"ആരോഗ്യ ശുചിത്വ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big>അക്കാദമിക് വർഷാരംഭത്തിൽ തന്നെ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് 'പോഷകാഹാരവും രോഗപ്രതിരോധശേഷിയും കുട്ടികളിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സും നടത്തി.</big> | <big>അക്കാദമിക് വർഷാരംഭത്തിൽ തന്നെ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് 'പോഷകാഹാരവും രോഗപ്രതിരോധശേഷിയും കുട്ടികളിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സും നടത്തി.ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ ഭാഗമായി യോഗാ ദിനാചരണവും നമ്മുടെ സ്കൂളിൽ നടന്നുവരാറുണ്ട്. യോഗ ദിനത്തിന്റെ ഭാഗമായി യോഗ ക്ലാസ്സ് നടത്തിയിട്ടുണ്ട്. കോവിഡ് കാലത്തും നമ്മുടെ വിദ്യാലയത്തിൽ യോഗ ദിനാചരണം നടത്തിയിരുന്നു.</big> | ||
<big>ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിസന്ധികളിൽ നിന്നും കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനായി രൂപം കൊണ്ട അതീജീവനം എന്ന പരിപാടിയിലും യോഗയെയും മറ്റു വ്യായാമ ശീലങ്ങളെക്കുറിച്ചും ക്ലാസ്സുകൾ ഉണ്ടായിരുന്നു.</big> | |||
'''<big>ശുചിത്വം</big>''' | '''<big>ശുചിത്വം</big>''' | ||
| വരി 10: | വരി 12: | ||
<big>'''*''' കുട്ടികളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി കുട്ടികളിൽ നിന്നു തന്നെ ലീഡർ മാരെ തെരഞ്ഞെടുത്തു വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു.</big> | <big>'''*''' കുട്ടികളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി കുട്ടികളിൽ നിന്നു തന്നെ ലീഡർ മാരെ തെരഞ്ഞെടുത്തു വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു.</big> | ||
<big>'''ആരോഗ്യം'''</big> | <big>'''ആരോഗ്യം'''</big> | ||
| വരി 22: | വരി 24: | ||
<big>'''*''' </big><big>വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് ആരോഗ്യവും ശുചിത്വവും എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.</big> | <big>'''*''' </big><big>വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് ആരോഗ്യവും ശുചിത്വവും എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.</big> | ||
<big>[[യോഗ ക്ലാസ്സ്]]</big> | |||