"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('== നാടോടി വിജ്ഞാനീയം == ബുക്കാനാന്‍ ഇന്‍സ്റ്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{prettyurl|Buchanan Institution GHS Pallom}}
== നാടോടി വിജ്ഞാനീയം ==
== നാടോടി വിജ്ഞാനീയം ==
== പള്ളം ==
പുഴകളുടെയും തോടുകളുടെയും തീരങ്ങളിൽ കാണുന്ന താഴ്ന്ന നിരപ്പിലുള്ള കൃഷിഭൂമിയെയാണ് പള്ളം എന്ന് വിളിക്കുന്നത്. വളപ്പിനും പുഴയ്ക്കും ഇടയിലുള്ള ഈ ഭൂമിയിൽ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണാണ്. വാഴ, ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക.
=== കലകൾ ===
മാർഗം കളിയും അർജുന നൃത്തവുമാണ് പ്രധാന കലാരൂപങ്ങൾ.
കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്.


ബുക്കാനാന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍.ജി.എച്ച്.എസ്സ്.പള്ളം പാക്കില്‍,പള്ളം, ചിങ്ങവനം,പന്നിമറ്റം പ്രദേശങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം.[1] മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം, അനുരഞ്ജനകല, അനുഷ്ഠാനകല, ആയോധനകല, മയിൽപ്പീലിതൂക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേവീ ക്ഷേത്രങ്ങളിൽ "തൂക്കം" എന്ന നേർച്ച ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ കലാരൂപം അവതരിപ്പിച്ച് വരുന്നത്‌
പാക്കില്‍ ഐതിഹ്യപ്രസിദ്ധമായ സ്ഥലമാണ്.പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പാക്കനാരുടെ പേരില്‍ നിന്നുമാണ് പാക്കില്‍ എന്ന പേരുണ്ടായതെന്നു കരുതുന്നു. പാക്കില്‍ ശ്രീ ശാസ്താ ക്ഷേത്രത്തോടനുബന്ധിച്ച് പ്രസിദ്ധമായ സംക്രാന്തി വാണിഭം ഇന്നും നടന്നുവരുന്നു. മുറമുണ്ട്ക്കി വില്‍ക്കുന്ന പാക്കനാരുടെ ഓര്‍മ്മയ്ക്കാണ് ഇന്നും നാടന്‍ വീട്ടുപകരണങ്ങളും കാര്‍ഷികവിളകളും സംക്രാന്തിവാണിഭത്തില്‍ നിരക്കുന്നത്
അവലംബം വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 
തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം ഇവ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ചും കലോൽസവങ്ങളിലും നടത്തിവരുന്നു.
 
 
<!--visbot  verified-chils->
[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/207105...1536411" എന്ന താളിൽനിന്ന് ശേഖരിച്ചത്