"അധികവിവരങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
[[പ്രമാണം:WhatsApp Image 2022-01-30 at 8.37.56 AM.jpg|ലഘുചിത്രം|ഗണിത പ്രതിഭകൾക്കൊപ്പം]] | [[പ്രമാണം:WhatsApp Image 2022-01-30 at 8.37.56 AM.jpg|ലഘുചിത്രം|ഗണിത പ്രതിഭകൾക്കൊപ്പം]] | ||
'''കുട്ടികളുടെ സമ്മേളനം''' | |||
സമ്മേളനങ്ങൾ കാണാനും ആസ്വദിക്കാനും മാത്രമേ സാധാരണ ഗതിയിൽ പ്രൈമറി കുട്ടികൾക്ക് സാധിക്കാറുള്ളൂ. എന്നാൽ ഇതിന്റെ സാങ്കേതിക വശങ്ങളും ചിട്ടവട്ടങ്ങളും കുട്ടികളും തിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിൽ കുട്ടികളുടെ സമ്മേളനങ്ങൾ നടത്താറുണ്ട്. സ്വാഗതം, അധ്യക്ഷൻ, ഉത്ഘാടനം, ആശംസകൾ, നന്ദി തുടങ്ങി എല്ലാം കുട്ടികൾ തന്നെ കൈകാര്യം ചെയ്യും. ഒരു നിശ്ചിത വിഷയത്തിലൂന്നിയാവും സമ്മേളനം. സഭാകമ്പം ഇല്ലാതാക്കുക, നേതൃനിരയിലേയ്ക്ക് ഉയരുക എന്നിവയെല്ലാം ഇതിന്റെ ലക്ഷ്യങ്ങൾ. | |||
വർഷാദ്യത്തിൽ തുടങ്ങുന്ന LSS പരിശീലന പരിപാടി സ്കൂളിന്റെ എടുത്തു പറയാവുന്ന മികവാണ്. പ്രത്യേക പരിശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താനും പൊതു വിജ്ഞാനം വർദ്ദിപ്പിക്കാനും സാധിക്കുന്നു. | |||
@. സുസജ്ജമായ കമ്പ്യൂട്ടർ ലാബിന് പുറമേ കണിയാപുരം സബ്ജില്ലയിൽ കന്യാകുളങ്ങര എൽപിഎസിനു മാത്രം അവകാശപ്പെടാവുന്ന , നൂതന കാലത്തിനു യോജിച്ചവണ്ണം കുട്ടികളെ പാകപ്പെടുത്താൻ ഉതകുന്ന 3 ക്ലാസ്സ് തിയേറ്ററുകൾ. | @. സുസജ്ജമായ കമ്പ്യൂട്ടർ ലാബിന് പുറമേ കണിയാപുരം സബ്ജില്ലയിൽ കന്യാകുളങ്ങര എൽപിഎസിനു മാത്രം അവകാശപ്പെടാവുന്ന , നൂതന കാലത്തിനു യോജിച്ചവണ്ണം കുട്ടികളെ പാകപ്പെടുത്താൻ ഉതകുന്ന 3 ക്ലാസ്സ് തിയേറ്ററുകൾ. | ||
| വരി 17: | വരി 22: | ||
2021 - ലെ ടോക്കിയോ ഒളിമ്പിക്സ് നടക്കുമ്പോൾ അതിനു സമാന്തരമായി കന്യാകുളങ്ങര എൽ പി എസിലെ കൊച്ചു കൂട്ടുകാർ ഒളിമ്പിക്സ് ചരിത്രത്തിലെ നാളിതുവരെയുള്ള കുഞ്ഞ് അറിവുകൾ പങ്കുവെച്ച ഒളിമ്പിക്സിനോടൊപ്പം എന്ന പരിപാടി വേറെ വിജ്ഞാനപ്രദവും കൗതുകം ഉണർത്തുന്നതും ആയിരുന്നു. | 2021 - ലെ ടോക്കിയോ ഒളിമ്പിക്സ് നടക്കുമ്പോൾ അതിനു സമാന്തരമായി കന്യാകുളങ്ങര എൽ പി എസിലെ കൊച്ചു കൂട്ടുകാർ ഒളിമ്പിക്സ് ചരിത്രത്തിലെ നാളിതുവരെയുള്ള കുഞ്ഞ് അറിവുകൾ പങ്കുവെച്ച ഒളിമ്പിക്സിനോടൊപ്പം എന്ന പരിപാടി വേറെ വിജ്ഞാനപ്രദവും കൗതുകം ഉണർത്തുന്നതും ആയിരുന്നു. | ||
