"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സ്പോർട്സ് ക്ലബ്ബ് == | == സ്പോർട്സ് ക്ലബ്ബ് == | ||
കുട്ടികളുടെ കായികക്ഷമത ഉറപ്പു വരുത്തുക., ഏതെങ്കിലും ഒരു ഗെയിമിൽ കുട്ടികളെ പ്രോൽസാഹിപ്പിക്കുക. എന്നീ ലക്ഷ്യങ്ങളോടെ സ്പോർട്സ് ക്ലബിൻെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. 2019 ലെ ക്ലബ് ഉദ്ഘാടനം ജുലൈ 5 ന് ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ് നിർവ്വഹിച്ചു .50കുട്ടികളുൾപ്പെടുന്ന ആദ്യ ടീമിൻെറ വിവിധപരിശീലനപരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കായികാധ്യാപകൻ ശ്രീ. ടെന്നിസൺ കെ.എസ്. നേതൃത്വം നൽകുന്നു. വിധഗ്ധരുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനം നടത്തുന്നുണ്ട്. | കുട്ടികളുടെ കായികക്ഷമത ഉറപ്പു വരുത്തുക., ഏതെങ്കിലും ഒരു ഗെയിമിൽ കുട്ടികളെ പ്രോൽസാഹിപ്പിക്കുക. എന്നീ ലക്ഷ്യങ്ങളോടെ സ്പോർട്സ് ക്ലബിൻെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. 2019 ലെ ക്ലബ് ഉദ്ഘാടനം ജുലൈ 5 ന് ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ് നിർവ്വഹിച്ചു .50കുട്ടികളുൾപ്പെടുന്ന ആദ്യ ടീമിൻെറ വിവിധപരിശീലനപരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കായികാധ്യാപകൻ ശ്രീ. ടെന്നിസൺ കെ.എസ്. നേതൃത്വം നൽകുന്നു. വിധഗ്ധരുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനം നടത്തുന്നുണ്ട്. | ||
[[പ്രമാണം:47039-sports.jpg|sports]] | |||
2022 | 2022 | ||
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ക്ഷമത മെച്ചപ്പെടുത്തുന്നതിനായി ലഘുവ്യായാമങ്ങൾ,യോഗ എന്നിവയിൽ പരിശീലനം നൽകി വരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. | ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ക്ഷമത മെച്ചപ്പെടുത്തുന്നതിനായി ലഘുവ്യായാമങ്ങൾ,യോഗ എന്നിവയിൽ പരിശീലനം നൽകി വരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. | ||