"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}വിവിധ ക്ലബ്ബുകളുടെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടപ്പാക്കി വരുന്നു.
  {{PSchoolFrame/Pages}}




'''''സ്പോർട്സ് ക്ലബ്‌'''''  
'''''വിവിധ ക്ലബ്ബുകളുടെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടപ്പാക്കി വരുന്നു.'''''
[[പ്രമാണം:34343 SPORTS 2 NEW.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:34343 SPORTS 3 NEW.jpg|ലഘുചിത്രം]]
ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ പ്രധാന താളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് താഴെ പേര് നൽകിയ  വിവിധ ക്ലബുകളുടെ താളുകളിൽ പ്രവേശിക്കുക.
 
'''''സ്പോർട്സ് ക്ലബ്‌'''''[[പ്രമാണം:34343 SPORTS 3 NEW.jpg|ലഘുചിത്രം]]
[[പ്രമാണം:34343SPORTS3.jpg|ഇടത്ത്‌|ലഘുചിത്രം]]
യോഗ്യരായ കുട്ടികളെ കണ്ടെത്തി  
യോഗ്യരായ കുട്ടികളെ കണ്ടെത്തി  


വരി 32: വരി 35:


അവസരവും പ്രോത്സാഹനവും നൽകുന്നുണ്ട്.
അവസരവും പ്രോത്സാഹനവും നൽകുന്നുണ്ട്.
'''''പരിസ്ഥിതി ക്ലബ്'''''
[[പ്രമാണം:34343NA4.jpg|ഇടത്ത്‌|ലഘുചിത്രം]]
ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക്
[[പ്രമാണം:34343NA8 N.jpg|ലഘുചിത്രം]]
പ്രചോദനം നൽകുന്നതിന് ആവശ്യമായ പരിപാടികൾ
ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. പരിസര ശുചീകരണവും
മാലിന്യ സംസ്‍കരണവും ശീലമാക്കാൻ വേണ്ട
പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു.
'''''സാമൂഹ്യ ശാസ്ത്ര ക്ലബ്‌'''''
[[പ്രമാണം:34343 SS 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34343SS3.jpg|ലഘുചിത്രം]]
സാമൂഹ്യ ബോധം ശക്തിപ്പെടുത്തുന്നതിന് പല
തരത്തിലുള്ള പരിപാടികൾ നടത്തുന്നു. വിവിധ
സാമൂഹിക വിഷയങ്ങളിലും പ്രശ്നങ്ങളിലും
പൗര ബോധത്തോടെ ഇടപെടാനുള്ള കരുത്ത് കുട്ടിക്കാലം
മുതൽ തന്നെ ലഭ്യമാക്കാൻ സഹായിക്കുന്ന പരിപാടികളും
സാധ്യതയനുസരിച്ച് നിർവ്വഹിക്കുന്നു. അതുപോലെ
ജനാധിപത്യ ബോധം വളർത്താൻ ഉതകുന്ന തരത്തിൽ
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വോട്ടേടുപ്പിലൂടെ നടപ്പാക്കുന്നു.
ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനും അവസരം നൽകുന്നു.
'''''സയൻസ് ക്ലബ്‌'''''
[[പ്രമാണം:34343BS1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34343 science fair dist-1st new.jpg|ലഘുചിത്രം]]
കുട്ടികളിൽ ശാസ്ത്രീയ ബോധം വളർത്തുന്നതിന്
വ്യത്യസ്ത പരിപാടികൾ
നടത്തിവരുന്നു. ശാസ്ത്ര മേളകളിൽ എല്ലാ
ഇനങ്ങളിലും മത്സരിക്കുകയും
സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്
'''''ഗണിത ക്ലബ്‌'''''
[[പ്രമാണം:34343MATHS1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34343MATHS3.jpg|ലഘുചിത്രം]]
ഗണിത ശാസ്ത്രത്തിൽ കൂടുതൽ അവബോധം
ഉണ്ടാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച്
നടപ്പാക്കുന്നു. ഗണിതോത്സവം, മെട്രിക് മേള
തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക്
ഗണിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത
ധാരണകൾ സൃഷ്ടിക്കാൻ സാധിക്കുന്നു.
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507750...1511174" എന്ന താളിൽനിന്ന് ശേഖരിച്ചത്