"സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31417 (സംവാദം | സംഭാവനകൾ)
(ചെ.) സൗകര്യങ്ങൾ
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}8 ക്ലാസ്സ്മുറികൾ,ഓഫീസ്‌റൂം  ,സ്റ്റാഫ്‌റൂം, കംപ്യൂട്ടർലാബ്  ഇവ ഉൾപ്പെടുന്ന 2 നില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു.അടച്ചുറപ്പുള്ള മനോഹരമായ പാചകപ്പുര ശുചിത്വമുള്ള അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് സഹായിക്കുന്നു. ചെറിയ പൂന്തോട്ടം, പച്ചക്കറിത്തോട്ടം ഇവ സ്കൂൾ പരിസരം മനോഹരമാക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയ സൗകര് ങ്ങൾഉണ്ട്.
 
''സ്കൂൾ വാഹനം''
 
കെ എസ് എഫ് ഇ യുടെ  സി എസ് ആർ സ്കീമിൽ നിന്നും ലഭിച്ച സ്കൂൾ ബസ് കുട്ടികൾക്ക് സൗകര്യപ്രദമായി യാത്രാ സൗകര്യമൊരുക്കുന്നു.