ടി. ഡി. ടി .ടി ഐ.തുറവൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022kspb
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (kspb) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ക്ലബ് പ്രവർത്തനങ്ങൾ... | ||
520 ഓളം കുട്ടികൾ ഉള്ള ഈ വിദ്യാലയത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ കുട്ടികളും അവരുടെ മികവാർന്ന കഴിവുകൾ പ്രകടിപ്പിക്കും വിധ ത്തിലാണ് ആസൂത്രണം ചെയ്തിരുന്നത്.അതിനായി ഓരോ ക്ലബ്ബിലും ഓരോ കൺവീനർമാർ നിയോഗിച്ചിട്ടുണ്ട്. | |||
ശാസ്ത്ര, | |||
ഗണിത ശാസ്ത്ര, | |||
സാമൂഹ്യശാസ്ത്ര ക്ലബ് | |||
വിദ്യാരംഗം | |||
കലാസാഹിത്യവേദി | |||
ഇംഗ്ലീഷ് ക്ലബ് | |||
ആർട്സ് ക്ലബ് | |||
തുടങ്ങീ ക്ലബ്ബുകളാണ് | |||
നിലവിൽ ഉള്ളത്. | |||
വിഷയഅടിസ്ഥാനത്തിൽ ക്ലബ്ബിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാസത്തിൽ ഒരിക്കൽ അവതരിപ്പിച്ചു വിലയിരുത്താറുണ്ട്. | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിഷയഅടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ. | |||
<nowiki>*</nowiki> ** ശാസ്ത്ര വിഷയത്തിൽ ക്ലബ്ബിലെ അംഗങ്ങൾ | |||
വീട്... ശാസ്ത്രപരീക്ഷണ ശാല | |||
ശാസ്ത്ര മൂല.... ശാസ്ത്രജ്ഞന്മാരുടെ ജീവിതഗന്ധിയായിട്ടുള്ള പുസ്തക ശേഖരം | |||
പ്രൊജക്റ്റുകൾ | |||
<nowiki>**</nowiki> ഗണിതശാസ്ത്രം | |||
വീട്ടിൽ ഒരു ഗണിതലാബ് | |||
ഗണിത മാഗസിൻ | |||
<nowiki>*</nowiki>സാമൂഹ്യശാസ്ത്രം | |||
പ്രാദേശിക ഭൂപടം | |||
പ്രൊജക്റ്റുകൾ | |||
പ്രാദേശിക ചരിത്ര രചന | |||
<nowiki>***</nowiki>കലാ സാഹിത്യ വേദി | |||
വായന കുറിപ്പുകൾ | |||
കവിയരങ്ങുകൾ | |||
വീട്ടിൽ ഒരു വായനാ മൂല | |||
<nowiki>**</nowiki>ആർട്സ്, പ്രവൃത്തി പരിചയ ക്ലബ് | |||
ചിത്രരചന | |||
ജലശ്ചായം | |||
പാവനിർമാണം | |||
ഒറിഗാമി | |||
Clay മോഡലിംഗ് | |||
SUPW പ്രവർത്തനങ്ങൾ | |||
<nowiki>**</nowiki>ഇംഗ്ലീഷ് ക്ലബ് | |||
മാഗസിൻ | |||
ഇംഗ്ലീഷ് ഫെസ്റ്റ് | |||
തുടർന്ന് ഹിന്ദി, സംസ്കൃതം, അറബി വിഷയഅടിസ്ഥാനത്തിൽ ഉള്ള കുട്ടികൾക്ക് സുരീലി ഹിന്ദി, സംസ്കൃതം, അറബി സ്കോളർഷിപ് ഉദകുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു | |||
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി എല്ലാ വിഷയവും ഉൾപ്പെടുന്ന തരത്തിൽ ഉള്ള ഒരു ശില്പശാല വർഷത്തിൽ ഒരിക്കൽ നടന്നു വരുന്നു. എന്നാൽ ഈ കഴിഞ്ഞ വർഷത്തിൽ കോവിഡ് പശ്ചാത്തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈൻ മുഖേനയാണ് സംഘടിപ്പിച്ചത്. അതിനുവേണ്ടി ഓരോ ക്ലബ് കൺവീനഴ്സ് പ്രത്യേകം അഭിനന്ദനത്തിന് അർഹരാണ്.തുടർന്നും ഈ പ്രവർത്തങ്ങൾ ഒക്കെയും പുരോഗമിപ്പിച്ചു നടത്താൻ കഴിയും എന്ന് പ്രത്യാശയോടെ നിർത്തുന്നു. |