ പ്രഥമ മാനേജർ OK ആർമിയാഹ് മുസ്ലിയാരും പ്രഥമ പ്രധാനധ്യാപകൻ PA മമ്മദ് മാസ്റ്ററും ആയിരുന്നു. 73 വിദ്യാർത്ഥികൾക്ക് അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം നൽകിയാണ് പ്രവർത്തനം ആരംഭിച്ചത്.

12:14, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ശോഭിച്ച നിൽക്കുന്ന കലാലയമാണ് ടി ഐ ഒ യു പി എസ് പെരുവള്ളൂർ. തൻവീറുൽ ഇസ്ലാം ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ എന്നതാണ് പൂർണ നാമം.വേങ്ങര ഉപജില്ല ക്ക് കീഴിൽ വരുന്ന വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. 1976 ൽ തൻവീറുൽ ഇസ്ലാം യതീം ഖാനക്ക് കീഴിൽ OK ആർമിയാഹ് മുസ്ലിയാരുടെ മേൽനോട്ടത്തിലാണ് സ്ഥാപനം രൂപം കൊണ്ടത്.