"സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
Jerinright (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== നേട്ടങ്ങൾ == | |||
==== 5 വർഷം സംസ്ഥാനതല സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ഓവറാൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി 25 പവന്റെ സ്വർണ്ണ കപ്പ് നേടി. ==== | |||
==== സംസ്ഥാന തല പ്രവൃത്തിപരിചയ മേളകളിൽ വിവിധ ഇനങ്ങൾക്ക് ഒന്നാം സ്ഥാനം നേടുന്നു. ==== | |||
==== നന്മ ക്ലബിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ==== | |||
==== മാതൃഭൂമി സീഡിന്റെ ബെസ്റ്റ് കോ-ഓർഡിനേറ്റ സമ്മാനം ലഭിച്ചിട്ടുണ്ട്. ==== | |||
==== 2019 - 20 ൽ ദേശീയ തലത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ബാസ്കറ്റ് ബോൾ മത്സരത്തിൽ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ==== | |||
==== 2018 - 19 അദ്ധ്യയന വർഷത്തിൽ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി മേഴ്സി ലോനപ്പൻ ടീച്ചറിന് ഗുരു ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ചു. ==== | |||
==== ഒരു വർഷം ഒഴികെ എല്ലാ വർഷവും 100% വിജയം നേടി ==== | |||