"എസ്.വി.എ.യു.പി.എസ് കാപ്പിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് == | |||
ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരങ്ങൾഎന്നിവയെല്ലാം സംഘടിപ്പിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം,ശിശു ദിനം എന്നിവ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ആഘോഷിക്കാറുണ്ട്.<gallery> | |||
പ്രമാണം:48554 childrens day.jpg | |||
പ്രമാണം:48554 childrens day1.jpg | |||
പ്രമാണം:48554 childrens day2.jpg | |||
</gallery> | |||
== സയൻസ് ക്ലബ് == | |||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. | |||
പരിസ്ഥിതി ദിനം ചാന്ദ്രദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും സ്കൂളിൽ മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ചന്ദ്ര മനുഷ്യൻ ക്ലാസുകളിൽ.. പല രീതിയിൽ ആഘോഷിക്കാറുണ്ട്. | |||
റെയിൻ ഫെസ്റ്റ്- ചിത്രരചന, കഥ,കവിത, കാർട്ടൂൺ രചന, പതിപ്പ് നിർമ്മാണം,ഉച്ചഭക്ഷണ ഇടവേളയിൽ .... പ്രകൃതിയെ അറിയാൻ.... ഒരു മഴയാത്ര | |||
'''ലഹരി വിരുദ്ധ ദിനം-'''ലഹരി വിരുദ്ധ ദിനം ജൂൺ26 ,ലഹരി വിരുദ്ധ സന്ദേശം, അസംബ്ലി | |||
== ഗണിത ക്ലബ്ബ് == | |||
ഗണിത ശിൽപശാല. ഗണിതോപകരണ നിർമ്മാണം, ഗണിത ലാബ് ശാക്തീകരണം | |||
[[പ്രമാണം:48554 mathsclub.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 mathsclub1.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
== ഭാഷാ ക്ലബുകൾ-ഇംഗ്ലീഷ് ,അറബിക് ,ഉറുദു ,മലയാളം,ഹിന്ദി == | |||
=== വായനാ വാരാഘോഷം === | |||
പുസ്തക റാലി, ദേശസേവിനി വായനശാല സന്ദർശനം, പുസ്തക പരിചയം, അസംബ്ലി | |||
വായനാദിനം.. പുസ്തക പ്രദർശനം, ക്വിസ്സ് | |||
ബുക്ക് റിവ്യൂ വായനാമത്സരം | |||
വൈക്കം മുഹമ്മദ് ബഷീർദിനം.... | |||
ഉറൂബ് ദിനം. | |||
ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം | |||
സുരീലി ഹിന്ദി | |||
അറബിക് ടാലൻറ്റ് പരീക്ഷ | |||
== വിദ്യാരംഗം ക്ലബ് == | |||
വിദ്യാരംഗം കലാ സാഹിത്യ വേദി കഥ- കവിത രചന ക്യാമ്പ് | |||
[[പ്രമാണം:48554 vidyaarangam.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 vidyaarangam1.jpg|നടുവിൽ|ലഘുചിത്രം]] | |||
== സ്കൂൾ ഇലക്ഷൻ == | |||
ജനാധിപത്യത്തിന്റെ ആദ്യപാഠം... സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്... | |||
[[പ്രമാണം:48554 schoolelection.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 schoolelection1.jpg|നടുവിൽ|ലഘുചിത്രം]] | |||
== പരിസ്ഥിതി ക്ലബ് == | |||
=== വണ്ടൂർ പോലീസിന് ആദരവ് === | |||
ജൂൺ 5 ,ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലോക് ഡൌൺ വിജയിപ്പിക്കാനായി അഹോരാത്രം പ്രയത്നിച്ച വണ്ടൂർ പോലീസിന് കാപ്പിൽ സ്കൂളിന്റെ ആദരവായി വ്യക്ഷത്തൈകൾ നൽകുന്നു | |||
[[പ്രമാണം:48554 police.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 police1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:48554 police3.jpg|നടുവിൽ|ലഘുചിത്രം]] | |||
=== പരിസ്ഥിതി ദിനാഘോഷം === | |||
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിൻ്റെ ജന്മദിനത്തിൽ കലാംമരം ഒരുക്കി നമ്മുടെ വിദ്യാലയം | |||
[[പ്രമാണം:48554 kalammaram3.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 kalammaram1.jpg|ലഘുചിത്രം|320x320ബിന്ദു|പകരം=|നടുവിൽ]] | |||
=== മിയാവാക്കി വനവൽക്കരണം === | |||
അര സെന്റുണ്ടോ.... | |||
കാടുണ്ടാക്കാം | |||
മിയാവാക്കി വനവൽക്കരണം | |||
🌳🌳🌳🌳🌳🌳 | |||
സ്വാഭാവിക വനമുണ്ടാക്കാൻ 50-100വർഷം വേണ്ടിവരുമ്പോൾ...... കുറഞ്ഞ സമയം കൊണ്ട് അതേ രീതിയിലുള്ള വനമുണ്ടാക്കാനുള്ള ശ്രമമാണ് മിയാവാക്കി വനവൽകരണം.. | |||
