"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:




2021-2022 '''വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം  നിർവഹിച്ചു'''. '''അധ്യാപക കോർഡിനേറ്റർമാരായി ജയേഷ്  ജോസ് , ശ്രീമതി ജാസ്മിൻ മാത്യു  എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി ആദ്വിക ജൂബി ജൂബേഷ്  മുഹമ്മദ് അദ്നാൻ''' '''എന്നിവരെയും തിരന്നെടുത്തു'''.  
2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം  നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ജയേഷ്  ജോസ് , ശ്രീമതി ജാസ്മിൻ മാത്യു  എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി ആദ്വിക ജൂബി ജൂബേഷ്  മുഹമ്മദ് അദ്നാൻ എന്നിവരെയും തിരന്നെടുത്തു.  


നല്ല പാഠം പദ്ധതിയുടെ ഭാഗമായി  ഓരോ ക്ലാസ് മുറികളിലേക്കും കാരുണ്യ കുടുക്ക വിതരണം ചെയ്തു.   കാരുണ്യ കുടുക്കയിൽ കുട്ടികൾ കൾ അവരുടെ ചെറിയ സംഭാവനകൾ അവൾ നൽകി വരുന്നു.  
നല്ല പാഠം പദ്ധതിയുടെ ഭാഗമായി  ഓരോ ക്ലാസ് മുറികളിലേക്കും കാരുണ്യ കുടുക്ക വിതരണം ചെയ്തു.   കാരുണ്യ കുടുക്കയിൽ കുട്ടികൾ കൾ അവരുടെ ചെറിയ സംഭാവനകൾ അവൾ നൽകി വരുന്നു.  
വരി 41: വരി 41:


'''<big>നവംബർ 14 ശിശുദിനം</big>'''
'''<big>നവംബർ 14 ശിശുദിനം</big>'''
<small>നവംബർ 14 ശിശുദിനം  ചാച്ചാജിയെ അനുസ്മരിച്ചുകൊണ്ട്  കൊണ്ടാടി. ഈ അവസരത്തിൽ കുട്ടികൾക്കായി നടത്തിയ പ്രസംഗമത്സരത്തിൽ ഇതിൽ വിജയികളായ വരെ പ്രസിഡൻറ് ചാച്ചാജി സ്ഥാനങ്ങൾ നൽകി ആദരിച്ചു . ഹെഡ്മിസ്ട്രസ്  ശിശു ദിന സന്ദേശം നൽകി .ചാച്ചാജിയുടെ തൊപ്പി ധരിച്ച് ധരിച്ചും തോരണങ്ങൾ കൈകളിലേന്തിയും  ശിശുദിന റാലിയിൽ പങ്കെടുത്തു</small>


==== '''രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം''' ====
==== '''രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം''' ====
[[പ്രമാണം:WhatsApp Image 2022-01-25 at 11.38.49 AM.jpeg|ലഘുചിത്രം|'''രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം''']]
[[പ്രമാണം:WhatsApp Image 2022-01-25 at 11.38.49 AM.jpeg|ലഘുചിത്രം]]
ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ വിതരണം ചെയ്തതിന് ഭാഗമായി അവരുടെ മാതാപിതാക്കൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി . ജയേഷ് ഈ പരിശീലനത്തിന് നേതൃത്വം നൽകി.


==== '''വിദ്യകിരണം ലാപ്ടോപ്പ് വിതരണം''' ====
==== '''വിദ്യകിരണം ലാപ്ടോപ്പ് വിതരണം''' ====
സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ, വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായി.  
സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കുമാർ സാർ സ്കൂൾ മാനേജർ , വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായി.


<big>'''പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം'''</big>
<big>'''പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം'''</big>  


C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
വരി 63: വരി 66:


[[പ്രമാണം:WhatsApp Image 2022-01-31 at 12.16.17 AM.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-31 at 12.16.17 AM.jpeg|ലഘുചിത്രം]]
<big>'''ക്രിസ്തുമസ് വരവായി'''</big>
ശാന്തിയുടെയും സമാധാനത്തിൻ റെയും സന്ദേശവുമായി ആയി ഒരു ക്രിസ്തുമസ് വരവായി. 
2021ലെ ക്രിസ്തുമസ് ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി ക്രിസ്മസ് കാർഡ് മത്സരം നടത്തപ്പെട്ടു.തലേദിവസം അധ്യാപകരും കുട്ടികളും ചേർന്ന് പുൽക്കൂട് ഒരുക്കി.ക്രിസ്മസ്കരോഗാനങ്ങൾകുട്ടികൾ തന്നെ അവതരിപ്പിച്ചു . സ്കൂൾ മാനേജർ ഫാദർ പോൾ ക്രിസ്തുമസ് സന്ദേശം നൽകി ക്രിസ്മസ് ട്രീ ക്രിസ്തുമസ് കേക്ക് അ വിതരണംചെയ്തു. കുട്ടികൾക്കായി നടത്തിയ വിവിധയിനം നമ്മൾ മത്സരങ്ങൾക്ക് സമ്മാനം വിതരണം ചെയ്തു .


==== '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' ====
==== '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' ====
'''വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം'''
വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി കുട്ടികളുടെ സ്വന്തം സൃഷ്ടികൾ ശേഖരിച്ചു. കുട്ടികൾ കഥ കവിത ചിത്രങ്ങൾ എന്നിവ അടങ്ങിയ മാഗസിൻ തയ്യാറാക്കി.
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519577...1520886" എന്ന താളിൽനിന്ന് ശേഖരിച്ചത്