"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:


8. ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾക്കായി ഒരു അലമാര സജ്ജമാക്കി.
8. ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾക്കായി ഒരു അലമാര സജ്ജമാക്കി.
9. കഴിഞ്ഞ 10 വർഷങ്ങൾ ആയി തുടർച്ചയായി എല്ലാ വർഷവും വിദേശികളുമായി പരിചയപ്പെടാനും ആശയവിനിമയം നടത്താനും കുട്ടികള്ക്ക് അവസരം ഒരുക്കുന്നു


സബ് ജില്ലാ-ജില്ലാ തല ഇംഗ്ലീഷ് പദ്യംചൊല്ലൽ, പ്രസംഗ മത്സരം എന്നിവയിൽ സമ്മാനങ്ങൾ നേടാൻ നേടാൻ കഴിഞ്ഞിട്ടുണ്ട്.
സബ് ജില്ലാ-ജില്ലാ തല ഇംഗ്ലീഷ് പദ്യംചൊല്ലൽ, പ്രസംഗ മത്സരം എന്നിവയിൽ സമ്മാനങ്ങൾ നേടാൻ നേടാൻ കഴിഞ്ഞിട്ടുണ്ട്.
വരി 67: വരി 70:
=='''<u>സാമൂഹ്യ  ശാസ്ത്ര ക്ലബ്</u>'''==
=='''<u>സാമൂഹ്യ  ശാസ്ത്ര ക്ലബ്</u>'''==


[https://en.wikipedia.org/wiki/Malabar_rebellion][https://en.wikipedia.org/wiki/Malabar_rebellion]


 
1.June 26 [https://en.wikipedia.org/w/index.php?search=International+Day+Against+Drug+Abuse+and+Illicit+Trafficking&title=Special%3ASearch&profile=advanced&fulltext=1&ns0=1 ലഹരി വിരുദ്ധ ദിന] വുമായി ബന്ധപ്പെട്ടു കൊണ്ട് ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളൾ കുട്ടികളിലെത്തിക്കാനും,ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുമായി ജെ എച്ഛ് ഐ , എസ് ഐ പോലെയുള്ള പ്രമുഖ വ്യക്തികളെ കൊണ്ട് കുട്ടികൾക്ക് വേണ്ടി ബോധവത്ക്കരണ ക്ലാസ്സുകൾ  ക്ലബ്ബിന്റെ  നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു.
1.June 26 ലഹരി വിരുദ്ധ ദിന വുമായി ബന്ധപ്പെട്ടു കൊണ്ട് ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളൾ കുട്ടികളിലെത്തിക്കാനും,ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുമായി ജെ എച്ഛ് ഐ , എസ് ഐ പോലെയുള്ള പ്രമുഖ വ്യക്തികളെ കൊണ്ട് കുട്ടികൾക്ക് വേണ്ടി ബോധവത്ക്കരണ ക്ലാസ്സുകൾ  ക്ലബ്ബിന്റെ  നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു.


2. ജനാധിപത്യ ബോധം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി ജനാധിപത്യ രീതിയിൽ തന്നെ ഒരു പാർലമെൻ്റ് ഇലക്ഷൻ മാതൃകയിൽ സ്ക്കൂൾ ലീഡർ തെരഞ്ഞെടുപ്പ് എല്ലാ വർഷങ്ങളിലും  നടത്തി വരുന്നു. പഴയ കാലങ്ങളിൽ ബലറ്റ് പേപ്പർ മാതൃകയിലും ഇപ്പോൾ ഇലട്രോണിക്ക് ബാലറ്റ് രീതിയിലുമാണ് സ്കൂൾ പാർമെന്റ് ഇലക്ഷൻ നടത്തുന്നത്.
2. ജനാധിപത്യ ബോധം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി ജനാധിപത്യ രീതിയിൽ തന്നെ ഒരു പാർലമെൻ്റ് ഇലക്ഷൻ മാതൃകയിൽ സ്ക്കൂൾ ലീഡർ തെരഞ്ഞെടുപ്പ് എല്ലാ വർഷങ്ങളിലും  നടത്തി വരുന്നു. പഴയ കാലങ്ങളിൽ ബലറ്റ് പേപ്പർ മാതൃകയിലും ഇപ്പോൾ ഇലട്രോണിക്ക് ബാലറ്റ് രീതിയിലുമാണ് സ്കൂൾ പാർമെന്റ് ഇലക്ഷൻ നടത്തുന്നത്.


