"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /ഹെൽത്ത് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
Stthomaswiki (സംവാദം | സംഭാവനകൾ)
ഫോട്ടോ ഉൾപ്പെടുത്തി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==== ഹെൽത്ത് ക്ലബ്ബ് ====  
==== ഹെൽത്ത് ക്ലബ്ബ് ====
'''2021-2022'''
[[പ്രമാണം:Mask15366.jpg|ലഘുചിത്രം|250x250ബിന്ദു]]
 
 
St. Thomas AUP സ്കൂളിലെ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടന്ന കാലംമുതൽ മാതാപിതാക്കൾക്കും കുട്ടികൾക്കും പലവിധത്തിലുള്ള ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തു. ചിത്ര രചനാ മത്സരങ്ങൾ, പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ  തുടങ്ങി മറ്റനവധി പ്രവർത്തനങ്ങളിലൂടെ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ തുറന്ന സാഹചര്യത്തിൽ സ്കൂൾ കവാടത്തിൽ നിന്നു തന്നെ സാനിറ്റൈസർ, തെർമോ scan ഇവ  ഉപയോഗിച്ച് കുട്ടികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കാൻ ഹെൽത്ത് ക്ലബ് അംഗങ്ങൾ നേതൃത്വം വഹിച്ചു. ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കുവാനും, സാനിറ്റൈസർ ഉപയോഗിക്കുവാനും, കൈകൾ കഴുകി സുരക്ഷാ ഉറപ്പാക്കാനും ക്ലബ്ബംഗങ്ങൾ ശ്രദ്ധചെലുത്തി. കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങളുടെ പാലനം എല്ലാ മേഖലകളിലും ഉറപ്പുവരുത്തി.
[[പ്രമാണം:Masknw15366.jpg|ലഘുചിത്രം|250x250ബിന്ദു]]
സ്കൂൾ ഹെൽത്ത് പ്രോഗ്രാമിൻറെ ഭാഗമായി സ്കൂളിൽ ഹെൽത്ത് ക്ലബ്ബ് പ്രവ൪ത്തിച്ചുവരുന്നു.  '''24 കുട്ടികളും ഒരു ജനറൽ ലീഡറുമടങ്ങുന്ന ഗ്രൂപ്പാ'''ണ് സെൻറ് തോമസ് എ.യു.പി സ്കൂളിലെ '''ഹെൽത്ത് ക്ലബ്ബ്.''' അവരോടൊപ്പം സ്കൂളിലെ ആരോഗ്യപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് '''ശ്രീമതി മിൻസിമോൾ കെ.ജെ''' ടീച്ചറും '''ശ്രീമതി റാണി പി.സി''' ടീച്ചറും ആണ്. സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യമേഖലയെ മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി '''പുൽപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നേഴ്സ് റെയ്ച്ചൽ സാമുവൽ''' എല്ലാ വെള്ളിയാഴ്ചകളിലും ഈ സ്കൂളിലെത്തുന്നു.  
സ്കൂൾ ഹെൽത്ത് പ്രോഗ്രാമിൻറെ ഭാഗമായി സ്കൂളിൽ ഹെൽത്ത് ക്ലബ്ബ് പ്രവ൪ത്തിച്ചുവരുന്നു.  '''24 കുട്ടികളും ഒരു ജനറൽ ലീഡറുമടങ്ങുന്ന ഗ്രൂപ്പാ'''ണ് സെൻറ് തോമസ് എ.യു.പി സ്കൂളിലെ '''ഹെൽത്ത് ക്ലബ്ബ്.''' അവരോടൊപ്പം സ്കൂളിലെ ആരോഗ്യപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് '''ശ്രീമതി മിൻസിമോൾ കെ.ജെ''' ടീച്ചറും '''ശ്രീമതി റാണി പി.സി''' ടീച്ചറും ആണ്. സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യമേഖലയെ മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി '''പുൽപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നേഴ്സ് റെയ്ച്ചൽ സാമുവൽ''' എല്ലാ വെള്ളിയാഴ്ചകളിലും ഈ സ്കൂളിലെത്തുന്നു.  


