"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/lp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||

|1 | |1 | ||
| | |അനീഷ് | ||
| | |1 എ | ||
| | | സയൻസ് ക്ലബ് കൺവീനർ | ||
|| [[പ്രമാണം: | ||[[പ്രമാണം:44050_lp_tr_9.png|50px|center|]] | ||

|2 | |2 | ||
| | |പ്രിയ വൈ | ||
| | |1 ബി | ||

|| [[പ്രമാണം: | ||[[പ്രമാണം:44050_lp_tr_10.png|50px|center|]] | ||

|3 | |3 | ||
| | |സരോജിനി | ||
| | |2 എ | ||
| | | വിദ്യാരംഗം കൺവീനർ | ||
|| [[പ്രമാണം:44050 lp tr | ||[[പ്രമാണം:44050 lp tr 3.jpeg|50px|center|]] | ||

|4 | |4 | ||
| | |സുരജകുമാരി എസ് | ||
| | |2 ബി | ||

|| [[പ്രമാണം: | ||[[പ്രമാണം:44050 lp tr 7.jpeg|50px|center|]] | ||

|5 | |5 | ||
| | | സുജ ബി | ||
|3 എ | |||

||[[പ്രമാണം:44050 lp tr 5.jpeg|50px|center|]] | |||
|| [[പ്രമാണം:44050 lp tr | |||

|6 | |6 | ||
| | | സന്ധ്യ റാണി | ||
| | |3 ബി | ||
| | |ഇംഗ്ലീഷ് ക്ലബ് കൺവീനർ | ||
|| [[പ്രമാണം: | ||[[പ്രമാണം:44050 lp tr 6.jpeg|50px|center|]] | ||

| 7 | | 7 | ||
| | |പ്രിൻസ് ലാൽ പി.സി | ||
| | |3 സി | ||
| | |കാർഷിക ക്ലബ്ബ് കൺവീനർ | ||
|| [[പ്രമാണം:44050 lp tr | ബസ് കൺവീനർ | ||
||[[പ്രമാണം:44050 lp tr 8.jpeg|50px|center|]] | |||

|8 | |8 | ||
| | |വിഷ്ണു ലാൽ ബി.എസ് | ||
| | |4 എ | ||
| | |ഉച്ചഭക്ഷണ കൺവീനർ | ||
|| [[പ്രമാണം: | ||[[പ്രമാണം:44050_lp_tr_4.jpeg|50px|center|]] | ||

|9 | |9 | ||
| | |സുജിത .എസ് | ||
| | |4 ബി | ||
| | |എസ്ആർ ജി കൺവീനർ | ||
|| [[പ്രമാണം:44050 lp tr | എ സി പി ഒ | ||
||[[പ്രമാണം:44050 lp tr 1.jpeg|50px|center|]] | |||

|10 | |10 | ||
| | |ആശ | ||
| | |4 സി | ||
| | |ഗണിത ക്ലബ് | ||
|| [[പ്രമാണം: | ||[[പ്രമാണം:44050 LP TR 12342.jpeg|50px|center|]] | ||

=പ്രവർത്തനങ്ങൾ= | =പ്രവർത്തനങ്ങൾ= | ||
===വായനദിനം=== | |||
വായനദിനത്തിൽഎൽ പി വിഭാഗത്തിന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായനാദിന പ്രതിജ്ഞ, പുസ്തക പരിചയം ,വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കാൻ അതിഥിയായി കവി ശ്രീ മനോജ് പുളിമാത്ത് എത്തി. വിവിധ തരം മത്സരങ്ങൾ മതാപിതാക്കൾക്കും കുട്ടകൾക്കുമായി സംഘടിപ്പിച്ചു. | |||
♦️വയനാപതിപ്പ് നിർമ്മാണം | |||
♦️ പ്രസംഗ മത്സരം | |||
♦️കാവ്യകേളി | |||
♦️ വായന മൂല ക്രമീകരണം | |||
♦️വായന മത്സരം തുടങ്ങിയവയും | |||
രക്ഷിതാക്കൾക്കായി | |||
♦️ പ്രസംഗ മത്സരം | |||
♦️ സാഹിത്യ ക്വിസ് | |||
♦️ പുസ്തക പരിചയം | |||
♦️ കുടുംബ മാസിക തയാറാക്കൽ | |||
( കുടുംബാംഗങ്ങളുടെ രചന ഉൾപ്പെടുത്തി)ഇവയും നടത്തി. | |||
===വീട് ഒരു വിദ്യാലയം=== | |||
കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകർന്ന് രക്ഷകർത്താക്കളെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെയും കുടുംബാംഗങ്ങളുടേയും സഹായത്തോടെ പഠനനേട്ടം ഉറപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. | |||
സെപ്റ്റംബർ മാസം രണ്ടാം തിയതി നമ്മുടെ സ്കൂളിലും നാലാം ക്ലാസിലെ അവന്തിക വിഷ്ണുവിന്റെ വീട്ടിൽ സ്കൂൾതല ഉദ്ഘാടനം നടത്തി. ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ , പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ, ബി.ആർ സി കോ - ഓർഡിനേറ്റർ ശ്രീമതി വത്സല, അധ്യാപകർ | |||
എന്നിവർ പങ്കെടുത്തു. | |||
===ഹിരോഷിമ നാഗസാക്കി ദിനം=== | ===ഹിരോഷിമ നാഗസാക്കി ദിനം=== | ||

1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്. |
1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്. | ||
| വരി 85: | വരി 105: | ||

ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചത്. കുട്ടികളിൽ സ്വാതന്ത്ര്യദിന ത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിനായി 'സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം 'എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗമത്സരം നടത്തുക യുണ്ടായി. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ മികച്ചത് കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുക യും ചെയ്തു. കൂടാതെ ദേശഭക്തി ഗാനമത്സരവുംകുട്ടികൾക്കായി സംഘടിപ്പിച്ചു. സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനത്തിന്റെ അവബോധം കുട്ടികളിൽ പകർന്നു നൽകുന്നതിലേക്കായി പതാക നിർമാണം, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യസമരനേതാക്കളുടെ വേഷം ധരിച്ചു ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പിൽ ഇടൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കുട്ടികൾക്ക് അറിയാവുന്ന സംഭവങ്ങളുടെയോ പ്രമുഖ നേതാക്കളുടെയോ ചിത്രം വരക്കൽ തുടങ്ങിയ ക്ലാസ്സ് തല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. എല്ലാകുട്ടികളും വളരെ ഉത്സാഹത്തോടെ യാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. രക്ഷിതാക്കൾക്കായി ഗൂഗിൾ ഫോം വഴി സ്വാതന്ത്യസമര ചരിത്ര ക്വിസ്സ് നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനത്തിന്റെ സവിശേഷതയായിരുന്നു.

ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചത്. കുട്ടികളിൽ സ്വാതന്ത്ര്യദിന ത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിനായി 'സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം 'എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗമത്സരം നടത്തുക യുണ്ടായി. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ മികച്ചത് കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുക യും ചെയ്തു. കൂടാതെ ദേശഭക്തി ഗാനമത്സരവുംകുട്ടികൾക്കായി സംഘടിപ്പിച്ചു. സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനത്തിന്റെ അവബോധം കുട്ടികളിൽ പകർന്നു നൽകുന്നതിലേക്കായി പതാക നിർമാണം, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യസമരനേതാക്കളുടെ വേഷം ധരിച്ചു ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പിൽ ഇടൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കുട്ടികൾക്ക് അറിയാവുന്ന സംഭവങ്ങളുടെയോ പ്രമുഖ നേതാക്കളുടെയോ ചിത്രം വരക്കൽ തുടങ്ങിയ ക്ലാസ്സ് തല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. എല്ലാകുട്ടികളും വളരെ ഉത്സാഹത്തോടെ യാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. രക്ഷിതാക്കൾക്കായി ഗൂഗിൾ ഫോം വഴി സ്വാതന്ത്യസമര ചരിത്ര ക്വിസ്സ് നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനത്തിന്റെ സവിശേഷതയായിരുന്നു.

= ലോവർ പ്രൈമറി വിഭാഗം 2020-21  = | |||
==='അക്ഷരവൃക്ഷം' പദ്ധതി=== | |||
കോവിഡ് -19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴവൻ സ്‍കൂളുകൾക്കും അവധി നൽകിയ സാഹചര്യത്തിൽ ഈ കാലത്തെ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് 'അക്ഷരവൃക്ഷം' പദ്ധതി ആവിഷ്കരിച്ച. എൽ പി വിഭാഗത്തിൽ നിന്നും വിഷ്ണുലാൽ സറിന്റെ നേതൃത്വത്തിൽ ഈ ദുരിതക്കാലത്തെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ ധാരാളം കുട്ടികൾ ഈ ഉദ്യമത്തിൽ പങ്കാളികളായി. | |||
===ജൂൺ5 - പരിസ്ഥിതി ദിനം=== | |||
പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട് "നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ " എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. കുട്ടികൾക്കായി ഓൺ ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൻ്റെ ഒന്ന്,രണ്ട് ക്ലാസിൻെറ വിഷയം എൻറെ പരിസ്ഥിതി, മൂന്ന്, നാല് ക്ലാസുകൾക്ക് ഈ സമകാലീന കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷിക്കുന്നതിൻ്റെ ആവശ്യകത. പരിസ്ഥിതി ദിനത്തിൽ ചെടികൾ നടുന്ന , കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയ ചെടിയുടെ അടുത്ത് നിന്ന് എടുത്ത ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, നമ്മുടെ പ്രദേശത്തുളള വളരെ പ്രായം തോന്നിക്കുന്ന വ്യക്ഷത്തെ പൂമാല ഇട്ട് ആദരിക്കുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യാൻ പറഞ്ഞു. മത്സര വിജയികളെ കണ്ടെത്തിയത് ഹൈസ്കൂൾ അധ്യാപകരും, പ്രശസ്തരായ സാഹിത്യകാരുമാണ് | |||
===ജൂൺ 19 വായനാദിനം=== | |||
വായനാദിന പ്രതിജ്ഞ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. വായനാദിന മത്സരങ്ങൾ 1,2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ, വായനാ മത്സരം(വായനാ സാമഗ്രികൾ പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിന് ശേഷം കുട്ടികൾ വായിക്കുന്ന വീഡിയോ എടുത്ത് അയക്കണം). 3,4 ക്ലാസിലെ കുട്ടികൾക്ക് കവിതാപാരായണം, പുസ്തകാസ്വാദന മത്സരങ്ങൾ നടത്തി. രക്ഷിതാക്കൾക്ക് വേണ്ടി കവിതാപാരായണം, പുസ്തകാസ്വാദന ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
===ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം=== | |||
യോഗാദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോൾ യോഗയുടെ പ്രസക്തി കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. യോഗയുടെ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും കുട്ടികൾ യോഗ ചെയ്യുന്ന വീഡിയോ ഗ്രൂപ്പിൽ ഇടാൻ പറഞ്ഞു. | |||
= ലോവർ പ്രൈമറി വിഭാഗം 2019-20  = | |||
===വായനാ വാരം=== | |||
വായനാ വാരത്തോടനുബന്ധിച്ച് L P വിഭാഗത്തിലെ കുട്ടികൾ തയാറാക്കിയ വായന പതിപ്പുകളുടെ പ്രദർശനവും ഉദ്ഘാടനവും നടന്നു. | |||
വ്യത്യസ്തങ്ങളായ സാഹിത്യ സൃഷ്ടികളാൽ സമ്പന്നമായിരുന്നു എല്ലാ പതിപ്പുകളും .വായന കുറിപ്പുകൾ, പഴഞ്ചൊല്ലുകൾ, കൊച്ചു കൊച്ചു കഥകൾ കവിതകൾ എന്നിവയെല്ലാം പതിപ്പുകൾക്ക് മികവേകി. | |||
PTAപ്രസിഡന്റ് സുനിൽകുമാർ, HM കല Tr, PTA അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു | |||
===സ്വതന്ത്ര്യദിനാഘോഷം=== | |||
സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി LP വിഭാഗത്തിലെ കുട്ടികൾക്കായി ഗാന്ധി ചിത്രരചന മത്സരം സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിന്റെ ഉത്ഘാടനം പ്രഥമാധ്യാപിക ശ്രീമതി കല Tr ഗാന്ധി ചിത്രം വരച്ച് ഉത്ഘാടനം ചെയ്തു. മികവാർന്ന നിരവധി ഗാന്ധി ചിത്രങ്ങൾ കുട്ടികൾ വരച്ചു. ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ ഹെവിനും രണ്ടാം സ്ഥാനം നേടിയ അനുജിത്തിനും സമ്മാനങ്ങൾ നൽകി. ചിത്രരചന മത്സരങ്ങളുടെ ഭാഗമായി രൂപപ്പെട്ട ചിത്രങ്ങളെല്ലാം ചേർത്ത് ഒരു ഗാന്ധി ചിത്രപതിപ്പ് പുറത്തിറക്കുകയും ചെയ്തു. | |||
= ലോവർ പ്രൈമറി വിഭാഗം 2018-19  = | = ലോവർ പ്രൈമറി വിഭാഗം 2018-19  = | ||
| വരി 92: | വരി 131: | ||
നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു. എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു. വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു. കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ (ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു. കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുടർന്ന് പോരുന്നു.
| നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു. എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു. വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു. കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ (ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു. കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുടർന്ന് പോരുന്നു.

== ആരോഗ്യസംരക്ഷണം == | === ആരോഗ്യസംരക്ഷണം === | ||
കേൾവി, കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.
| കേൾവി, കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.

== രക്ഷിതാക്കളുടെ സഹകരണം == | === രക്ഷിതാക്കളുടെ സഹകരണം === | ||
കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.
| കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.