"ദ‍ുരിതാശ്വാസ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പടിഞ്ഞാറത്തറ സെൻതോമസ് എൽപി സ്കൂൾ പരിസരപ്രദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പടിഞ്ഞാറത്തറ സെൻതോമസ് എൽപി സ്കൂൾ പരിസരപ്രദേശത്ത് പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആശ്വാസ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു 1992 ൽ സംഭവിച്ച കാപ്പിക്കളം ഉരുളപൊട്ടലിൽ 11 പേർ മരണപെടുകയും 2 വീടുകൾ പൂർണമായും തകരുകയും ചെയ്ത വൻ ദുരന്തത്തിൽ ആശ്വാസകേന്ദ്രമായി പ്രവർത്തിച്ചത് ഈ വിദ്യാലയമാണ്.
പടിഞ്ഞാറത്തറ സെൻതോമസ് എൽപി സ്കൂൾ പരിസരപ്രദേശത്ത് പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആശ്വാസ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. 1992 ൽ സംഭവിച്ച കാപ്പിക്കളം ഉരുളപൊട്ടലിൽ 11 പേർ മരണപെടുകയും 2 വീടുകൾ പൂർണമായും തകരുകയും ചെയ്ത വൻ ദുരന്തത്തിൽ ആശ്വാസകേന്ദ്രമായി പ്രവർത്തിച്ചത് ഈ വിദ്യാലയമാണ്.
[[പ്രമാണം:15222jeeva.jpeg|ലഘുചിത്രം|'''ജീവനം പദ്ധതിയിലേക്ക് സ്ക‍ുളിന്റെ വിഹിതം ഏൽപ്പിക്ക‍ുന്ന‍ു.''']]
2018ൽ ഉണ്ടായ വെള്ളപൊക്കത്തിൽ വാരമ്പറ്റ ചെല്ലിയാൻകുന്നു കോളനി നിവാസികൾക്ക് ഒരാഴ്ച താമസത്തിനു ആശ്വാസ കേന്ദ്രമായും പ്രവർത്തിച്ചു.


2018ൽ ഉണ്ടായ വെള്ളപൊക്കത്തിൽ വാരമ്പറ്റ ചെല്ലിയാൻകുന്നു കോളനി നിവാസികൾക്ക് ഒരാഴ്ച താമസത്തിനു ആശസകേന്ദ്രകേന്ദ്രമായും പ്രവർത്തിച്ചു
വിവിധങ്ങളായ ദ‍ുരിതാശ്വാസ പ്രവർത്തനങ്ങളിൽ ക‍ുട്ടികള‍ും,അധ്യാപകര‍ും സമയോജിതമായി ഇടപെട‍ുന്ന‍ു.
2,020

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543237" എന്ന താളിൽനിന്ന് ശേഖരിച്ചത്