വരി 34: വരി 40:
==== 2018 - 19  അധ്യായന വർഷത്തെ ആരോഗ്യക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് ====
==== 2018 - 19  അധ്യായന വർഷത്തെ ആരോഗ്യക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് ====


18-6-2018 ൽ 25 കുട്ടികളെ ഉൾപ്പെടുത്തി ആരോഗ്യക്ലബ്ബ് രൂപീകരിച്ചു. മെൽബിൻ. m . നെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജൂൺ 23-ാം തിയതി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും അയൺ ഗുളിക എത്തിച്ചു തന്നു. തുടർന്ന് എല്ലാ തിങ്കളാഴ്ചകളിലും ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്ക് അയൺ ഗുളിക നൽകി വരുന്നു. IEDC കുട്ടികളെ കണ്ടെത്തി BRC-ൽ നിന്നുള്ള നിർദേശമനുസരിച്ച് ക്യാമ്പിൽ പങ്കെടുപ്പിച്ചു. ജൂലൈ മാസത്തിൽ ഹെൽത്ത് നഴ്‌സുമാർ സ്‌കൂളിൽ വരികയും എല്ലാ കുട്ടികളുടെയും height and weight നോക്കുകയും ചെയ്‌തു. കുട്ടികൾക്ക് വേണ്ടി first aid kit ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിൽ ഉതക്കുന്ന രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്. കൂടാതെ ST കുട്ടികൾക്ക് എല്ലാ ദിവസവും morning meal നൽകുന്നുണ്ട്. കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുന്നതിന് healt club അംഗങ്ങൾ ആഴ്‌ചയിൽ ഒരു ദിവസം എല്ലാ ക്ലാസ്സിലും കയറിയിറങ്ങി കുട്ടികളെ ബോധവൽകരിക്കുകയും ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ശുചിത്വബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂളിനെ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും ശുചിമുറിയും , സ്‌കൂൾ കോമ്പൗണ്ടും കുട്ടികൾ തന്നെ വ്രത്തിയാക്കുകയും വ്രത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു.  
18-6-2018 ൽ 25 കുട്ടികളെ ഉൾപ്പെടുത്തി ആരോഗ്യക്ലബ്ബ് രൂപീകരിച്ചു. മെൽബിൻ. m . നെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജൂൺ 23-ാം തിയതി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും അയൺ ഗുളിക എത്തിച്ചു തന്നു. തുടർന്ന് എല്ലാ തിങ്കളാഴ്ചകളിലും ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്ക് അയൺ ഗുളിക നൽകി വരുന്നു. IEDC കുട്ടികളെ കണ്ടെത്തി BRC-ൽ നിന്നുള്ള നിർദേശമനുസരിച്ച് ക്യാമ്പിൽ പങ്കെടുപ്പിച്ചു. ജൂലൈ മാസത്തിൽ ഹെൽത്ത് നഴ്‌സുമാർ സ്‌കൂളിൽ വരികയും എല്ലാ കുട്ടികളുടെയും height and weight നോക്കുകയും ചെയ്‌തു. കുട്ടികൾക്ക് വേണ്ടി first aid kit ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിൽ ഉതക്കുന്ന രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്. കൂടാതെ ST കുട്ടികൾക്ക് എല്ലാ ദിവസവും morning meal നൽകുന്നുണ്ട്. കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുന്നതിന് healt club അംഗങ്ങൾ ആഴ്‌ചയിൽ ഒരു ദിവസം എല്ലാ ക്ലാസ്സിലും കയറിയിറങ്ങി കുട്ടികളെ ബോധവൽകരിക്കുകയും ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ശുചിത്വബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂളിനെ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും ശുചിമുറിയും , സ്‌കൂൾ കോമ്പൗണ്ടും കുട്ടികൾ തന്നെ വൃത്തിയാക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു.  


പ്രവേശനോത്സവം - അക്ഷരകാർഡ്  
പ്രവേശനോത്സവം - അക്ഷരകാർഡ്  
പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്.  
പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്.
 
 
==== HINDI CLUB  ====
 
ഹിന്ദി ക്ലബ്ബിലേക്ക് 5,6,7 ക്ലാസ്സുകളിൽ നിന്ന് കുട്ടികളെ തിര‍ഞ്ഞെടുത്തു. മൊത്തം നാൽപത്തു കുട്ടികളെ തിരഞ്ഞെടുത്തു. ഇതിൽ പ്രസിഡന്റ് - വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികളെ എല്ലാവരെയും സംഘടിപ്പിച്ച് ആഴ്‌ചയിൽ ഒരു ദിവസം മീറ്റിംഗ് നടത്തുന്നുണ്ട്. ഒാരോ ദിനാഘോഷങ്ങൾ നടത്തി. പരിസ്ഥിതി ദിനം , വായനാ ദിനം , എന്നിവ ആഘോഷിച്ചു.
 
