"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സൈസ് മാറ്റി)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''<u>കെട്ടിടങ്ങൾ</u>'''  
  '''OUR...... P. T. A 2019-20'''                                             '''OUR STAFF....2019-20'''
{| style="margin:0 auto;"
|[[പ്രമാണം:44066our pta.jpg|200px|center|thumb|our PTA|]]
|[[പ്രമാണം:44066 OUR STAFF.jpeg|300px|right|thumb|OUR STAFF|]]
|}
{| style="margin:0 auto;"
|[[പ്രമാണം:44066 scol.jpg|thumb|200px|center|]]
|[[പ്രമാണം:44066-hitec.jpeg|thumb|200px|left|]]
|[[പ്രമാണം:44066schoolll.jpeg|200px|center|thumb|our garden|]]


'''''<nowiki/>'ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഓടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം'' ഉണ്ട്.''' '''ഹൈസ്കൂളിൽ  സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക്  എക്സ് പീരിയൻസ് റും  എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്.  '''
|}
''' 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് എല്ലാ ക്ളാസ്സിലും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിച്ച് ഹൈടെക് ക്ളാസ്സുമുറികൾ ആക്കുന്നതിനു സാധിച്ചു.  കുട്ടികളുടെ പഠനനിലവാരം ഉയരുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. '''
* '''<u>കെട്ടിടങ്ങൾ</u>'''         
'''2019-20അധ്യയന വർഷത്തിൽ യു.പി. യിലെ 9 ക്ളാസ്സുകളിൽ സ്മാർട്ട് റും സജ്ജീകരിക്കുന്നതിനു സാധിച്ചു.  '''
 
'''ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്.  '''
'''2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു.
  2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ്  ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു.'''
<gallery>
പ്രമാണം:44066 roof.jpeg
പ്രമാണം:44066 roof2.jpeg
പ്രമാണം:44066 maintenanc.jpeg
പ്രമാണം:44066 school gate.jpeg
പ്രമാണം:44066 maitenance.jpeg
</gallery>
* <u>'''ക്ലാസ്സ് മുറികൾ'''</u>
 
  '''ഹൈസ്കൂളിൽ  സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക്  എക്സ് പീരിയൻസ് റും  എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്.  '''
        '''10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് എല്ലാ ക്ളാസ്സിലും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിച്ച് ഹൈടെക് ക്ളാസ്സുമുറികൾ ആക്കുന്നതിനു സാധിച്ചു.  കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്'''.
        '''2019-20അധ്യയന വർഷത്തിൽ യു.പി. യിലെ 9 ക്ളാസ്സുകളിൽ സ്മാർട്ട് റും സജ്ജീകരിക്കുന്നതിനു സാധിച്ചു. '''
        '''<nowiki/>'2021-22 അധ്യയന വർഷത്തിൽ യു.പി. യിലെ 10 ക്ളാസ്സുകളിൽ ലൈറ്റ് ഫാൻ ഇവ ഫിറ്റ് ചെയ്തു. '''
      '''സ്ക്കൂളിലെ കറൻ്റ് കണക്ഷൻ ത്രീഫേസ് സിസ്റ്റത്തിലേയ്ക്ക് മാറ്റുവാൻ സാധിച്ചു. ഇവ നമ്മുടെ മാനേജ്മെന്റാണ് ചെയ്തു തന്നത് ..'''
=='''ജൈവ വൈവിധ്യ പാർക്ക് ''' ==<font color=black size="4">
  ''' ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ളാൻ അനുസരിച്ച് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാനുള്ള ആരംഭപ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ടാങ്ക് നിർമ്മാണം  പൂർത്തിയായി. ഇതിനാവശ്യമായ ശില്പങ്ങൾ സ്വദേശാഭിമാനി ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ ശ്രീ.ലിജു വർഗ്ഗീസ് സർ  നൽകുകയുണ്ടായി.വിവിധതരത്തിലുള്ള  ,ചെടികൾ  നട്ടുപിടിപ്പിച്ചു.'''
 
    '''ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day  യുടെ അന്ന് നിർവഹിക്കുകയുണ്ടായി.'''
 
{|style="margin:0 auto;"
|[[പ്രമാണം:44066 jaiva.jpeg|200px|right|]]
|[[പ്രമാണം:44066jaiva.jpeg|200px|upright|thumb|കളിമൺ പ്രതിമകൾ സംഭാവന നൽകുന്നു|]]
|[[പ്രമാണം:44066jaiva2.jpeg|200px|upright|thumb|കളിമൺ പ്രതിമകൾ സംഭാവന നൽകുന്ന|]]
|}

22:32, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
 OUR...... P. T. A 2019-20                                              OUR STAFF....2019-20
  • കെട്ടിടങ്ങൾ
ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും  ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്.  
2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 
 2021 വർഷത്തിൽ ഹൈസ്ക്കൂൾ സെക്ഷനിലുള്ള മൂന്ന് ടെറസ് ബിൽഡിംഗുകൾക്ക് മുകളിൽ ഷീറ്റു കൊണ്ടുള്ള റൂഫിംഗ് മാനേജ്മെന്റ്  ചെയ്തു ..സ്കൂൾ ആഡിറ്റോറിയവും പരിസരവും മോടി പിടിപ്പിക്കുന്നതിനും സാധിച്ചു.
  • ക്ലാസ്സ് മുറികൾ
 ഹൈസ്കൂളിൽ  സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക്  എക്സ് പീരിയൻസ് റും  എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്.   
       10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് എല്ലാ ക്ളാസ്സിലും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിച്ച് ഹൈടെക് ക്ളാസ്സുമുറികൾ ആക്കുന്നതിനു സാധിച്ചു.   കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. 
       2019-20അധ്യയന വർഷത്തിൽ യു.പി. യിലെ 9 ക്ളാസ്സുകളിൽ സ്മാർട്ട് റും സജ്ജീകരിക്കുന്നതിനു സാധിച്ചു. 
       '2021-22 അധ്യയന വർഷത്തിൽ യു.പി. യിലെ 10 ക്ളാസ്സുകളിൽ ലൈറ്റ് ഫാൻ ഇവ ഫിറ്റ് ചെയ്തു. 
      സ്ക്കൂളിലെ കറൻ്റ് കണക്ഷൻ ത്രീഫേസ് സിസ്റ്റത്തിലേയ്ക്ക്  മാറ്റുവാൻ സാധിച്ചു. ഇവ നമ്മുടെ മാനേജ്മെന്റാണ് ചെയ്തു തന്നത് ..

==ജൈവ വൈവിധ്യ പാർക്ക് ==

   ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ളാൻ അനുസരിച്ച് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാനുള്ള ആരംഭപ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ടാങ്ക് നിർമ്മാണം  പൂർത്തിയായി. ഇതിനാവശ്യമായ ശില്പങ്ങൾ സ്വദേശാഭിമാനി ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ ശ്രീ.ലിജു വർഗ്ഗീസ് സർ  നൽകുകയുണ്ടായി.വിവിധതരത്തിലുള്ള  ,ചെടികൾ  നട്ടുപിടിപ്പിച്ചു.
   ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day  യുടെ അന്ന് നിർവഹിക്കുകയുണ്ടായി.