"ഗവ. യു പി എസ് കണിയാപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


* വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള മൂന്ന് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കെ. ജി. വിഭാഗത്തിൻറെ ആവശ്യങ്ങശ്‍ക്ക് പര്യാപ്തമാകത്തക്കവിധത്തിൽ ഒരു പുതിയ കെട്ടിടം വരേണ്ടിയിരിക്കുന്നു.  ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി  ഒരു കംപ്യൂട്ടർ ലാബ് ഉണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട്  മൾട്ടീമീഡിയ റൂമുകളുണ്ട്. കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള കളിസ്ഥലം അപര്യാപ്തമാണ്. കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുണ്ട്.  ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്. ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്.  സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്. എന്നാൽ കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല.സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.
* ആയിരത്തി അറുനൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല.
* സ്ക്കൂൾ മുറ്റത്തുള്ള മനോഹരമായ പൂന്തോട്ടം, അടുക്കളത്തോട്ടം, തിത്തലി റാണീ പാർക്ക്, പനിനീർ തോട്ടം എന്നിവ സ്കൂളിന് മനോഹാരിതയേകുന്നു.
* എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള മൂന്ന് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്.  
* കുട്ടികളുടെ കായികശേഷി വികസിപ്പിക്കുന്നതിനായി സ്പോർട്ട് സ് ഡിപ്പാർട്ടു മെന്റിൽ നിന്നും ലഭിച്ചിട്ടുള്ള ഉപകരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
* സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി  ഒരു കംപ്യൂട്ടർ ലാബ് ഉണ്ട്.
* കുട്ടികളുടെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുവാനായി ഒരു സയൻസ് ലാബും, ഒരു സയൻസ് പാർക്കും ഉണ്ട്.
* ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട്  മൾട്ടീമീഡിയ റൂമുകളുണ്ട്.  
*
*
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റുകൾ സജ്ജമാണ്.
* ആധുനികസൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുര സ്കൂളിനുണ്ട്.
* ഫുഡ് വേസ്റ്റ്കൾ സംസ്കരിക്കുന്നതിനുതകുന്ന 2 ബയോഗ്യാസ് പ്ലാന്റുകൾ ഉണ്ട്.  പ്രവർത്തന സജ്ജമായ ഈ പ്ലാന്റിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്.
* സ്കൂൾ കോമ്പൗണ്ടിൽ കുടിവെള്ളത്തിനായി കുഴൽ കിണറുകളും ഒരു കിണറും ഉണ്ട്.
* ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.

12:51, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ആയിരത്തി അറുനൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല.
  • സ്ക്കൂൾ മുറ്റത്തുള്ള മനോഹരമായ പൂന്തോട്ടം, അടുക്കളത്തോട്ടം, തിത്തലി റാണീ പാർക്ക്, പനിനീർ തോട്ടം എന്നിവ സ്കൂളിന് മനോഹാരിതയേകുന്നു.
  • എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള മൂന്ന് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്.
  • കുട്ടികളുടെ കായികശേഷി വികസിപ്പിക്കുന്നതിനായി സ്പോർട്ട് സ് ഡിപ്പാർട്ടു മെന്റിൽ നിന്നും ലഭിച്ചിട്ടുള്ള ഉപകരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
  • സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി ഒരു കംപ്യൂട്ടർ ലാബ് ഉണ്ട്.
  • കുട്ടികളുടെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുവാനായി ഒരു സയൻസ് ലാബും, ഒരു സയൻസ് പാർക്കും ഉണ്ട്.
  • ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് മൾട്ടീമീഡിയ റൂമുകളുണ്ട്.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റുകൾ സജ്ജമാണ്.
  • ആധുനികസൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുര സ്കൂളിനുണ്ട്.
  • ഫുഡ് വേസ്റ്റ്കൾ സംസ്കരിക്കുന്നതിനുതകുന്ന 2 ബയോഗ്യാസ് പ്ലാന്റുകൾ ഉണ്ട്. പ്രവർത്തന സജ്ജമായ ഈ പ്ലാന്റിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്.
  • സ്കൂൾ കോമ്പൗണ്ടിൽ കുടിവെള്ളത്തിനായി കുഴൽ കിണറുകളും ഒരു കിണറും ഉണ്ട്.
  • ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.