"അമയന്നൂർ എച്ച്.എസ് അമയന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31044-hm (സംവാദം | സംഭാവനകൾ)
No edit summary
31044-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''NCC''' : 1962 ൽ ചങ്ങനാശ്ശേരി ആസ്ഥാനമായുള്ള 5(K) നേവൽ എൻ.സി.സി വിഭാഗത്തിന്റെ ഒരു യൂണിറ്റ് അമയന്നൂർ ഹൈ സ്കൂളിൽ ആരംഭിക്കുകയും അന്നു മുതൽ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു സ്കൂളിലെ നിരവധി കേഡെറ്റുകൾക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉള്ള നിരവധി ക്യാമ്പുകളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.  
[[പ്രമാണം:AHS Ncc 1.JPG|ലഘുചിത്രം|അമയന്നൂർ ഹൈ സ്കൂൾ , എൻ. സി . സി ]]
'''NCC''' : 1962 ൽ ചങ്ങനാശ്ശേരി ആസ്ഥാനമായുള്ള 5(K) നേവൽ എൻ.സി.സി വിഭാഗത്തിന്റെ ഒരു യൂണിറ്റ് അമയന്നൂർ ഹൈ സ്കൂളിൽ ആരംഭിക്കുകയും അന്നു മുതൽ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു സ്കൂളിലെ നിരവധി കേഡെറ്റുകൾ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉള്ള നിരവധി ക്യാമ്പുകളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.  
[[പ്രമാണം:Amayannoor Spc 1 .jpg|ലഘുചിത്രം|അമയന്നൂർ ഹൈ സ്കൂൾ, എസ്. പി. സി ]]

'''SPC''' : 2014 ൽ കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻറ് പോലീസ് കേഡെറ്റിന്റെ ഒരു യൂണിറ്റ്  അമയന്നൂർ ഹൈ സ്കൂളിനു അനുവദിക്കുകയും ആന്നു മുതൽ വിദ്യാർഥികൾക്കു പ്രയോജനപരമായ രീതിയിൽ പരിശീലനങ്ങളും ക്ലാസ്സുകളുമായി നടത്തി പോരുന്നു. ഈ പദ്ധതിയുടെ കീഴിൽ എല്ലാ ആഴ്ചയും പ്രഗല്ഭരായ വ്യക്തികളുടെ ക്ലാസ്സുകളും വിദ്യാർഥികൾക്കു നല്കുന്നു.  
'''SPC''' : 2014 ൽ കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻറ് പോലീസ് കേഡെറ്റിന്റെ ഒരു യൂണിറ്റ്  അമയന്നൂർ ഹൈ സ്കൂളിൽ ആരംഭിയ്ക്കുകയും ആന്നു മുതൽ വിദ്യാർഥികൾക്കു പ്രയോജനപരമായ രീതിയിൽ പരിശീലനങ്ങളും ക്ലാസ്സുകളുമായി നടത്തി പോരുന്നു. ഈ പദ്ധതിയുടെ കീഴിൽ എല്ലാ ആഴ്ചയും പ്രഗല്ഭരായ വ്യക്തികളുടെ ക്ലാസ്സുകളും വിദ്യാർഥികൾക്കു നല്കുന്നു.  

വരി 15: വരി 17:
'''ഫുട്ബോൾ പരിശീലനം''' : കുട്ടികളുടെ ഏറ്റവും ആകർഷകമായ കായികവിനോദമായ ഫുട്ബോൾ പരിശീലനം നമ്മുടെ സ്കൂളിന്റെ കായിക അദ്ധ്യാപകൻ നടപ്പിലാക്കുകയുണ്ടായി.
'''ഫുട്ബോൾ പരിശീലനം''' : കുട്ടികളുടെ ഏറ്റവും ആകർഷകമായ കായികവിനോദമായ ഫുട്ബോൾ പരിശീലനം നമ്മുടെ സ്കൂളിന്റെ കായിക അദ്ധ്യാപകൻ നടപ്പിലാക്കുകയുണ്ടായി.

'''യോഗ''' : മനോനിയന്ത്രണത്തിനും ആത്മവിശ്വാസം , ശ്രദ്ധ ഇവ വളർത്തുന്നതിനും ഏറെ സഹായകരമായ യോഗ പരിശീലനം എല്ലാ ബുധനാഴ്ചകളിലും  പ്രശസ്ത പ്രകൃതി ചികിത്സകനും യോഗാചാര്യൻ അംഗമായ ശ്രീ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 2015- 2016 അധ്യാന വർഷം മുതൽ നടപ്പിൽ വരുത്തുക ഉണ്ടായി.
'''യോഗ''' : മനോനിയന്ത്രണത്തിനും ആത്മവിശ്വാസം , ശ്രദ്ധ ഇവ വളർത്തുന്നതിനും ഏറെ സഹായകരമായ യോഗ പരിശീലനം എല്ലാ ബുധനാഴ്ചകളിലും  പ്രശസ്ത പ്രകൃതി ചികിത്സകനും യോഗാചാര്യനുമായ  ശ്രീ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 2015- 2016 അധ്യാന വർഷം മുതൽ നടപ്പിൽ വരുത്തുക ഉണ്ടായി.

'''കരാട്ടെ''' : പെൺകുട്ടികൾക്ക് ആത്മവീര്യവും പ്രതിരോധശേഷിയും വളർത്തുന്ന വിധത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ കരാട്ടെ പരിശീലനം നൽകി വരുന്നു 2018 മുതൽ ആരംഭിച്ച ഈ പരിശീലനം നൽകുന്നത് പ്രശസ്ത കരാട്ടെ പരിശീലകൻ ശ്രീ അനൂപ് ആണ് .

'''അക്ഷര കളരി''' :  കുട്ടികളുടെ എഴുത്ത് വായന എന്നീ ശേഷികളെ വർധിപ്പിക്കുന്നതിനായി രൂപീകരിച്ച അതിനൂതന പദ്ധതിയാണ് അക്ഷര കളരി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഗ്രൂപ്പ് ആക്കി ഓൺലൈനായി അവർക്ക് മലയാളം , ഹിന്ദി , ഇംഗ്ലീഷ് , സംസ്കൃതം എന്നീ ഭാഷ വിഷയങ്ങളിലും കൂടെ ഗണിത പട്ടിക എന്നീ പ്രാഥമിക അറിവുകളുടെയും പരിശീലനമാണ് നൽകി വരുന്നത്.