"ജി യു പി എസ് കണ്ണമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി യു പി സ്കൂൾ, കണ്ണമംഗലം/അംഗീകാരങ്ങൾ എന്ന താൾ ജി യു പി എസ് കണ്ണമംഗലം/അംഗീകാരങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
No edit summary
 
വരി 8: വരി 8:
# 2018-2019 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
# 2018-2019 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
# എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടി
# എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടി
<gallery mode="packed-hover" heights="250">
പ്രമാണം:36278 sree.jpeg| '''<big> ഇൻസ്പെയർ അവാർഡ് ശ്രീജിത്ത്. </big>'''
പ്രമാണം:36278 av6.jpeg| '''<big> എൽ.പി പ്രവൃത്തിപരിചയ .ഓവറോൾ കിരീടം </big>'''
പ്രമാണം:36278 av1.jpeg| '''<big> കലോത്സവത്തിൽ യു.പി വിഭാഗംജില്ല വിജയികൾ. </big>'''
പ്രമാണം:36278 av2.jpeg| '''<big> യു.പി പ്രവൃത്തിപരിചയ .ഓവറോൾ കിരീടം. </big>'''
പ്രമാണം:36278 av3.jpeg| '''<big>  ഗണിത ശാസ്ത്രമേളയിലും.ഐ.ടി മേളയിലും ഓവറോൾ Second </big>'''
പ്രമാണം:36278-av5.jpeg| '''<big> ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഓവറോൾ Second. </big>'''
പ്രമാണം:36278 av9.jpeg| '''<big> . </big>'''
</gallery>

01:00, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. കഴിഞ്ഞ അഞ്ച് വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ട്. 2021- 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ 252 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും ഉൾപ്പടെ 306 കുട്ടികൾ പഠിക്കുന്നു.
  2. 2021-22 വർഷത്ത, ഗവൺമെന്റ് ഓഫ് ഇൻഡ്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ മനക് ഇൻസ്പെയർ അവാർഡിന് ഏഴാം ക്ലാസിലെ ശ്രീജിത്ത് തെരെഞ്ഞെടുക്കപ്പെട്ടു.
  3. 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ തത്സമയ പ്രവൃത്തിപരിചയ മത്സരത്തിൽ യു.പി വിഭാഗത്തിലും എൽ.പി വിഭാഗത്തിലും ഓവറോൾ കിരീടം
  4. 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second
  5. 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ.ടി മേളയിൽ ഓവറോൾ Second
  6. 2019-20 വർഷത്തെ മാവേലിക്കര ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഓവറോൾ Second
  7. 2018-2019 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
  8. എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടി