"ജി യു പി എസ് പിണങ്ങോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15260 (സംവാദം | സംഭാവനകൾ)
വിവരണം
15260 (സംവാദം | സംഭാവനകൾ)
വിവരണം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}2 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.ഇതു കൂടാതെ കമ്പ്യൂട്ടർ ലാബ്,മഴവെള്ള സംഭരണി,പൈപ്പ് വെള്ളം,സയൻസ് ലാബ്,വായനമുറി,ഓഫീസ് മുറി,സ്റ്റാഫ് റൂം,ടോയ് ലറ്റ്,റാംപ്,റെയിൽ,പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം,ലൈബ്രറി,കുട്ടികളുടെ പാർക്ക്,പാചകപ്പുര,സ്റ്റോർ റൂം,കളിസ്ഥലം,ഓഡിറ്റോറിയം,പൂന്തോട്ടം,പച്ചക്കറി തോട്ടം,ജൈവ പന്തൽ,പരിശോധനമുറി എന്നിവയും ഉണ്ട്.
{{PSchoolFrame/Pages}}വിദ്യാലയം 116ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് കാലഘട്ടമായിട്ടുള്ള മാറ്റത്തിന്റ അലയൊലികൾ ഈ വിദ്യാലയത്തിലും ഉണ്ടായിട്ടുണ്ട്.   ഏറ്റവും പുതിയതായി രണ്ട് കോടി കിഫ്ബി ഫണ്ട്  ഉപയോഗിച്ചു പൂർത്തിയായി വരുന്ന 12 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടം കൂടി ഈ വിദ്യാലയത്തിന് സ്വന്തമാവുകയാണ്.അറിവ് വിരൽത്തുമ്പിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ പിന്നോക്ക മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി kite നൽകിയ ലാപ് ടോപ്പുകളും,സ്മാർട്ട് ക്ലാസ്സ് റൂം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വിദ്യാലയത്തിനായി  kite നൽകിയ ലാപ് ടോപ്പുകളും ഈവിദ്യാലയത്തിൻെറ ഭൗതിക സൗകര്യത്തിൻെറ മാറ്റു കൂട്ടി.2 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
'''പ്രധാന ഭൗതിക സൗകര്യങ്ങൾ'''
* ആകെ 26 ക്ലാസ്സ് മുറികൾ
* ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകൾ
* പ്രീ പ്രൈമറി
* കമ്പ്യൂട്ടർ ലാബ്
* മഴവെള്ള സംഭരണി
* പൈപ്പ് വെള്ളം
* സയൻസ് ലാബ്
* വായനമുറി
* ഓഫീസ് മുറി
* സ്റ്റാഫ് റൂം
* ടോയ് ലറ്റ്
* റാംപ്
* റെയിൽ
* പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം
* ലൈബ്രറി
* കുട്ടികളുടെ പാർക്ക്
* പാചകപ്പുര
* ഉച്ചഭക്ഷണം
* പ്രഭാതഭക്ഷണം
* സ്റ്റോർ റൂം
* കളിസ്ഥലം
* ഓഡിറ്റോറിയം
* പൂന്തോട്ടം
* പച്ചക്കറി തോട്ടം
* ജൈവ പന്തൽ
* പരിശോധനമുറി
* ഗോത്രസാരഥി
"https://schoolwiki.in/ജി_യു_പി_എസ്_പിണങ്ങോട്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്