"സാൻതോം എച്ച്.എസ്. കണമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:32025 school bus.png|ലഘുചിത്രം|സ്കൂൾബസ്]] | [[പ്രമാണം:32025 Hitech.jpg|ലഘുചിത്രം|507x507ബിന്ദു]] | ||
[[പ്രമാണം:32025 school bus.png|ലഘുചിത്രം|സ്കൂൾബസ്|604x604ബിന്ദു|പകരം=|ഇടത്ത്]]<gallery> | |||
പ്രമാണം:32025 hitech.jpg | |||
പ്രമാണം:32025 satyameva jayate.jpg | |||
പ്രമാണം:32025 pt.JPG | |||
</gallery> | |||
3 സ്കൂൾ ബസുകൾ സർവീസ് നടത്തിവരുന്നു. {{HSchoolFrame/Pages}} | * '''മൂന്ന് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' | ||
* '''എട്ടു മുതൽ പത്തുവരെ 10 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു.''' | |||
* '''9 ക്ലാസ് മുറികളിലും LCD Projector ഉൾപ്പെടെയുള്ള ഹൈടെക് പഠനസൗകര്യങ്ങളൊരുക്കിയിരിക്കുന്നു.''' | |||
* '''13 laptop കമ്പ്യൂട്ടറുകൾ''' | |||
* '''DSLR Camera''' | |||
* '''ടെലിവിഷനും ഒരു ഹാൻഡിക്യാമും ഉണ്ട്.''' | |||
* '''ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്.''' | |||
* '''ക്ലാസ് റൂമുകൾ നെറ്റ്‍വർക്ക് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.''' | |||
* '''3500 പുസ്തകങ്ങൾ ഉള്ള ലൈബ്രറി''' | |||
* '''സയൻസ് - കംപ്യൂട്ടർ ലാബുകൾ ഉണ്ട്.''' | |||
* '''എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു.''' | |||
* '''3 സ്കൂൾ ബസുകൾ സർവീസ് നടത്തിവരുന്നു.''' | |||
* '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റ് സൗകര്യങ്ങൾ''' | |||
* '''Girls friendly toilets with incinerator facility''' | |||
* '''ആധുനികമായ പാചകപ്പുര''' | |||
* '''ഐ.സി.ടി മേഖലയൽ കുട്ടികൾക്ക് വിദഗ്ദ്ധപരിശീലനം''' | |||
* '''ശുദ്ധമായ കുടിവെള്ളം''' | |||
* '''മികച്ച കളിസ്ഥലം, വോളിബോൾ കോർട്ട്''' | |||
{{HSchoolFrame/Pages}} |
21:36, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
- മൂന്ന് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- എട്ടു മുതൽ പത്തുവരെ 10 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു.
- 9 ക്ലാസ് മുറികളിലും LCD Projector ഉൾപ്പെടെയുള്ള ഹൈടെക് പഠനസൗകര്യങ്ങളൊരുക്കിയിരിക്കുന്നു.
- 13 laptop കമ്പ്യൂട്ടറുകൾ
- DSLR Camera
- ടെലിവിഷനും ഒരു ഹാൻഡിക്യാമും ഉണ്ട്.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്.
- ക്ലാസ് റൂമുകൾ നെറ്റ്‍വർക്ക് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
- 3500 പുസ്തകങ്ങൾ ഉള്ള ലൈബ്രറി
- സയൻസ് - കംപ്യൂട്ടർ ലാബുകൾ ഉണ്ട്.
- എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു.
- 3 സ്കൂൾ ബസുകൾ സർവീസ് നടത്തിവരുന്നു.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റ് സൗകര്യങ്ങൾ
- Girls friendly toilets with incinerator facility
- ആധുനികമായ പാചകപ്പുര
- ഐ.സി.ടി മേഖലയൽ കുട്ടികൾക്ക് വിദഗ്ദ്ധപരിശീലനം
- ശുദ്ധമായ കുടിവെള്ളം
- മികച്ച കളിസ്ഥലം, വോളിബോൾ കോർട്ട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |