"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
== <u>'''പ്രാരംഭം'''</u> ==
== <u>'''പ്രാരംഭം'''</u> ==
1950കളുടെ തുടക്കം വരെ കൊടശ്ശേരി ഗവ.എൽ.പി സ്കൂളിനെയും ഏറാഞ്ചേരി കളത്തിൽ എ.പി കൃഷ്ണതരകൻ മാസ്റ്ററുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എൽ.പി സ്കൂളിനെയുമാണ് ചെമ്പ്രശ്ശേരിക്കാർ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചത്. 1950ൽ ജനാബ് വി. പി. ഉമ്മർകോയ സാഹിബിൻ്റെ സാരഥ്യത്തിലുള്ള ഡിസ്ട്രിക്ട് ബോർഡ് ഇന്നാട്ടുകാരുടെ ചിരകാലാഭിലാഷത്തെ മാനിച്ച് ഒരു മാനേജ്മെൻ്റ് യു.പി. സ്കൂൾ ആരംഭിക്കാൻ അനുമതി നൽകി. ചെമ്പ്രശ്ശേരിയുടെ സിരാകേന്ദ്രമായ താലപ്പൊലിപ്പറമ്പിൽ, കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ ഊർജ്ജസ്രോതസായി നിലകൊണ്ട 'വിവേകദായിനി ഗ്രസ്ഥാവലി'യിൽ, 1953 ജൂലൈ 8 ന് മരനാട്ടുമനക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ മാനേജ്മെൻ്റിൽ ചെമ്പ്രശ്ശേരി ഹയർ എലിമെൻ്ററി സ്കൂൾ ആരംഭിച്ചു. മഞ്ചേരി സീനിയർ ഡപ്യൂട്ടി ഇൻസ്പെക്ടർ കെ.ശേഖരവാര്യരാണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. കെ. വി. രാമനുണ്ണി വാര്യർ പ്രധാനാധ്യാപകനായി, ആറാം ക്ലാസ് മാത്രമായി അധ്യയനം തുടങ്ങിയ ഈ ഏകാധ്യാപക വിദ്യാലയത്തിൽ നിന്നാണ് ചെമ്പ്രശ്ശേരി എ. യു. പി സ്കൂളിൻ്റെ ചരിത്രം ആരംഭിക്കുന്നത്.

[[പ്രമാണം:18571-sthapakamanager.jpeg|ഇടത്ത്‌|ലഘുചിത്രം|332x332ബിന്ദു|'''സ്ഥാപക മാനേജർ: എം സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്''']]

== '''വികാസം''' ==
== '''വികാസം''' ==
വരി 21: വരി 22:

[[പ്രമാണം:18571-Anniversary.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>60 കളിലേ സ്കൂൾ വാർഷികം</big>''' ]]
[[പ്രമാണം:18571-Anniversary.jpg|ഇടത്ത്‌|ലഘുചിത്രം|'''60 കളിലേ സ്കൂൾ വാർഷികം''' ]]
[[പ്രമാണം:18571-antigony.jpg|നടുവിൽ|ലഘുചിത്രം|'''<big>ആന്റിഗണി- നാടകം</big>''']]
[[പ്രമാണം:18571-antigony.jpg|നടുവിൽ|ലഘുചിത്രം|'''ആന്റിഗണി- നാടകം''']]
[[പ്രമാണം:18571-Firstschool.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>സ്കൂൾ ആദ്യം ആരംഭിച്ച വിവേകദായനി  ഗ്രന്ഥശാല</big>''']]
[[പ്രമാണം:18571-Firstschool.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ ആദ്യം ആരംഭിച്ച വിവേകദായനി  ഗ്രന്ഥശാല''']]
[[പ്രമാണം:18571-schoolin50s.jpg|നടുവിൽ|ലഘുചിത്രം|'''<big>60  കളിലെ സ്കൂൾ കെട്ടിടം</big>''']]
[[പ്രമാണം:18571-schoolin50s.jpg|നടുവിൽ|ലഘുചിത്രം|'''60  കളിലെ സ്കൂൾ കെട്ടിടം''']]
[[പ്രമാണം:18571-50th anniversary.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''50 ആം വാർഷിക സദസ്സ്''']]
"https://schoolwiki.in/എ.യു.പി.എസ്._ചെമ്പ്രശ്ശേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്