"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ പണിയ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എവിടേക്കു പോഞ്ചു - എവിടെ പോകുന്നു എത്തീ പച്ചീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
എവിടേക്കു പോഞ്ചു - എവിടെ പോകുന്നു
എവിടേക്കു പോഞ്ചു - എവിടെ പോകുന്നു
എത്തീ പച്ചീത്തോ - എന്താ പറ്റിയത്
എത്തീ പച്ചീത്തോ - എന്താ പറ്റിയത്
കഞ്ഞി ആത്തണം - കഞ്ഞി ആയോ
കഞ്ഞി ആത്തണം - കഞ്ഞി ആയോ
കഞ്ഞി വെപ്പ കാണേ - കഞ്ഞി വെച്ചില്ലേ
കഞ്ഞി വെപ്പ കാണേ - കഞ്ഞി വെച്ചില്ലേ
അരി കാണേ - അരിയില്ല
അരി കാണേ - അരിയില്ല
വാത്ത കളിപ്പ പോവാ - കളിക്കാൻ പോകാം
വാത്ത കളിപ്പ പോവാ - കളിക്കാൻ പോകാം
പണിക്ക് വാത്ത -
 
പണിക്ക് വാത്ത -പണിക്ക് വരില്ല
 
വരുവ കാണേ - വരില്ല
വരുവ കാണേ - വരില്ല
സ്കൂളി പോണ കാണേ - സ്കൂളിൽ പോയില്ല
സ്കൂളി പോണ കാണേ - സ്കൂളിൽ പോയില്ല
അവന്ക്ക് മടി - മടിയാണ്
അവന്ക്ക് മടി - മടിയാണ്
ഇട്ട കാണേ - ഇഷ്ടമില്ല
ഇട്ട കാണേ - ഇഷ്ടമില്ല
സഹായിപ്പയേ - സഹായിക്കുക
സഹായിപ്പയേ - സഹായിക്കുക

22:19, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

എവിടേക്കു പോഞ്ചു - എവിടെ പോകുന്നു

എത്തീ പച്ചീത്തോ - എന്താ പറ്റിയത്

കഞ്ഞി ആത്തണം - കഞ്ഞി ആയോ

കഞ്ഞി വെപ്പ കാണേ - കഞ്ഞി വെച്ചില്ലേ

അരി കാണേ - അരിയില്ല

വാത്ത കളിപ്പ പോവാ - കളിക്കാൻ പോകാം

പണിക്ക് വാത്ത -പണിക്ക് വരില്ല

വരുവ കാണേ - വരില്ല

സ്കൂളി പോണ കാണേ - സ്കൂളിൽ പോയില്ല

അവന്ക്ക് മടി - മടിയാണ്

ഇട്ട കാണേ - ഇഷ്ടമില്ല

സഹായിപ്പയേ - സഹായിക്കുക