"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കേഡറ്റു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ സജീവമായി സ്കൂളിൽ നടന്നുവരുന്നു. അശ്വതി ടീച്ചറാണ് ജെ.ആർ.സിയുടെ ചുമതല വഹിക്കുന്നത്.
== ലോക പരിസ്ഥിതി ദിനാഘോഷം ==
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കേഡറ്റുകൾക്കായി പോസ്റ്റർ രചനയും എന്റെ മരം പദ്ധതിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾ നടന്നു.  
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കേഡറ്റുകൾക്കായി പോസ്റ്റർ രചനയും എന്റെ മരം പദ്ധതിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾ നടന്നു.  

വരി 8: വരി 11:

== എ ലെവൽ പരീക്ഷ ==
== എ ലെവൽ പരീക്ഷ ==
2021-22 അക്കാദമിക് വർഷത്തിലെ  എ ലെവൽ കുട്ടികളുടെ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി A ലെവൽ സെ പരീക്ഷയും ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി A ലെവൽ പരീക്ഷയും 2022 ജനുവരി 12ന് നടത്തുകയുണ്ടായി. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മായി B ലെവൽ  പരീക്ഷ2022 ജനുവരി 19ന് നടത്തി
2021-22 അക്കാദമിക് വർഷത്തിലെ  എ ലെവൽ കുട്ടികളുടെ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി A ലെവൽ സെ പരീക്ഷയും ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി A ലെവൽ പരീക്ഷയും 2022 ജനുവരി 12ന് നടത്തുകയുണ്ടായി. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മായി B ലെവൽ  പരീക്ഷ 2022 ജനുവരി 19ന് നടത്തി.

20:22, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ സജീവമായി സ്കൂളിൽ നടന്നുവരുന്നു. അശ്വതി ടീച്ചറാണ് ജെ.ആർ.സിയുടെ ചുമതല വഹിക്കുന്നത്.

ലോക പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കേഡറ്റുകൾക്കായി പോസ്റ്റർ രചനയും എന്റെ മരം പദ്ധതിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾ നടന്നു.

അന്താരാഷ്ട്ര യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജെ. ആർ. സി കേരള ഘടകം 9,10 ക്ലാസുകളിൽ പഠിക്കുന്ന ജെ. ആർ. സി കേഡറ്റുകൾക്കായി യോഗ ഫോർ വെൽ ബീംഗ് എന്ന പേരിൽ എഴുദിവസത്തെ (26/6/21 ശനിയാഴ്ച മുതൽ 2/7/21 വെള്ളിയാഴ്ച വരെ) യോഗ പരിശീലനം സംഘടിപ്പിച്ചിരുന്നു.  JRC ഈശ ഫൗണ്ടേഷനൊപ്പം ചേർന്നുകൊണ്ടാണ് 7 ദിവസത്തെ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചത്. ഇതിൽ JRC കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജെ. ആർ. സി യുടെ സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രസംഗമത്സരവും സംഘടിപ്പിച്ചു. 'എന്റെ സ്വപ്നത്തിലെ ഇന്ത്യ' എന്നതായിരുന്നു പ്രസംഗമത്സര വിഷയം. ഈ പ്രസംഗ മത്സരത്തിൽ ജെ. ആർ. സി കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.

എ ലെവൽ പരീക്ഷ