"ദിനാചരണങ്ങൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

707811 (സംവാദം | സംഭാവനകൾ)
ദിനാചരണങ്ങൾ link
 
44552 1 (സംവാദം | സംഭാവനകൾ)
(ചെ.) 44552 1 എന്ന ഉപയോക്താവ് എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ദിനാചരണങ്ങൾ/ എന്ന താൾ ദിനാചരണങ്ങൾ/ എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

===2.ലഹരി വിരുദ്ധ ദിനം===
===1.വായനാദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]===
ശ്രീ.പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.ജൂൺ 19 മുതൽ 23 വരെ വായനാവാരാചരണമായി ആചരിച്ചു.ലൈബ്രറിയിൽ നിന്നു നൽകിയ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കി. ഓരോ മാസവും പതിപ്പ്തയ്യാറാക്കുന്നു.
 
=== 2.ലഹരി വിരുദ്ധ ദിനം ===
ജൂൺ 26ലഹരിവിരുദ്ധ ദിനമായി ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി.സ്കൂൾ അസംബ്ളിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.എക്സൈസ് ഓഫീസറുടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു.

===3.ഡോക്ടർ ദിനം===
===3.ഡോക്ടർ ദിനം===
"https://schoolwiki.in/ദിനാചരണങ്ങൾ/" എന്ന താളിൽനിന്ന് ശേഖരിച്ചത്