"കണ്ണാടി എസ് എച്ച് യു പി എസ്/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shupkannady (സംവാദം | സംഭാവനകൾ)
''''<big>സ്മാർട്ട് കണ്ണാടി</big>''' സ്മാർട്ട് കണ്ണാടി 2021...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shupkannady (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:

സ്മാർട്ട് കണ്ണാടി 2021-22 " തുടക്കമായി...ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്ന സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.ശ്രീമതി നീനു ജോസഫിന്റെ (പുളിംങ്കുന്ന് പഞ്ചായത്ത് മുന്നാം വാർഡ് ) അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി റ്റി ജോസ് സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപിക സിസ്റ്റർ സുമം പൂർവവിദ്യാർത്ഥികൾ , അധ്യാപകർ , ജനപ്രതിനിധികൾ  എന്നിവരിൽനിന്ന് സ്മാർട്ട്ഫോണുകൾ ഏറ്റുവാങ്ങി.1989 ലെ ഏഴാം ക്ലാസ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ,ജനപ്രതിനിധികളായ അഡ്വ.പ്രീതി സജി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)ശ്രീമതി നീനു ജോസഫ് ( മൂന്നാം വാർഡ് മെമ്പർ ) അധ്യാപകർ, സ്വദേശത്തും വിദേശത്തുമുള്ള മറ്റ് സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ സമാഹരിച്ച 15 സ്മാർട്ട് ഫോണുകൾ വിദ്യാർഥികൾക്ക് വിതരണംചെയ്തു.

[[പ്രമാണം:46224 smart kannady.png|പകരം=smart kannady|നടുവിൽ|ലഘുചിത്രം|smart kannady]]
[[പ്രമാണം:46224 smart kannady.png|പകരം=smart kannady|നടുവിൽ|ലഘുചിത്രം|smart kannady]]'''<big>ഇന്നലെകളെ തേടി .....(ഹൗസ് ഓഫ് മെമ്മറീസ്)</big>'''
[[പ്രമാണം:46224 house of memories.png|പകരം=house of memories|ലഘുചിത്രം|house of memoreis]]
കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമായ കുട്ടനാടിൻറെ സ്നേഹ ദർപ്പണം കണ്ണാടി എസ് എച്ച് യുപി സ്കൂളിൽ അണിയിച്ചൊരുക്കി. ഇന്നലെകളെ അറിയാൻ ചരിത്രത്തിൻറെ ചുവരെഴുത്തുകൾ വായിച്ചറിഞ്ഞ പഴമയുടെ പെരുമ കണ്ടെത്തി വരും തലമുറയ്ക്ക്കൈമാറുവാൻ ഒരു ചരിത്ര മ്യൂസിയം.( ഹൗസ് ഓഫ് മെമ്മറീസ്) പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന കാർഷിക ഉപകരണങ്ങൾ ,അടുക്കള ഉപകരണങ്ങൾ. മറ്റ് പുരാവസ്തുക്കൾ എന്നിവ അധ്യാപകരും മാതാപിതാക്കളും ശേഖരിച്ച് സ്കൂളിൽ എത്തിച്ചു.