കൊറോണക്കാലത്തും കുട്ടികളിലെ വായനാശീലം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉദ്ദേശിച്ച് കുട്ടികളുടെ വീട്ടിലേക്ക് പുസ്തകങ്ങളുമായി എത്തിച്ചേർന്ന പുസ്തകവണ്ടി എന്ന അക്ഷരയാത്ര . ഉദ്ദേശിച്ചതിലേറെ ഫലം കണ്ട പുസ്തകവണ്ടി എന്ന സംരംഭം ഒരു തുടക്കം മാത്രമായിരുന്നു. വായിച്ചു കഴിഞ്ഞ പുസ്തകവും കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുമായി രക്ഷകർത്താക്കൾ സ്കൂളിലേക്ക് എത്താൻ തുടങ്ങി .മറ്റൊരു പുസ്തകവും ആയാണ് അവർ മടങ്ങുക. കുട്ടികളെ വായനാ വഴിയിൽ നിർത്താൻ ഉദ്ദേശിച്ച് തുടങ്ങിയ പുസ്തക വണ്ടി രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ ഹൃദയത്തിലേറ്റി.സ്കൂളിലെ കുട്ടിക്കർഷകർ നയിക്കുന്ന കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ *വിത്ത്ബോംബുകൾ നിർമ്മിക്കുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണും ജൈവവളവും ചേർന്ന മിശ്രിതത്തിൽ വിത്തുകൾ പൊതിഞ്ഞ് സമീപപ്രദേശങ്ങളിൽ നിക്ഷേപിച്ചു. പ്രകൃതിക്ക് കുഞ്ഞുകരങ്ങളുടെ പിന്തുണ.<gallery> | |||
പ്രമാണം:WhatsApp Image 2022-01-31 at 12.19.25 AM(3).jpeg | |||
പ്രമാണം:WhatsApp Image 2022-01-31 at 12.19.25 AM(5).jpeg | |||
പ്രമാണം:WhatsApp Image 2022-01-31 at 12.19.25 AM(6).jpeg | |||
</gallery>[[പ്രമാണം:WhatsApp Image 2022-01-30 at 11.55.12 AM.jpeg|ലഘുചിത്രം]] | |||
കൊറോണക്കാലത്തും കുട്ടികളിലെ വായനാശീലം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉദ്ദേശിച്ച് കുട്ടികളുടെ വീട്ടിലേക്ക് പുസ്തകങ്ങളുമായി എത്തിച്ചേർന്ന പുസ്തകവണ്ടി എന്ന അക്ഷരയാത്ര . ഉദ്ദേശിച്ചതിലേറെ ഫലം കണ്ട പുസ്തകവണ്ടി എന്ന സംരംഭം ഒരു തുടക്കം മാത്രമായിരുന്നു. വായിച്ചു കഴിഞ്ഞ പുസ്തകവും കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുമായി രക്ഷകർത്താക്കൾ സ്കൂളിലേക്ക് എത്താൻ തുടങ്ങി .മറ്റൊരു പുസ്തകവും ആയാണ് അവർ മടങ്ങുക. കുട്ടികളെ വായനാ വഴിയിൽ നിർത്താൻ ഉദ്ദേശിച്ച് തുടങ്ങിയ പുസ്തക വണ്ടി രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ ഹൃദയത്തിലേറ്റി.സ്കൂളിലെ കുട്ടിക്കർഷകർ നയിക്കുന്ന കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ *വിത്ത്ബോംബുകൾ നിർമ്മിക്കുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണും ജൈവവളവും ചേർന്ന മിശ്രിതത്തിൽ വിത്തുകൾ പൊതിഞ്ഞ് സമീപപ്രദേശങ്ങളിൽ നിക്ഷേപിച്ചു. പ്രകൃതിക്ക് കുഞ്ഞുകരങ്ങളുടെ പിന്തുണ. | |||