"എസ്.വി.എ.യു.പി.എസ് കാപ്പിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
== ജൈവവൈവിധ്യ ഉദ്യാനം ==
അഭിമാന നിമിഷം... ജൈവവൈവിധ്യ ഉദ്യാനങ്ങളിൽ ജില്ലയിലെ സ്ക്കൂളുകളിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന്.[[പ്രമാണം:48554 udhyaanam2018.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|323x323ബിന്ദു]]
*
== അഭിമാനത്തോടെ.... മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാന തല സമ്മാനം ==
Third prize .ബഹു'വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങുന്നു., തിരുവനന്തപുരം ബീമാപള്ളി സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ.<gallery>
പ്രമാണം:48554 udyanamprize.jpg
പ്രമാണം:48554 prize1.jpg
</gallery>
== പി എം ഫൗണ്ടേഷൻ പുരസ്കാരം ==
ഹരിത വിദ്യാലയ പുരസ്കാരം നിറവിൽ നമ്മുടെ സ്കൂൾ... സ്പീക്കർ ശ്രീരാമകൃഷ്ണനിൽ നിന്നും ഫലകവും ക്യാഷ് പ്രൈസും ഏറ്റുവാങ്ങുന്നു.
[[പ്രമാണം:48554 pmfoundation.jpg|ഇടത്ത്‌|ലഘുചിത്രം]]
== '''മധുവൻ''' ......'''പുരസ്കാരങ്ങൾ..............''' ==
=== 2009– കേരള ശാസ്ത്യ സാഹിത്യപരിഷത്തിന്റെ മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള SPN പരിസ്ഥ്തി പുരസ്ക്കാരം. ===
=== 2010–  വിദ്യാഭ്യാസ വകുപ്പിന്റെ മികവ് 2010 ലേക്ക് സംസ്ഥാനതലത്തിലേക്ക്  മധുവൻ ജൈവ വൈവിധ്യ ഉദ്യാനം തെരഞ്ഞെടുക്കപ്പെട്ടു. ===
=== 2013  -ഓയ്സ്ക്ക ഇന്റർനാഷണലിന്റെ മികച്ച ഔഷധോദ്യാനത്തിനുള്ള പ്രശംസാപത്രം. ===
=== 2015-2016 – ജില്ലയിലെ മികച്ച ജൈവപച്ചക്കറികൃഷിക്കുള്ള 2 അവാർഡുകൾ (കൃഷി Dept ) ===
1. മികച്ച വിദ്യാലയം .
2. മികച്ച അധ്യാപക കർഷകൻ.
=== 2016-2017– ജില്ലയിലെ മികച്ച ജൈവപച്ചക്കറികൃഷിക്കുള്ള 2 അവാർഡുകൾ (കൃഷി Dept ) ===
1. മികച്ച വിദ്യാലയം .
2. മികച്ച അധ്യാപക കർഷകൻ
=== 2018-2019 - വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്ക്കാരം . ===
I.വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയിലെ മികച്ചജൈവ വൈവിധ്യ ഉദ്യാനം (ഒന്നാം സ്ഥാനം)
II. വിദ്യാഭ്യാസ വകുപ്പിന്റെ  ജില്ലയിലെ മികച്ചജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം .
=== 2018-2019 - കൃഷി വകുപ്പിന്റെ  ജില്ലയിലെ മികച്ച പച്ചക്കറികൃഷിക്ക് 2 അവാർഡുകൾ. ===
I. മികച്ച സ്ഥാപന മേധാവി
II.മികച്ച വിദ്യാലയം.
=== 2019-2020- PM ഫൗണ്ടേഷന്റെ ഹരിതവിദ്യാലയം പുരസ്ക്കാരം- 2 ലക്ഷം രൂപയും ഫലകവും ===
== അംഗീകാരങ്ങൾ പത്രങ്ങളിലൂടെ ==
[[പ്രമാണം:48554 paperreports.jpg|ഇടത്ത്‌|ലഘുചിത്രം|462x462ബിന്ദു]]
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1172629...1509477" എന്ന താളിൽനിന്ന് ശേഖരിച്ചത്