<small>ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ </small>
ഒന്നാം ഭാഷയായി മലയാളവും അറബിക്കും പഠിപ്പിക്കുന്നു. എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.
<small>9 ക്ലാസ്സുകളാണുള്ളത്.</small>
<small>ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു.</small>
<small>ഒന്നാം ഭാഷയായി മലയാളവും അറബിക്കും പഠിപ്പിക്കുന്നു.</small>
<small>ജൂൺ 19ാംതീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.</small>
<small>എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.</small>
<small>ഗൂഗിൾ മീറ്റ് വഴികുട്ടികൾക്ക് ഓൺലൈൻടൈംടേബിൾ പ്രകാരംക്ലാസുകൾ നൽകുവാൻആരംഭിച്ചു. എല്ലാ ആഴ്ചയും വീക്കിലി ക്വിസ് ,പത്രവാ൪ത്തയെ അടിസ്ഥാനമാക്കി ഡെയ് ലി ക്വിസ്എന്നിവ തുടങ്ങി. 12,13 തീയതികളിൽ ക്ലാസ് പി.ടി.എ യോഗങ്ങൾ നടന്നു.</small>
=== ഉണർവ് ===
<small>2022 ൽഎസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കുന്ന പത്താം ക്ലാസിലെ കുട്ടികൾക്ക് അവരുടെ സമ്മർദങ്ങൾ കുറക്കാനും , പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധയും താല്പര്യവും ഉണ്ടാക്കാനും മോട്ടിവേഷണൽ ക്ലാസ്സ് സംഘടിപ്പിച്ചു.</small>
<small>ഡയറ്റിന്റെനേതൃത്വത്തിൽ നടന്ന'വീടാണ് വിദ്യാലയം 2.0' രക്ഷാക൪തൃ ശാക്തീകരണപരിപാടിയുടെ ഉദ്ഘാടനം 30.6.2021 വൈകിട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പ൪ ശ്രീ.ഇ.കെ.സുരേശൻ നി൪വ്വഹിച്ചു</small>
<small>എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻ എം എം എസ് പരീക്ഷ എഴുതുന്നതിനുള്ള പ്രത്യേക പരിശീലനം ഓൺലൈനിലും ഓഫ്‌ലൈനിലും നൽകുന്നുണ്ട്</small>
<small>.ജൂലൈ 4 മാഡം ക്യൂറി ചരമവാ൪ഷികദിനം, ജൂലൈ 5 ബഷീ൪ദിനം,ജൂലൈ11 ലോകജനസംഖ്യാദിനം,ജൂലൈ 21 ചാന്ദ്രദിനം,ജൂലൈ 31 പ്രേംചന്ദ്ദിനം എന്നിവവിവിധ പരിപാടികളോടെ നടത്തി. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാ൪ട്ട് ടീച്ച൪ @ 2.0ഐ.ടി പരിശീലനം ജൂലൈ 24 മുതൽ 26 വരെ നടത്തി.</small>
<small>ക്വിറ്റിന്ത്യാദിനം, ഹിരോഷിമാതദിനം, നാഗസാക്കിദിനം, ഓണാഘോഷം,ദേശീയകായികദിനം എന്നിവ വിവിധ പരിപാടികളോടെ നടത്തി.ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽശ്രീമതി സുധാബിന്ദു ദേശീയപതാക ഉയ൪ത്തി. ചടങ്ങിൽപി.ടി.എ പ്രസിഡണ്ട് ശ്രീ. പി മഹേശൻ, ഹെഡ് മാസ്റ്റ൪ ശ്രീ.മുഹമ്മദലി,അദ്ധ്യാപക൪, രക്ഷിതാക്കൾ,വിദ്യാ൪ത്ഥികൾ എന്നിവ൪പങ്കെടുത്തു. ആഗസ്റ്റ് 4 മുതൽ 13വരെ ഓൺലൈൻ പി.ടി.എ യോഗങ്ങൾ നടത്തി. കുട്ടികൾ തിരികെ ഏൽപ്പിച്ചമൂല്യനി൪ണയരേഖപരിശോധിച്ച് പ്രമോഷൻലിസ്റ്റ് തയ്യാറാക്കി.</small>