3.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക്‌ ആൽബം നിർമ്മാണം, പതാക നിർമ്മാണം, കൊളാഷ് ദേശഭക്തിഗാനാലാപന മത്സരം, ക്വിസ് എന്നിവ നടത്തി.
3.[https://en.wikipedia.org/wiki/Independence_Day_(India) സ്വാതന്ത്ര്യ ദിന]വുമായി ബന്ധപ്പെട്ട് കുട്ടികൾക്ക്‌ ആൽബം നിർമ്മാണം, പതാക നിർമ്മാണം, കൊളാഷ് ദേശഭക്തിഗാനാലാപന മത്സരം, ക്വിസ് എന്നിവ നടത്തി.


4.  ക്ലബിൻ്റെ നേതൃത്വത്തിൽ പൂന്താനം ഇല്ലം, 1921 മലബാർ കലാപ ചരിത്രവുമായി ബന്ധപ്പെട്ട പാണ്ടിക്കാട് കൊളപ്പറമ്പ് എം എസ് പി  ക്യാമ്പ് ഇന്നിവിടങ്ങളിലേക്ക് കുട്ടികളെയും കൊണ്ട് ഒരു പഠനയാത്ര സംഘടിപ്പിച്ചു. എം എസ് പി ക്യാമ്പ് സന്ദർശിച്ചപ്പോൾ   പോലീസ് സേനയിൽ ഇപ്പോൾ ഉപയോഗിക്കുന്നതും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നതുമായ ആയുധങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
4.  ക്ലബിൻ്റെ നേതൃത്വത്തിൽ [https://en.wikipedia.org/wiki/Poonthanam_Nambudiri പൂന്താനം ഇല്ലം], 1921 [https://en.wikipedia.org/wiki/Malabar_rebellion മലബാർ കലാപ] ചരിത്രവുമായി ബന്ധപ്പെട്ട പാണ്ടിക്കാട് കൊളപ്പറമ്പ് എം എസ് പി  ക്യാമ്പ് ഇന്നിവിടങ്ങളിലേക്ക് കുട്ടികളെയും കൊണ്ട് ഒരു പഠനയാത്ര സംഘടിപ്പിച്ചു. എം എസ് പി ക്യാമ്പ് സന്ദർശിച്ചപ്പോൾ   പോലീസ് സേനയിൽ ഇപ്പോൾ ഉപയോഗിക്കുന്നതും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നതുമായ ആയുധങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.


5. സ്ക്കൂൾ പാർലമെൻ്റ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
5. സ്ക്കൂൾ പാർലമെൻ്റ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
[[പ്രമാണം:18571-election.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഇലക്ട്രോണിക് വോട്ടിംഗ് മാതൃകയിൽ തിരഞ്ഞെടുപ്പ് നടത്തുന്നു]]


=='''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''==
=='''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''==
വരി 87: വരി 106:




ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം  പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്.
ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം  പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്. ഹിന്ദി ഭാഷ താല്പര്യം വർദ്ധിപ്പിക്കുന്നതിന് എല്ലാ വർഷവും സുഗമ ഹിന്ദി പരീക്ഷ നടത്തി വരുന്നു


=='''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>'''==
=='''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>'''==
വരി 113: വരി 132:


<nowiki>#</nowiki> ഓൺലൈനായി പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് വിശദീകരണം നൽകുകയും ആവശ്യമായ നോട്ടും വർക്ക്‌ഷീറ്റുകളും നൽകി വരുന്നു
<nowiki>#</nowiki> ഓൺലൈനായി പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് വിശദീകരണം നൽകുകയും ആവശ്യമായ നോട്ടും വർക്ക്‌ഷീറ്റുകളും നൽകി വരുന്നു
== '''സംസ്‌കൃത ക്ലബ്ബ്''' ==
<nowiki>#</nowiki> വിവിധ ദിനാചരണങ്ങളിൽ സംസ്കൃതം ക്ലബ്ബിന്റെ പ്രത്യേക പ്രവർത്തനങ്ങൾ :
<nowiki>#</nowiki> സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പ്രത്യേകം ക്ലാസുകൾ
<nowiki>#</nowiki> എട്ടു വർഷക്കാലമായി  പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ചു വരുന്നു
<nowiki>#</nowiki>സ്കൂൾ കലാമേള യുടെ ഭാഗമായ സംസ്കൃതോത്സവത്തിൽ മികച്ച പ്രകടനവും , പങ്കാളിത്തവും
<nowiki>#</nowiki> USS പരീക്ഷ എഴുതുന്ന സംസ്കൃതം കുട്ടികൾക്ക് പ്രത്യേക പരിശീലനം
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508328...1526291" എന്ന താളിൽനിന്ന് ശേഖരിച്ചത്