"നേട്ടങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
1.കണിയാപുരം സബ് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന LP സ്കൂൾ. | |||
2. അറബിക് ഭാഷാ പഠനത്തിന് 2 അധ്യാപക തസ്തികകൾ നിലവിലുള്ള ജില്ലയിലെ അപൂർവം സ്കൂളുകളിൽ ഒന്ന്. | |||
3. പച്ചപ്പു കൊണ്ടും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കിയതു കൊണ്ടുംഹരിതവിദ്യാലയം അവാർഡ് | |||
4. സബ് ജില്ലയിലെ ആദ്യ പ്രീ പ്രൈമറി ലീഡിംഗ് സ്കൂൾ . | |||
5. മൂന്ന് തീയേറ്റർ ക്ലാസ്റ്റ് റൂമുകൾ . | |||
6. കോവി ഡ് കാലത്തിന് മുൻപ് അവസാനം നടന്ന ശാസ്ത്ര മേളകളിൽ എല്ലാ മത്സരയിനങ്ങളിലും ഓവറോൾ ഫസ്റ്റ് നേടി "Best Performer of the year "അവാർഡ്. | |||
7.ഓരോ അക്കാദമിക വർഷത്തിലും കുട്ടികളുടെ വർദ്ധന . തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ നേടുന്നു. | |||
8. കുട്ടികൾ പങ്കാളിത്തമുള്ള "Noon Meal Commitee. " | |||
ഓരോ മാസവും Menu തീരുമാനിക്കാനും ഭക്ഷണത്തെ കുറിച്ച് മറ്റു കുട്ടികളുടെ അഭിപ്രായം അറിയാനും കമ്മിറ്റി അംഗങ്ങളായ | |||
കുട്ടികൾക്ക് അവസരം. | |||
9. പ്രാദേശിക കൂട്ടായ്മയിലൂടെ ദിനാചരണങ്ങളിൽ local Resource ഉപയോഗപ്പെടുത്തുന്നു. | |||
10. ഒരോ കുട്ടിയുടേയും വ്യത്യസ്തമായ കഴിവുകൾ പുറത്തു കൊണ്ടുവന്ന് പരിപേഷിപ്പിക്കുന്ന തിന് പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന പ്രഗത്ഭ വ്യക്തികളുടെ സേവനം ഉപയോഗപ്പെടുത്തുന്നTalentLab കൾ. | |||
11. ദിനാചരണങ്ങൾ ആരോഗ്യകരമായമത്സര ബുദ്ധിയോടെ ഏറ്റെടുത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടുന്ന തരത്തിൽ അവതരിപ്പിക്കുന്ന ക്ലബ് പ്രവർത്തനം. | |||
12. മാജിക് പഠനവും പഠനാനുബന്ധ പ്രവർത്തനങ്ങളെ കുട്ടികൾക്ക് അവസരംനൽകിമാജക്കിന്റെ പശ്ചത്തലത്തിലുള്ള അവതരണവും. | |||
13.ഓരോ ക്ലാസ്സിലും ഓരോ നിലവാരക്കാർക്കും അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെട്ട ക്ലാസ്റ്റ് ലൈബറി. വാരാന്ത്യ ലൈബ്രറി അനുബന്ധ അവതരണപ്രവർത്തനങ്ങൾ . | |||
14 . അക്കാദമിക വർഷാരംഭത്തിൽ തന്നെ ഒരു വർഷം മുഴുവനുമുള്ള പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ആസൂത്രണ രേഖയാണ് വാർഷിക കലണ്ടർ ആകർഷകമായ രൂപത്തിൽ പുറത്തിറക്കുന്നു. | |||
15. ഓരോ വർഷവും ഓരോ തനതു പ്രവർത്തനം ഏറ്റെടുക്കുകയും വിജയകരമായി സബ് ജില്ലയ്ക്ക് അഭിമാനമാകും വിധം പൂർത്തി കരിക്കുന്നു. | |||
eg: ഡൈജസ്റ്റ് നിർമ്മാണം., വിത്ത് ബോംബ് നിർമ്മാണവും വിതരണവും ....etc<gallery> | |||
പ്രമാണം:WhatsApp Image 2022-01-30 at 11.27.02 AM.jpeg|talent lab | |||
പ്രമാണം:WhatsApp Image 2022-01-30 at 8.52.14 AM.jpeg|class library | |||
</gallery> | |||