"ആനപ്രമ്പാൽ സൗത്ത് യു പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46331 (സംവാദം | സംഭാവനകൾ)
No edit summary
46331 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

===== '''പ്രവൃത്തി പരിചയമേള''' =====
 
'''<u>പ്രവൃത്തി പരിചയമേള</u>'''
 
അധ്യായന വർഷാരംഭത്തിന് ശേഷം രണ്ട് മാസങ്ങൾ കഴിയുമ്പോൾ തന്നെ പ്രവർത്തി പരിചയമേളയ്ക്കായി പരിശീലനം ആരംഭിക്കും.ഉപജില്ലാ തല പ്രവർത്തി പരിചയമേളയിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു. ഉപജില്ലയിൽ മികവു പുലർത്തുന്നവരെ ജില്ലാതല മത്സരങ്ങൾക്ക് സജ്ജരാക്കുന്നു. ഉപജില്ലയിൽഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

===== '''ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്രമേള''' =====
'''<u>ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്രമേള</u>'''
 
പ്രവൃത്തി പരിചയ മേളയോടൊപ്പം തന്നെ കുട്ടികൾക്ക് സയൻ സ് മേളകൾക്കും പരിശീലനം നല്കുന്നു. ഗണിത മാഗസിൻ, പരീക്ഷണങ്ങൾ, മോഡൽസ്, അങ്ങനെ വിവിധയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു

===== '''കലോത്സവം''' =====
'''<u>കലോത്സവം</u>'''
 
കുട്ടികളിലെ സർഗാത്മമായ കഴിവുകളെ കണ്ടെത്തി പരിശീലനം നല്കുന്നു. ഇതിലൂടെ കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നു. നൃത്ത അധ്യാപകൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നല്കുന്നു. ഉപജില്ലയിൽ A ഗ്രേഡ് നേടി കൊണ്ട് ജില്ലയിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നു.ന്യത്തത്തോടൊപ്പം വിവിധ ഭാഷയിൽ പദ്യം ചൊല്ലൽ, ഇംഗ്ലിഷ്നാടകം തുടങ്ങി വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് എ.എ സ്. യു.പി. മുന്നേറുന്നു.

===== '''മലയാള മനോരമ നല്ലപാഠം''' =====
<gallery>
വിദ്യാലയങ്ങൾക്കായി മനോരമ ഒരുക്കുന്ന മികച്ച പദ്ധതിയാണ് നല്ലപാഠം ഞങ്ങളുടെ സ്കൂളും ഇതിലെ അംഗമാണ്. കുട്ടികളുടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് നല്ലപാഠം നല്കുന്നത്. ഇതിലൂടെ കുട്ടികൾക്ക് വ്യത്യസ്തങ്ങളായ നല്ല സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നു. .എസ് യു പി ക്ക് നല്ല പാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് ലഭിക്കുകയുണ്ടായി.
പ്രമാണം:WhatsApp Image 2022-01-29 at 4.22.51 PM.jpg
പ്രമാണം:WhatsApp Image 2022-01-29 at 4.17.15 PM.jpg
പ്രമാണം:WhatsApp Image 2022-01-29 at 4.22.50 PM.jpg
പ്രമാണം:WhatsApp Image 2022-01-29 at 4.22.50 PM (1).jpg
പ്രമാണം:WhatsApp Image 2022-01-28 at 12.43.35 PM.jpg
</gallery>