ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
36,423
തിരുത്തലുകൾ
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒത്തൊരുമ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒത്തൊരുമ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
ഭുതലമാകെ വീശിപ്പറക്കുന്നു | ഭുതലമാകെ വീശിപ്പറക്കുന്നു
കൊടുങ്കാറ്റാം മഹാവ്യാധി | കൊടുങ്കാറ്റാം മഹാവ്യാധി
മാനവരെയാകെ കൊന്നൊടുക്കുന്നു | മാനവരെയാകെ കൊന്നൊടുക്കുന്നു
മരണക്കാറ്റാം മഹാമാരി | മരണക്കാറ്റാം മഹാമാരി | ||
അതിനെ ചെറുക്കാൻ ദൈവദൂതന്മാരായ് | അതിനെ ചെറുക്കാൻ ദൈവദൂതന്മാരായ്
ആരോഗ്യ പരിപാലകന്മാർ | ആരോഗ്യ പരിപാലകന്മാർ
ദൈവത്തിൻ അദൃശ്യകരങ്ങളായ് | ദൈവത്തിൻ അദൃശ്യകരങ്ങളായ്
മാലാഖമാരാം നിയമപാലകർ | മാലാഖമാരാം നിയമപാലകർ
ജാതിമതഭേദമെന്യെ പണക്കാരില്ല ദരിദ്രരില്ല | ജാതിമതഭേദമെന്യെ പണക്കാരില്ല ദരിദ്രരില്ല
രക്ഷകരാം പാലകരെ നാം ബഹുമാനിക്കേണം ആദരിക്കേണം | രക്ഷകരാം പാലകരെ നാം ബഹുമാനിക്കേണം ആദരിക്കേണം
ദൈവതുല്യരായ് പാലകരെ കരുതേണം നാം | ദൈവതുല്യരായ് പാലകരെ കരുതേണം നാം
മനുഷ്യർതൻ ധൂർത്തജീവിതം ഇപ്പോഴെവിടെപ്പോയി? | മനുഷ്യർതൻ ധൂർത്തജീവിതം ഇപ്പോഴെവിടെപ്പോയി?
ആഹാരത്തിൻ മൂല്യം നാം ഇന്നറിഞ്ഞുതുടങ്ങിയില്ലേ? | ആഹാരത്തിൻ മൂല്യം നാം ഇന്നറിഞ്ഞുതുടങ്ങിയില്ലേ?
കുട്ടികളുടെ അവധിക്കാല കളിചിരികളെവിടെപ്പോയി? | കുട്ടികളുടെ അവധിക്കാല കളിചിരികളെവിടെപ്പോയി?
ആഘോഷമായ അവധിക്കാല യാത്രകളെവിടെപ്പോയി? | ആഘോഷമായ അവധിക്കാല യാത്രകളെവിടെപ്പോയി?
കൊട്ടും കുരവയുും നിറഞ്ഞ ഉത്സവക്കാഴച്ചകളെവിടെ? | കൊട്ടും കുരവയുും നിറഞ്ഞ ഉത്സവക്കാഴച്ചകളെവിടെ?
മാറ്റിവയ്ക്കാത്തതായൊന്നുമീ ഭൂൂമിയിലില്ലെന്നു | മാറ്റിവയ്ക്കാത്തതായൊന്നുമീ ഭൂൂമിയിലില്ലെന്നു
കാലം നമുക്കു പറഞ്ഞുതന്നു | കാലം നമുക്കു പറഞ്ഞുതന്നു
ഒരുമിച്ചുനില്ക്കാം കൈകോർത്തുനില്ക്കാം | ഒരുമിച്ചുനില്ക്കാം കൈകോർത്തുനില്ക്കാം
ഈ മഹാമാരിയെ ചെറുത്തുനില്ക്കാം | ഈ മഹാമാരിയെ ചെറുത്തുനില്ക്കാം
അധികാരികളൊക്കെ പറയുന്ന കാര്യങ്ങളെല്ലാം | അധികാരികളൊക്കെ പറയുന്ന കാര്യങ്ങളെല്ലാം
വിട്ടുവീഴ്ച്ചയില്ലാതെ അനുസരിക്കാം | വിട്ടുവീഴ്ച്ചയില്ലാതെ അനുസരിക്കാം
ഭവനത്തിനുള്ളിലിരുന്നുകൊണ്ട് | ഭവനത്തിനുള്ളിലിരുന്നുകൊണ്ട്
ഈ മഹാവ്യാധിയെ തുടച്ചുനീക്കാം | ഈ മഹാവ്യാധിയെ തുടച്ചുനീക്കാം | ||
{{BoxBottom1 | {{BoxBottom1 | ||
വരി 39: | വരി 39: | ||
| തരം= കവിത | | തരം= കവിത | ||
| color= 3 | | color= 3 | ||
{{Verified1|name=Mohankumar S S| തരം= കവിത }} |
തിരുത്തലുകൾ