ജപ്പാനിലെ കൃഷി ശാസ്ത്രജ്ഞൻ ആയിരുന്ന അകിറ മിയവാക്കി ആണ് ഈ വനവത്കരണത്തിന്റെ പിതാവ്....... ലോകം മുഴുവൻ അത്ഭുത വനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് മിയാവാക്കി.....💚 | |||
🍃 മിയവാക്കി വനവത്കരണത്തിൽ നിലം ഒരുക്കൽ ഏറെ പ്രധാനപെട്ടതാണ്.... ഒരു മീറ്റർ ആഴത്തിൽ കുഴി എടുക്കുന്നു അതിൽ ചകിരിചോർ, ചാണകം,കമ്പോസ്റ്റ്, പച്ചിലകൾ, കരിയിലകൾ,ഉമി എനിവയെല്ലാം നിറക്കുന്നു മേൽ മണ്ണും ആയി കൂട്ടി ഇളക്കുന്നു.... | |||
ഒരു മീറ്റർ സ്‌ക്വയറിൽ 4 മരങ്ങൾ നടുന്നു.. ഒരു വലിയ മരം ഒരു ഇടത്തരമരം രണ്ട് ചെറിയ മരങ്ങൾ.... | |||
ഒരു സെന്റിൽ 162 ചെടികൾ 💚 | |||
വളം ധാരാളമുണ്ട് ജലം ആവശ്യത്തിന് നൽകും... സൂര്യ പ്രകാശത്തിന് വേണ്ടി മരങ്ങൾ മത്സരിക്കും.... ചെടികൾ പാർശ്വവളർച്ച ഉപേക്ഷിച് മുകളിലേക്കു കുതിച്ചു വളരും....3 വർഷം കൊണ്ടു 30 അടി വരെ ഉയരം വക്കും....5 വർഷം കൊണ്ടു 25 വർഷത്തെ വളർച്ച..💚 | |||
20 വർഷം കൊണ്ട് 100 വർഷം പഴകം ഉള്ള കാടിന്റെ രൂപത്തിൽ ആവും....... | |||
സ്ഥലം വളരെ കുറവുള്ളവർക്കും ഈ രീതിയിൽ കാടുണ്ടാകാം..... | |||
🍃 പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പങ്കാളിയാവാം🍃 | |||
💚 കാപ്പിൽ എസ് വി എ യു പി സ്കൂളിൽ മിയവാക്കി വനവത്കരണത്തിന്റെ ഒരു ശാസ്ത്രീയ പതിപ്പ് തയാറാക്കുന്നു....💚<gallery> | |||
പ്രമാണം:48554 miyavaakki3.jpeg | |||
പ്രമാണം:48554 miyavaakki1.jpeg | |||
പ്രമാണം:48554 miyavaakki.jpeg | |||
</gallery> | |||
=== സാന്ത്വന പെട്ടികളിൽ ഇനി ഹരിത സൗന്ദര്യം === | |||
കാപ്പിൽ എസ് വി എ യു പി സ്കൂളിലെ മധുവൻ ജൈവവൈവിധ്യ ഉദ്യാനത്തിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കുന്നു | |||
പാലിയേറ്റീവ് പ്രവർത്തകർ വിദ്യാർത്ഥികളിൽ നിന്നും ധന ശേഖരണത്തിനായി നൽകിയ പ്ലാസ്റ്റിക് സാന്ത്വന പെട്ടികളിൽ ആണ് ചെടികൾ നട്ടു വളർത്തുന്നത്. രണ്ടായിരത്തിലേറെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലു ബോട്ടുകളിൽ ചെടികൾ തഴച്ചു വളരുന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നുമാണ് ഈ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചത്. | |||
പ്ലാസ്റ്റിക് പുനരുപയോഗ ത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മധുവൻ ജൈവവൈവിധ്യ ഉദ്യാനത്തിൽ വെർട്ടിക്കൽ ഗാർഡനും ഒരുങ്ങുന്നു. | |||
Lock down സമയത്ത് കാപ്പിൽ എസ് വി എ യുപി സ്കൂളിലെ മധു വൻ ജൈവവൈവിധ്യ ഉദ്യാന പരിചരണങ്ങൾക്കും ജലസേചനത്തിനും അനുവദിച്ച സമയം ഉപയോഗപ്പെടുത്തിയാണ് മനോഹരമായ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയത്. | |||
ഹെൽമെറ്റിലും പ്ലാസ്റ്റിക് കുപ്പികളിലും ടയറിലും എല്ലാം ഇവിടെ ചെടികൾ തഴച്ചു വളരുന്നുണ്ട്. | |||
=== ബാക്ക് ടു ബൈസൈക്കിൾ === | |||
ആരോഗ്യമുള്ള തലമുറയായി വളരാൻ സൈക്കിൾ ശീലമാക്കുക എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് സംഘടിപ്പിച്ച സൈക്കിൾ റാലി. | |||
[[പ്രമാണം:48554 bicycle.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 bicycle1.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
=== മുളകൾ കൊണ്ടുള്ള നിർമ്മാണ പരിശീലനം === | |||
<gallery> | |||
പ്രമാണം:48554 bamboo1.jpg | |||
പ്രമാണം:48554 bamboo.jpg | |||
</gallery> | |||
=== നടീൽ ഉൽസവം.. നമ്മുടെ കുട്ടികൾ ഞാറ് നട്ടപ്പോൾ === | |||
[[പ്രമാണം:48554 nadeelutsavam.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 nadeelutsavam1.jpg|നടുവിൽ|ലഘുചിത്രം]] | |||
=== കൊയ്ത്തുത്സവം... === | |||
[[പ്രമാണം:48554 koythu.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 koythu1.jpg|നടുവിൽ|ലഘുചിത്രം]] | |||