"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/lp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|3 സി | |3 സി | ||
|കാർഷിക ക്ലബ്ബ് കൺവീനർ | |കാർഷിക ക്ലബ്ബ് കൺവീനർ | ||
ബസ് കൺവീനർ | |||
||[[പ്രമാണം:44050 lp tr 8.jpeg|50px|center|]] | ||[[പ്രമാണം:44050 lp tr 8.jpeg|50px|center|]] | ||
|- | |- | ||
| വരി 66: | വരി 67: | ||
|4 ബി | |4 ബി | ||
|എസ്ആർ ജി കൺവീനർ | |എസ്ആർ ജി കൺവീനർ | ||
എ സി പി ഒ | |||
||[[പ്രമാണം:44050 lp tr 1.jpeg|50px|center|]] | ||[[പ്രമാണം:44050 lp tr 1.jpeg|50px|center|]] | ||
|- | |- | ||
| വരി 78: | വരി 79: | ||
=പ്രവർത്തനങ്ങൾ= | =പ്രവർത്തനങ്ങൾ= | ||
===വായനദിനം=== | |||
വായനദിനത്തിൽഎൽ പി വിഭാഗത്തിന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായനാദിന പ്രതിജ്ഞ, പുസ്തക പരിചയം ,വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കാൻ അതിഥിയായി കവി ശ്രീ മനോജ് പുളിമാത്ത് എത്തി. വിവിധ തരം മത്സരങ്ങൾ മതാപിതാക്കൾക്കും കുട്ടകൾക്കുമായി സംഘടിപ്പിച്ചു. | |||
♦️വയനാപതിപ്പ് നിർമ്മാണം | |||
♦️ പ്രസംഗ മത്സരം | |||
♦️കാവ്യകേളി | |||
♦️ വായന മൂല ക്രമീകരണം | |||
♦️വായന മത്സരം തുടങ്ങിയവയും | |||
രക്ഷിതാക്കൾക്കായി | |||
♦️ പ്രസംഗ മത്സരം | |||
♦️ സാഹിത്യ ക്വിസ് | |||
♦️ പുസ്തക പരിചയം | |||
♦️ കുടുംബ മാസിക തയാറാക്കൽ | |||
( കുടുംബാംഗങ്ങളുടെ രചന ഉൾപ്പെടുത്തി)ഇവയും നടത്തി. | |||
===വീട് ഒരു വിദ്യാലയം=== | ===വീട് ഒരു വിദ്യാലയം=== | ||
കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകർന്ന് രക്ഷകർത്താക്കളെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെയും കുടുംബാംഗങ്ങളുടേയും സഹായത്തോടെ പഠനനേട്ടം ഉറപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. | കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകർന്ന് രക്ഷകർത്താക്കളെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെയും കുടുംബാംഗങ്ങളുടേയും സഹായത്തോടെ പഠനനേട്ടം ഉറപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. | ||