"സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സെന്റ് സേവിയേഴ്സ് യു പി സ്കൂൾ 1916-ൽ സ്ഥാപിതമായത് പ്രൈവറ്റ് എയ്ഡഡാണ്.പാളയം സെന്റ് സേവ്യേഴ്സ് എൽ.പി സ്കൂൾ സ്ഥാപിതമായത് 1916 മെയ് 22-ാം തീയതിയാണ്. അന്നത്തെ മാനേജർ ബഹു. മാണിയച്ചൻ മല്ലികശ്ശേരി ആയിരുന്നു. അന്നത്തെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. നാരായണൻ നമ്പൂതിരി ആയിരുന്നു. അവസാനത്തെ എൽ പി പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. എൻ.എസ് ജോസഫ് വലുകല്ലുങ്കൽ ആയിരുന്നു.എൽ പി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചത് 1966 ഏപ്രിൽ 18ാം തീയതിയാണ്. അന്ന്  യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ആദ്യത്തെ യു.പി സ്കൂൾ മാനേജർ റവ.ഫാ. സഖറിയാസ് പൂവത്തുങ്കലാണ്. ആദ്യത്തെ യു.പി  സ്കൂൾ പ്രധാനാധ്യാപിക ബ.സി. ഉർശുലാ മേരി ആയിരുന്നു.എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതും യു.പി സ്കൂൾ രജത ജൂബിലി ആഘോഷിച്ചതും 1992 മെയ് 14ാം തീയതിയാണ്. ജൂബിലി വർഷത്തെ മനോജർ റവ.ഫാ മാത്യു വള്ളോപ്പള്ളിയിലും പ്രധാനാധ്യാപിക  Sr. വിമലയും ആയിരുന്നു.
 
1966-ൽ ഡിസംബർ 2-ാം തീയതി പുതിയ സ്കൂൾ കെട്ടിടം  അഭിവന്ദ്യ മെത്രാൻ സെബാസ്റ്റ്യൻ വയലിൽ  പിതാവ് വെഞ്ചരിച്ചു ഉദ്ഘാടനം ചെയ്തു.

12:35, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് സേവിയേഴ്സ് യു പി സ്കൂൾ 1916-ൽ സ്ഥാപിതമായത് പ്രൈവറ്റ് എയ്ഡഡാണ്.പാളയം സെന്റ് സേവ്യേഴ്സ് എൽ.പി സ്കൂൾ സ്ഥാപിതമായത് 1916 മെയ് 22-ാം തീയതിയാണ്. അന്നത്തെ മാനേജർ ബഹു. മാണിയച്ചൻ മല്ലികശ്ശേരി ആയിരുന്നു. അന്നത്തെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. നാരായണൻ നമ്പൂതിരി ആയിരുന്നു. അവസാനത്തെ എൽ പി പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. എൻ.എസ് ജോസഫ് വലുകല്ലുങ്കൽ ആയിരുന്നു.എൽ പി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചത് 1966 ഏപ്രിൽ 18ാം തീയതിയാണ്. അന്ന് യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ആദ്യത്തെ യു.പി സ്കൂൾ മാനേജർ റവ.ഫാ. സഖറിയാസ് പൂവത്തുങ്കലാണ്. ആദ്യത്തെ യു.പി സ്കൂൾ പ്രധാനാധ്യാപിക ബ.സി. ഉർശുലാ മേരി ആയിരുന്നു.എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതും യു.പി സ്കൂൾ രജത ജൂബിലി ആഘോഷിച്ചതും 1992 മെയ് 14ാം തീയതിയാണ്. ജൂബിലി വർഷത്തെ മനോജർ റവ.ഫാ മാത്യു വള്ളോപ്പള്ളിയിലും പ്രധാനാധ്യാപിക Sr. വിമലയും ആയിരുന്നു.

1966-ൽ ഡിസംബർ 2-ാം തീയതി പുതിയ സ്കൂൾ കെട്ടിടം അഭിവന്ദ്യ മെത്രാൻ സെബാസ്റ്റ്യൻ വയലിൽ  പിതാവ് വെഞ്ചരിച്ചു ഉദ്ഘാടനം ചെയ്തു.