"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
karode[[പ്രമാണം:05cc4da9-a39e-4aec-86fb-ba6533ff6067.jpg|ലഘുചിത്രം]]
തിരുവനന്തപുരം ജില്ലയിലെ പ്രകൃതി രമണീയമായ കാരോട് ആണ് എൻറെ നാട് 31506 ആളുകൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രദേശം തമിഴ് നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതുകൊണ്ട് മലയാളത്തോടൊപ്പം തമിഴും ഈ നാട്ടുകാർ സംസാര ഭാഷയായി ഉപയോഗിക്കുന്നു തമിഴും മലയാളവും കലർന്ന പഴന്തമിഴ് ഇവിടത്തെ ചില സമുദായങ്ങൾക്കിടയിൽ ഇന്നുമുണ്ട് കേരളത്തിൻറെ ഏറ്റവും തെക്കേ അറ്റത്തുള്ള ഒരു ഗ്രാമപഞ്ചായത്താണ് കാരോട് [[പ്രമാണം:05cc4da9-a39e-4aec-86fb-ba6533ff6067.jpg|ലഘുചിത്രം]]
562

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532323" എന്ന താളിൽനിന്ന് ശേഖരിച്ചത്