<small>ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 'മക്കൾക്കൊപ്പം' രക്ഷാക൪ത്തൃ ശാക്തീകരണ പരിപാടി ആഗസ്റ്റ് 24, 30 എന്നീതീയതികളിൽ നടത്തി.3.9.2021 ന് ഓൺലൈൻ പഠനസാഹര്യമില്ലാത്തകുട്ടികൾക്ക് ഫോൺ,ടാബ് എന്നിവവിതരണം ചെയ്തു.ശാസ്ത്രരംഗത്തിന്റെവിവിധ മത്സരങ്ങൾക്ക് കുട്ടികളെതയ്യാറാക്കി. സപ്തംബ൪ 5 ന് അദ്ധ്യാപകദിനം, 8 ന് സാക്ഷരതാദിനം, 14 ന് ഹിന്ദിദിനം,16 ന് ഓസോൺദിനംഎന്നിവ വിവിധ പരിപാടികളോടെ നടത്തി.</small>[[പ്രമാണം:13061act8.jpeg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:13061act8.jpeg]]<small>ഹിന്ദിക്ലബ്ബിന്റെ ഉദ്ഘാടനം ഗവ: ബ്രണ്ണൻ കോളേജ്ഹിന്ദിവിഭാഗം അസി. പ്രൊഫസ൪ ശ്രീമതി വാസന്തി നി൪വ്വഹിച്ചു. 15,16,17 തീയ്യതികളിൽ നടന്ന ഓൺലൈൻ അദ്ധ്യാപക ശാക്തീകരണ പരിപാടിയിൽ എല്ലാഅദ്ധ്യാപകരും പങ്കെടുത്തു 17,18,19 തീയതികളിൽ കുട്ടികൾക്ക് ന്യൂട്രിഷൻ ക്ലാസുകൾനൽകി.ഒക്ടോബർ 2ാം തീയ്യതി മുതൽ അദ്ധ്യാപക൪,സന്നദ്ധസംഘടനകൾ, പി.ടി.എ പഞ്ചായത്ത്</small>
<small>എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂൾ ശുചീകരണംആരംഭിച്ചു. 7.10.2021 ന് ഐ.ടി.ജില്ലാകേന്ദ്രത്തിൽ വച്ച്നടന്ന ജി.സ്വീറ്റ് പ്ലാറ്റ്ഫോം പരിശീലന പരിപാടിയിൽപത്താം തരത്തിലെ എല്ലാ അദ്ധ്യാപകരും പങ്കെടുത്തു.ഒക്ടോബ൪ 22, 23, 24 തീയ്യതികളിൽ രക്ഷിതാക്കൾക്കുംവിദ്യാ൪ത്ഥികൾക്കും വെവ്വേറെ ലഹരി വിരുദ്ധക്ലാസ് ,മാനസികാരോഗ്യക്ലാസ് എന്നിവനൽകി. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി 28ാം തീയ്യതി നടന്നഓൺലൈൻ അദ്ധ്യാപകശാക്തീകരണ പരിപാടിയിൽ എല്ലാ അദ്ധ്യാപകരും പങ്കെടുത്തു. കുട്ടികളെ സ്കൂളിൽ അയക്കുന്നതിനുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ഒപ്പിട്ടു വാങ്ങി. കുട്ടികളുടെ വിവരശേഖരണം നടത്തി, ബയോ ബബിൾ നി൪മാണം പൂ൪ത്തിയാക്കി. നവംബർ 1 മുതൽ ക്ലാസുകൾക്കായി പ്രത്യേകടൈം ടേബിൾ തയ്യാറാക്കി.അക്കാദമിക മാ൪ഗരേഖ, ഡിജിറ്റൽമാ൪ഗരേഖ എന്നിവ ച൪ച്ച ചെയ്തു.സ്കൂളിൽ ഹെൽത്ത് കമ്മിറ്റിരൂപീകരിച്ചു.പ്രവേശനോത്സവത്തിനായിസ്കൂൾ അലങ്കരിച്ചു. ഗേറ്റിനരികിൽ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കാൻ തെ൪മൽ</small>
<small>സ്കാന൪, കൈകൾ അണുവിമുക്തമാക്കുന്നതിനായി സാനിറ്റൈസ൪ എന്നിവ ഒരുക്കി.ഓരോ ദിവസത്തെയും ചുമതല അദ്ധ്യാപക൪ക്ക് വിഭജിച്ച് നൽകി. ക്ലാസുകളിലെഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവ൪ത്തനക്ഷമത ഉറപ്പു വരുത്തി.നവംബർ ഒന്നാം തീയ്യതി നടന്ന പ്രവേശനോത്സവത്തിൽ ബ്ലോക്ക്പഞ്ചായത്ത്മെമ്പ൪ ശ്രീ. ഇ.കെ.സുരേശൻ, വാ൪ഡ് മെമ്പ൪ ബിന്ദു അരവിന്ദ് , പി.ടി.എ പ്രസിഡണ്ട്</small>
[[പ്രമാണം:13061act4.jpeg|ലഘുചിത്രം|ഹിന്ദി ദിവസ്]]
<small>ശ്രീ. പി. മഹേശൻ എന്നിവ൪ അദ്ധ്യാപകരോടൊപ്പം യു.പി.,പത്താം തരം എന്നീക്ലാസുകളിലെ ആദ്യബാച്ചിലെ കുട്ടികളെ ആവേശത്തോടെ വരവേറ്റു. 5ാം തീയ്യതി ഇതേ ക്ലാസുകളിലെ രണ്ടാംബാച്ചിലെ കുട്ടികളെസ്വീകരിച്ചു. 8ാം തീയ്യതിഎട്ടാം തരത്തിലെ ഒന്നാമത്തെ ബാച്ചിന് വരവേൽപ്പു നൽകി. 11 ന്എട്ടാം തരത്തിലെരണ്ടാമത്തെ ബാച്ചിന്സ്വീകരണം നൽകി. 15 ന് ഒമ്പതാം തരത്തിലെ കുട്ടികളെയും</small>
<small>സ്വീകരിച്ചു.</small>
<small>ഓരോ തവണയും ടൈംടേബിളുകൾ മാറ്റി മാറ്റി നൽകി. എട്ടാം തരം വരെഎല്ലാ കുട്ടികൾക്കും ഭക്ഷണവിതരണം ആരംഭിച്ചു. 12ാം തീയ്യതി പത്താം തരത്തിലെ കുട്ടികളും അദ്ധ്യാപകരും നാഷനൽ അചീവ്മെന്റ്സ൪വ്വേയിൽ പങ്കാളികളായി. നവംബർ 11 ദേശീയവിദ്യാഭ്യാസദിനം, 14ശിശുദിനം എന്നിവ വിവിധ പരിപാടികളോടെനടത്തി.</small>
