"ജി.എച്ച്.എസ്. പന്നിപ്പാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021  ജൂൺ 3  ന് സയൻസ് ക്ലബ് രൂപീകൃതമായി. 2021  ജൂൺ 5  ന് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി മുനീറ ടീച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി സ്വപ്ന  ജോൺ ടീച്ചറെ തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധി തിരഞ്ഞെടുക്കുന്നു  കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.
[[പ്രമാണം:48134-swapna.jpg|ലഘുചിത്രം|187x187ബിന്ദു|'''സ്വപ്ന  ജോൺ'''(കൺവീനർ)]]
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021  ജൂൺ 3  ന് സയൻസ് ക്ലബ് രൂപീകൃതമായി. 2021  ജൂൺ 5  ന് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി മുനീറ ടീച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി സ്വപ്ന  ജോൺ ടീച്ചറെ തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധി തിരഞ്ഞെടുക്കുന്നു  കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.പരിസ്ഥിതിദിനാചരണം ചന്ദ്രദിനാഘോഷം ഇത്തരത്തിലുള്ള ശാസ്ത്രലോകവുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ക്ലബ്ബിന്റെ കീഴിൽ പതിപ്പ് നിർമാണം ,പ്രബന്ധരചന,പോസ്റ്റർ രചന ,വീഡിയോ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ആചരിക്കാറുണ്ട്.
 
=== '''മത്സരങ്ങളും വിജയികളും''' ===
 
==== പോസ്റ്റർ രചന മത്സരം 2021 ====
 
* ഫസ്റ്റ് പ്രൈസ് : സനാ ദിൽഷ-9D ,റിന്സിയ ഷെറിൻ കെ കെ -9D
 
* സെക്കന്റ് പ്രൈസ് :ആയിഷ ലാന
 
* തേർഡ് പ്രൈസ് :മുഷിനെ പി സി -8D ,ആഷിൽ മുഹമ്മദ്- 8D
 
==== വീഡിയോ നിർമ്മാണം (2021 പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചതു ) ====
 
* ഫസ്റ്റ് പ്രൈസ് : അശ്വത് സി -10A  
* സെക്കന്റ് പ്രൈസ് :അഞ്ജന -8D ,നവജ്യോത്-10A ,ഫർഹ-൧൦ഡ്
 
==== ചന്ദ്രദിനാഘോഷം ജൂലൈ 21 ,2021 ====
 
* പതിപ്പ് നിർമ്മാണം ,ഫസ്റ്റ് പ്രൈസ് : ഭഗത് ശങ്കർ -8A
* പ്രബന്ധരചന, ഫസ്റ്റ് പ്രൈസ്: ഷസാ ഫാത്തിമ  -9C

11:01, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്വപ്ന  ജോൺ(കൺവീനർ)

കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021  ജൂൺ 3  ന് സയൻസ് ക്ലബ് രൂപീകൃതമായി. 2021  ജൂൺ 5  ന് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി മുനീറ ടീച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി സ്വപ്ന  ജോൺ ടീച്ചറെ തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധി തിരഞ്ഞെടുക്കുന്നു  കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.പരിസ്ഥിതിദിനാചരണം ചന്ദ്രദിനാഘോഷം ഇത്തരത്തിലുള്ള ശാസ്ത്രലോകവുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ക്ലബ്ബിന്റെ കീഴിൽ പതിപ്പ് നിർമാണം ,പ്രബന്ധരചന,പോസ്റ്റർ രചന ,വീഡിയോ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ആചരിക്കാറുണ്ട്.

മത്സരങ്ങളും വിജയികളും

പോസ്റ്റർ രചന മത്സരം 2021

  • ഫസ്റ്റ് പ്രൈസ് : സനാ ദിൽഷ-9D ,റിന്സിയ ഷെറിൻ കെ കെ -9D
  • സെക്കന്റ് പ്രൈസ് :ആയിഷ ലാന
  • തേർഡ് പ്രൈസ് :മുഷിനെ പി സി -8D ,ആഷിൽ മുഹമ്മദ്- 8D

വീഡിയോ നിർമ്മാണം (2021 പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചതു )

  • ഫസ്റ്റ് പ്രൈസ് : അശ്വത് സി -10A  
  • സെക്കന്റ് പ്രൈസ് :അഞ്ജന -8D ,നവജ്യോത്-10A ,ഫർഹ-൧൦ഡ്

ചന്ദ്രദിനാഘോഷം ജൂലൈ 21 ,2021

  • പതിപ്പ് നിർമ്മാണം ,ഫസ്റ്റ് പ്രൈസ് : ഭഗത് ശങ്കർ -8A
  • പ്രബന്ധരചന, ഫസ്റ്റ് പ്രൈസ്: ഷസാ ഫാത്തിമ  -9C