"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('== മുക്തി == ലഹരി ആഗോള വിപത്തായി മാറുമ്പോൾ സംസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== മുക്തി ==
== മുക്തി ==
ലഹരി ആഗോള വിപത്തായി മാറുമ്പോൾ സംസ്ഥാന സർക്കാരിനും നല്ല പാഠത്തിനുമൊപ്പം എൽ എം എസ് യു പി എസ് പേരിമ്പകോണം സ്കൂളും ഒരു ചുവട് മുന്നേ.! സ്കൂളിന്റെ ഈ വർഷത്തെ പ്രവർത്തനമായിരുന്നു  

വരി 5: വരി 6:

തുടർപ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു ചോദ്യാവലി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കുകയും വിവരശേഖരണത്തിനായി വീടുകളിൽ എത്തിക്കുകയും ചെയ്തു. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ വീടുകളെ ലഹരിവിരുദ്ധമാക്കി കൊണ്ടുള്ള "മയങ്ങാതെ കാക്കാം" എന്ന തലക്കെട്ടോടു കൂടിയ സ്റ്റിക്കർ കുട്ടികളുടെ വീടുകളിൽ ഒട്ടിക്കുകയുണ്ടായി.

==== മുക്തി - വിവിധ പരിപാടികൾ ====
<gallery>
പ്രമാണം:44557 mukthi 1.jpg
പ്രമാണം:44557 mukthi 2.jpg
പ്രമാണം:44557 mukthi 0.jpg
</gallery>
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438850...1530140" എന്ന താളിൽനിന്ന് ശേഖരിച്ചത്