 
'ഗോത്രവിദ്യ'
 
സെന്റ് തോമസ് എ.യു.പി എസ് മുള്ളൻകൊല്ലി 2018-19 വർഷത്തെ 'ഗോത്രവിദ്യ'യുടെ പ്രവർത്തനങ്ങൾ
 
മണ്ണിന്റെ മണമറിയുന്ന പ്രകൃതിയെ സ്‌നേഹിച്ച് ജീവിച്ച ഒരു വിഭാഗം ജനങ്ങൾ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തുവാൻ പരിശ്രമിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഇന്ന് സജീവ സാന്നിധ്യമായികൊണ്ടിരിക്കുന്നു. ഗോത്രവിഭാഗത്തിൽ പെട്ട കുട്ടികൾ പണിയ , അടിയ , കാട്ടുനായ്‌ക്ക , ക‌ുറുമ , കൊണ്ടുവാടി തുടങ്ങിയവരാണ് മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു.പി എസിൽ പഠിക്കുന്നത്. ഹെഡ്‌മാസ്‌റ്റർ ശ്രീ ബിജു മാത്യു സാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റാഫ് മീറ്റിങ്ങിൽ നോഡൽ ഒാഫീസർ ആയി ശ്രീമതി ക്ലിസ്സീന ഫിലിപ്പിനെ തിരഞ്ഞെടുത്തു. മെന്റർ ടീച്ചറായ ശ്രീമതി നീതു സുരേഷിന്റെ സഹകരണവും പ്രവർത്തനങ്ങളും സ‌്കൂളിൽ വളരെ സജീവമാണ് എന്നു പറയുന്നതിൽ സന്തോഷമുണ്ട്. ഗോത്രവിഭാകം കുട്ടികളെ വിളിച്ചുകൂട്ടുകയും അവരിൽ പഠനത്തിൽ മികച്ചുനിൽക്കുന്ന കുട്ടികൾ, കലകളിൽ മികച്ചു നിൽക്കുന്ന കുട്ടികൾ എന്നിവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തു. അവരുടെ പേരുകൾ താഴെ ചേർക്കുന്നു. ശ്രീജിത്ത് എം.എം  ഗിരീഷ് ആർ
 
 
ഗോത്രവിഭാഗം കുട്ടികൾക്കായുള്ള സ്‌കൂൾ തല പ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു‌
ഗോത്ര ഫെസ്‌റ്റ്
 
ഗോത്രവിഭാഗം കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതോടൊപ്പം അവരുടെ തന്നത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുസമൂഹത്തിൽ പരിചയപ്പെടുത്തുന്നതിനും അതുവഴി ആ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഗോത്ര ഫെസ്റ്റ് നടത്തുവാൻ തീരുമാനിച്ചു. പ്രത്യേക പരിശീലന പരിപാടികൾ വിദ്യാലയത്തിൽ ആരംഭിച്ചു.
 
 
കോളനി സന്ദർശനം, സഹായം നൽകൽ, ഗോത്ര ഫെസ്റ്റ് അവതരണം
 
വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ കോളനികൾ സന്ദർശിച്ച്  പ്രൊമോട്ടർമാരുടെയും സാമൂഹ്യസേവന വകുപ്പ് ഉദ്യോഗസ്ഥരുടെയും പി.റ്റി.എയുടെയും നേതൃത്വത്തിൽ കോളനികളിൽ സൗഹൃദം നിലനിർത്തുവാനും സഹായം ആവശ്യമുളളവർക്ക് സഹായങ്ങൾ നൽകുവാനും ഗോത്രഫെസ്റ്റ് നടത്തിയ പരിപാടികൾ അവതരിപ്പിക്കുവാനും തീരുമാനിച്ചു.
 
 
വിദ്യാഭ്യാസം മികച്ചതാക്കാൻ 'മധുരം മലയാളം' ‌
 
മലയാളത്തിളക്കത്തിലൂടെ കുട്ടികളുടെ പഠനം മികച്ചതാക്കുവാൻ തീരുമാനമെടുത്തു. ഒാരോ ദിവസവും ഒാരോ അധ്യാപകൻ എന്ന രീതിയിൽ കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുകയും അക്ഷരങ്ങളിലൂടെ വാക്കുകളും വാചകങ്ങളും വായന എഴുത്ത് എന്നീ നിലകളിലേക്ക് അവരുടെ അറിവിനെ വളർത്തുവാനും ആരംഭിച്ചു. SRG കൂടി ആലോചിച്ചാണ് ഇൗ തീരുമാനമെടുത്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
<!--visbot  verified-chils->