ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,142
തിരുത്തലുകൾ
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||

എരിയുന്ന കനലിൻ വേനൽ ചൂടിൽ
| എരിയുന്ന കനലിൻ വേനൽ ചൂടിൽ

കാലത്തിൻ മുമ്പേ പായുന്ന ജന്മം
| കാലത്തിൻ മുമ്പേ പായുന്ന ജന്മം

മറക്കാം ഇന്നലെകളെ
| മറക്കാം ഇന്നലെകളെ

ഇന്നുകളിൽ ജീവിക്കാം ജീവീതം
| ഇന്നുകളിൽ ജീവിക്കാം ജീവീതം

ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ
| ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ

നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ
| നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ

ഓർക്കുക അത് നിന്റേതല്ലെന്ന്
| ഓർക്കുക അത് നിന്റേതല്ലെന്ന്

സ്നേഹിക്ക നീ നിൻ ജീവിതത്തെ
| സ്നേഹിക്ക നീ നിൻ ജീവിതത്തെ

പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ
| പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ

വളരട്ടെ പുത്തൻ തലമുറ
| വളരട്ടെ പുത്തൻ തലമുറ

നിൻ കാലടികൾക്ക് പിന്നിൽ

ഇടറുന്ന പാദസ്പർശത്തിലെപ്പോഴും

ജപിക്കാം അശ്വഹൃദയമന്ത്രം

മുഴക്കാം സ്നേഹമന്ത്രധ്വനി

ഒരുക്കാം വിജയഗാഥകൾ

കാലത്തിൻ പരിഭവമില്ലാതെ

മഴയോടും പുഴയോടും

കാറ്റിനോടും മരത്തിനോടും

കതിർമണികളോടും കിളിമൊഴികളോടും

സാഗരത്തോടും നന്ദിയർപ്പിക്കാം

പിന്നയുമേകാം നിന്നെ നീയാക്കിയ കരങ്ങളേയും

നീ പിച്ച വച്ച മണ്ണിനെയും

നഷ്ടസ്വപ്നങ്ങൾക്കായ് തേങ്ങരുതേ നിൻ ഹൃത്തടം

അത് നിന്റേതല്ലെന്ന് ഓർക്കുക

സ്നേഹിച്ചു തീരാത്ത ഈ ജീവിതത്തിൽ

പുനർജനിക്കാം നമുക്കിന്നിന്റെ ഓർമ്മകളിൽ

ഒരു നീർ ചോലയായ് മാറാം

പുണരാം ഭൂമിയെ ഇന്നലെകളില്ലാതെ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവൂ ജയൻ | | പേര്= ദേവൂ ജയൻ | ||
വരി 29: | വരി 44: | ||
| color= 3 | | color= 3 | ||

{{Verified|name=Sheelukumards| തരം= കവിത }} |
തിരുത്തലുകൾ