"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂളിലെ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂളിലെ പ്രവർത്തനോദ്ഘാടനം 2021 ജൂലൈ 16-ാം തീയതി ഓൺലൈൻ ആയി നടത്തുകയുണ്ടായി. പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ ബഹു മാനപ്പെട്ട ഫാദർ ആൻ്റോച്ചൻ മംഗലശേരി അധ്യക്ഷ പ്രസംഗം നടത്തി. സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനായ ശ്രീ ഷാജി മാലിപ്പാറ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ ആശംസയർപ്പിച്ചു. കുട്ടികളുടെ കവിതയും നാടൻ പാട്ടും ചെറുകഥയും ഉദ്ഘാടനത്തിന് മിഴിവേകി.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂളിലെ പ്രവർത്തനോദ്ഘാടനം 2021 ജൂലൈ 16-ാം തീയതി ഓൺലൈൻ ആയി നടത്തുകയുണ്ടായി. പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാദർ ആന്റോച്ചൻ മംഗലശേരി സിഎംഐ അധ്യക്ഷ പ്രസംഗം നടത്തി. സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനായ ശ്രീ ഷാജി മാലിപ്പാറ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ ആശംസയർപ്പിച്ചു. കുട്ടികളുടെ കവിതയും നാടൻ പാട്ടും ചെറുകഥയും ഉദ്ഘാടനത്തിന് മിഴിവേകി.

[[പ്രമാണം:34035 UPL 21.jpg|ഇടത്ത്‌|ലഘുചിത്രം]]

ഓൺലൈൻ സർഗവേദി (https://youtu.be/bbJ4NFD69F0)

ജൂൺ 19 - സംസ്ഥാന വായനാദിനം

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ഓർമ്മയ്ക്കായി സംസ്ഥാന വായനാ ദിനം ആചരിച്ചു. വായന കാർഡുകൾ നിർമ്മിച്ചും,അവ വായിച്ചും, കവിതകളും പ്രസംഗങ്ങളും അവതരിപ്പിച്ചും എൽ പി തലത്തിലെ കുട്ടികൾ വായനാദിനത്തിൽ പങ്കാളികളായി. ചെറുകഥാ വായന മത്സരവും നടത്തിയിരുന്നു. യു പി തലത്തിൽ വായനാദിന ക്വിസ് മത്സരവും, വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഉപന്യാസ മത്സരവും ഓൺലൈനായി നടത്തി

എൽ പി, യുപി, ഹൈസ്കൂൾ വിഭാങ്ങളിൽ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തങ്ങൾ കാണുന്നതിന്

ഹൈസ്കൂൾ: https://drive.google.com/file/d/1RxyJ-NGvr1S1i0oXPWXr61SR4XU7deah/view?usp=drivesdk

യുപി: https://youtu.be/4sP2hWrdrV0

എൽ പി: https://youtu.be/cajQFFQhqZQ

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363628...1514976" എന്ന താളിൽനിന്ന് ശേഖരിച്ചത്