"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./ഹൈസ്കൂൾ എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}അമ്പലപ്പുഴയുടെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന സരസ്വതീ ക്ഷേത്രമാണ് ഗവ : മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പലപ്പുഴ. 5 മുതൽ10 വരെ ക്ലാസുകളിലായി 922 കുട്ടികൾ ഇവിടെ പഠിക്കുന്നു. യു പി വിഭാഗത്തിൽ 11 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 15 ഡിവിഷനും ആണുള്ളത്. ഇരു വിഭാഗങ്ങളിലുമായി , പ്രഥമാധ്യാപികയുൾപ്പടെ 36 അധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഇവിടെ പ്രവൃത്തിയെടുക്കുന്നു. | ||
പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങലിലും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, അമ്പലപ്പുഴ. ഓരോ വിഷയവുമായി ബന്ധപ്പെട്ടുള്ള ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. കൂടാതെ എൻ.സി.സി , എസ്. പി.സി എന്നിവയും മികച്ച നിലവാരത്തോടെ പ്രവർത്തനങ്ങൾ തുടരുന്നു. | |||