"ജി എൽ പി എസ്‌ പാനൂർക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
[[ജി എൽ പി എസ്‌ പാനൂർക്കര/ചരിത്രം|പാനൂർ]]  എന്ന തീരദേശ  ഗ്രാമത്തിന്റെ തിലകകുറിയായി നിൽക്കുന്ന വിദ്യാലയം ആണ് ഗവ  യൂ പി എസ്‌ പാനൂർക്കര. അറിവിന്റെ വാതായനങ്ങൾ തുറന്ന് അനേകം  പേരെ  വെളിച്ചത്തിലേക്കു കൈ  പിടിച്ചുയർത്തിയ വിദ്യാലയം  ആണ്  നമ്മുടെ സ്കൂൾ. സമൂഹത്തിന്റെ നാനാ തുറയിലേക്കും  കഴിവുള്ളവരെ സംഭാവന  ചെയ്ത  സ്കൂൾ ആണ്.ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2021 22അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ആറാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്ന‍ു.സ്വാതന്ത്ര്യത്തിന്  ശേഷം പാനൂർ വരവുകാട്  പള്ളിപരിസരത്ത്  മാവിന്റെ ചുവട്ടിൽ മുട്ടുങ്ങചിറയിൽ  വീട്ടിൽ താമസക്കാരനായിരുന്ന, സാമൂഹ്യ പ്രവത്തകൻ  കുടിയായ ഒ വേലായുധൻ എന്ന ഒ സാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ വിദ്യാലയമാണ്‌ ഇന്നത്തെ ഗവ  യൂ പി എസ്‌ പാനൂർക്കര.  വീട് വീടാന്തരം  കേറിയിറങ്ങി വളരെ കഷ്ടപ്പെട്ടു കുട്ടികളെ കൂട്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത്.ഇതിനു  മുൻപ് ശ്രീമൂലം  തിരുന്നാൾ രാമവർമ്മ  സ്മാരക  മുഹമ്മദിയ  സ്കൂൾ എന്ന വിദ്യാലയം നിലനിന്നിരുന്നതായി  പറയപ്പെടുന്നു പിന്നീട്     കേരളപ്പിറവിക്കു മുമ്പ് പാണ്ടവത്ത്  ശങ്കരപിള്ളയുടെ നേത്രത്വത്തിൽ  ഒരു പ്രതിനിധി സംഘം  തിരുവനന്തപുരത്ത് വിദ്യാഭ്യാസ  ഡയറക്ടറെ കണ്ടു അനുവദിപ്പിച്ചതാണ്   ഗവ  എൽ പി എസ്‌ എന്ന വിദ്യാലയം.  പാനൂർ പള്ളി വക  സ്ഥലത്താണ്  ഇത്  തുടങ്ങിയത്. ഒ സാറിനോടൊപ്പം തെക്കേത്തറ ഇബ്രാഹിംകുട്ടി സാറും അധ്യാപകൻ ആയി വരികയും  ഒന്ന് മുതൽ  അഞ്ച് വരെ  ക്ലാസ്സ്‌ ഉണ്ടാകുകയും ചെയ്തു. പിന്നീട്  നാലാം തരം  വരെ  ആകുകയും ദീർഘകാലം  എൽ പി സ്കൂൾ മാത്രമായി  പ്രവർത്തിക്കുകയും  ചെയ്തു.2015 ൽ      എ  ഷാജഹാൻ എന്ന SMC ചെയർമാന്റെയും,അന്നത്തെ പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ അബ്ദുൾ ഖാദർ കുഞ്ഞിന്റെയും ,സ്കൂളിന്റെ അഭ്യൂദയകാംഷികളുടെയും, ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെയും, മന്ത്രിമാരുടെയും, സ്കൂൾ അധ്യാപകരുടെയും , ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി   യൂ പി സ്കൂൾ ആയി ഉയർത്തുകയും  ചെയ്തു. നിലവിൽ വളരെ മികച്ച നിലയിൽ  പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന വിദ്യാലയം ആണ് ഗവ  യൂ പി എസ്‌  പാനൂർക്കര  എന്ന ഈ പൊതു വിദ്യാലയം..
{{Infobox AEOSchool
| സ്ഥലപ്പേര്=പാനൂർ
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35312| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= പാനൂർപി.ഒ, <br/>
| പിൻ കോഡ്=690515
| സ്കൂൾ ഫോൺ=  9895215139
| സ്കൂൾ ഇമെയിൽ= panoorlps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= UP
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 248
| പെൺകുട്ടികളുടെ എണ്ണം=267
| വിദ്യാർത്ഥികളുടെ എണ്ണം= 515
==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
==
| അദ്ധ്യാപകരുടെ എണ്ണം= 20   
| പ്രധാന അദ്ധ്യാപകൻ=Abdulkhader Kunju
| സ്കൂൾ ചിത്രം= 35312_school.jpg ‎|
}}
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.പാനൂർക്കര.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ആറാം ക്ലാസ് വരെ നാനൂറിനടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
അതിവേഗ ഇന്റർനെറ്റ്സൗകര്യത്തോട് കൂടിയ നാല് കമ്പ്യൂട്ടറുകളും,പ്രൊജക്ടറും ശീതീകരിച്ച മുറിയുമുള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ പ്രത്യേകതയാണ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
== മുൻ പ്രഥമാധ്യാപകർ ==
*ഒ. മാധവൻ (ആദ്യ പ്രഥമാധ്യാപകൻ)
*കാർത്യായനി അമ്മ
*ഹരിഹരൻ
*മുഹമ്മദ്കുഞ്ഞ്
*അബ്ദുല്ല കുഞ്ഞ് ലബ്ബ
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ. എ. ഷഫീഖ് (Cardio thoracic surgeon, TVM Medical College)
*മുഹമ്മദ് കോയ (എഞ്ചിനീയർ,ദുബായ്)
*നൗഷാദ് (എഞ്ചിനീയർ,സിംഗപ്പൂർ)
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും  കി.മി അകലം.
|----
*  പാനൂർ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.288628,76.397711 |zoom=13}}
 
<!--visbot  verified-chils->

22:56, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പാനൂർ  എന്ന തീരദേശ  ഗ്രാമത്തിന്റെ തിലകകുറിയായി നിൽക്കുന്ന വിദ്യാലയം ആണ് ഗവ  യൂ പി എസ്‌ പാനൂർക്കര. അറിവിന്റെ വാതായനങ്ങൾ തുറന്ന് അനേകം  പേരെ  വെളിച്ചത്തിലേക്കു കൈ  പിടിച്ചുയർത്തിയ വിദ്യാലയം  ആണ്  നമ്മുടെ സ്കൂൾ. സമൂഹത്തിന്റെ നാനാ തുറയിലേക്കും  കഴിവുള്ളവരെ സംഭാവന  ചെയ്ത  സ്കൂൾ ആണ്.ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2021 22അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ആറാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്ന‍ു.സ്വാതന്ത്ര്യത്തിന്  ശേഷം പാനൂർ വരവുകാട്  പള്ളിപരിസരത്ത്  മാവിന്റെ ചുവട്ടിൽ മുട്ടുങ്ങചിറയിൽ  വീട്ടിൽ താമസക്കാരനായിരുന്ന, സാമൂഹ്യ പ്രവത്തകൻ  കുടിയായ ഒ വേലായുധൻ എന്ന ഒ സാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ വിദ്യാലയമാണ്‌ ഇന്നത്തെ ഗവ  യൂ പി എസ്‌ പാനൂർക്കര.  വീട് വീടാന്തരം  കേറിയിറങ്ങി വളരെ കഷ്ടപ്പെട്ടു കുട്ടികളെ കൂട്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത്.ഇതിനു  മുൻപ് ശ്രീമൂലം  തിരുന്നാൾ രാമവർമ്മ  സ്മാരക  മുഹമ്മദിയ  സ്കൂൾ എന്ന വിദ്യാലയം നിലനിന്നിരുന്നതായി  പറയപ്പെടുന്നു പിന്നീട്     കേരളപ്പിറവിക്കു മുമ്പ് പാണ്ടവത്ത്  ശങ്കരപിള്ളയുടെ നേത്രത്വത്തിൽ  ഒരു പ്രതിനിധി സംഘം  തിരുവനന്തപുരത്ത് വിദ്യാഭ്യാസ  ഡയറക്ടറെ കണ്ടു അനുവദിപ്പിച്ചതാണ്   ഗവ  എൽ പി എസ്‌ എന്ന വിദ്യാലയം.  പാനൂർ പള്ളി വക  സ്ഥലത്താണ്  ഇത്  തുടങ്ങിയത്. ഒ സാറിനോടൊപ്പം തെക്കേത്തറ ഇബ്രാഹിംകുട്ടി സാറും അധ്യാപകൻ ആയി വരികയും  ഒന്ന് മുതൽ  അഞ്ച് വരെ  ക്ലാസ്സ്‌ ഉണ്ടാകുകയും ചെയ്തു. പിന്നീട്  നാലാം തരം  വരെ  ആകുകയും ദീർഘകാലം  എൽ പി സ്കൂൾ മാത്രമായി  പ്രവർത്തിക്കുകയും  ചെയ്തു.2015 ൽ      എ  ഷാജഹാൻ എന്ന SMC ചെയർമാന്റെയും,അന്നത്തെ പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ അബ്ദുൾ ഖാദർ കുഞ്ഞിന്റെയും ,സ്കൂളിന്റെ അഭ്യൂദയകാംഷികളുടെയും, ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെയും, മന്ത്രിമാരുടെയും, സ്കൂൾ അധ്യാപകരുടെയും , ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി   യൂ പി സ്കൂൾ ആയി ഉയർത്തുകയും  ചെയ്തു. നിലവിൽ വളരെ മികച്ച നിലയിൽ  പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന വിദ്യാലയം ആണ് ഗവ  യൂ പി എസ്‌  പാനൂർക്കര  എന്ന ഈ പൊതു വിദ്യാലയം..