"എ.യു.പി.എസ്.എഴുവന്തല നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20461 (സംവാദം | സംഭാവനകൾ)
No edit summary
RAJEEV (സംവാദം | സംഭാവനകൾ)
(ചെ.) RAJEEV എന്ന ഉപയോക്താവ് എ.യു.പി.എസ്.എഴുവന്തല/ചരിത്രം എന്ന താൾ എ.യു.പി.എസ്.എഴുവന്തല നോർത്ത്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:

മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്താൽ കായികമായും, ശാസ്‌ത്രീയമായും, അധ്യയനപരമായും, പല പല നേട്ടങ്ങൾ കൈവരിച്ച്  ഷൊർണുർ സബ്‌ജില്ലയിലെ മികച്ച വിദ്യാലയമായി മാറി. ക്രാഫ്റ്റ്, ഡ്രിൽ, ഹിന്ദി, സംസ്‌കൃതം, ഉർദു, അറബിക് എന്നീ തസ്തികകളും ഉണ്ടായി. സ്‌തുത്യർഹമായ മാനേജർ, അധ്യാപകർ, പി ടി എ എന്നിവരുടെ കൂട്ടായ്മ സ്‌കൂളിന്റെ സുവർണ്ണകാലം തന്നെയായി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി സ്‌കൂളിന്റെ യശസ്സ് ഉയർത്താനുള്ള ഭാഗ്യം ഉണ്ടായത് പ്രതാപൻ മാസ്റ്റർക്ക് ആണ്.

രാമചന്ദ്രൻ മാസ്റ്റർ പിരിഞ്ഞ ശേഷം ആദ്യമായി വനിതകൾ പ്രധാനാധ്യപകർ ആവാൻ തുടങ്ങി. ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപികയായത് മാലതി ടീച്ചറാണ്.

"https://schoolwiki.in/എ.യു.പി.എസ്.എഴുവന്തല_നോർത്ത്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്