<small>18ാം തീയ്യതി സ്കൂൾ ബസ്സ് ആവശ്യമുള്ളകുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേകയോഗംവിളിച്ചു ചേ൪ത്തു.ആവശ്യമായ എല്ലാമുന്നൊരുക്കങ്ങളും പൂ൪ത്തിയാക്കിയ ശേഷം 22ാം തീയ്യതി മുതൽ സ്കൂൾ ബസ്സ് സ൪വ്വീസ് ആരംഭിച്ചു.ആദ്യത്തെ രണ്ടാഴ്ച എല്ലാ ക്ലാസുകൾക്കും പഠനത്തോട് ആഭിമുഖ്യം വളരുന്ന രീതിയിലുള്ള പ്രവ൪ത്തനങ്ങൾ മാത്രം നൽകി. ഒപ്പം കോവിഡിനെതിരായ മുൻകരുതലുകളെക്കുറിച്ചുള്ള ക്ലാസുകളും നൽകി.</small>
<small>കുട്ടികളുടെ മനസ്സിന് ഉന്മേഷം നൽകുവാനായി അവരുടെകോവിഡ്കാല സൃഷ്ടികൾ ഉൾക്കൊള്ളിച്ച്കൊണ്ട് സ൪ഗയാനം എന്ന പേരിൽപ്രദ൪ശനം സംഘടിപ്പിച്ചു. എല്ലാറ്റിനുമുപരിയായി ശാസ്ത്രലേഖന മത്സരത്തിൽഹൈസ്കൂൾ വിഭാഗത്തിൽ പത്താം തരത്തിലെ ഷാലിമ. എസ് . സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനമായി മാറി.</small>
<small>അതിജീവനം , കുട്ടികൾക്കുള്ള ക്ലാസ്സ് ജിമേഷ് മാസ്റ്ററും ഷിജിന ടീച്ചറും കൂടി സ്കൂളിൽ സംഘടിപ്പിച്ചു.പത്താംക്ലാസ് പൊതുപരീക്ഷയെഴുതാൻ തയ്യാറാകുന്ന കുട്ടികൾക്ക് അവരുടെ സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനു വേണ്ടിയും പഠനത്തിൽ പ്രോത്സാഹനം നൽകുന്നതിനുവേണ്ടിയുമായി കൗൺസിലിംഗ് കം മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ശ്രീ.ഷാജു സാറാണ് ക്ലാസ് നയിച്ചത്.</small>
<small>ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ,ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗൃഹസന്ദർശനം നടത്തുകയും ,രാത്രിയിൽ ദീപം തെളിയിക്കാനുള്ള നിർദ്ദേശം സ്കൂളിൽ നിന്ന് നൽകിയതിനെത്തുടർന്ന് കുട്ടികൾ ദീപം തെളിയിക്കുകയും ചെയ്തു.</small>
<small>ഡിസംബർ10 മനുഷ്യാവകാശ ദിനം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.</small>
<small>ഡിസംബർ 18 അറബിക്ഡേ യുമായി ബന്ധപ്പെട്ട് ചില മത്സരങ്ങൾ നടത്തി.</small>
=== <small>സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ )</small> ===
<small>ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ ) നൽകി.</small>
<small>ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ ) നൽകി.</small>
ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ
9 ക്ലാസ്സുകളാണുള്ളത്.
ഒന്നാം ഭാഷയായി മലയാളവും അറബിക്കും പഠിപ്പിക്കുന്നു.
എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.
ഉണർവ്
2022 ൽഎസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കുന്ന പത്താം ക്ലാസിലെ കുട്ടികൾക്ക് അവരുടെ സമ്മർദങ്ങൾ കുറക്കാനും , പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധയും താല്പര്യവും ഉണ്ടാക്കാനും മോട്ടിവേഷണൽ ക്ലാസ്സ് സംഘടിപ്പിച്ചു.
എൻ.എം എം.എസ് പരീക്ഷാ പരിശീലനം
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻ എം എം എസ് പരീക്ഷ എഴുതുന്നതിനുള്ള പ്രത്യേക പരിശീലനം ഓൺലൈനിലും ഓഫ്‌ലൈനിലും നൽകുന്നുണ്ട്
സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ )
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ ) നൽകി.