"ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ മൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയുടെ മൂല്യം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ മൂല്യം എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ മൂല്യം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42216
| സ്കൂൾ കോഡ്= 42216
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = കഥ }}

19:34, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതിയുടെ മൂല്യം

ഒരു ദിവസം മാളു എന്ന ഏഴ് വയസ്സുകാരി പെൺകുട്ടി അവളുടെ അമ്മയോടൊത്ത് അമ്പലത്തിൽ പോയി.വഴികളിൽ ആരൊക്കയോ നിക്ഷേപിച്ച മാലിന്യങ്ങളായിരുന്നു.മാളു അപ്പോൾമനസ്സിൽ വിചാരിച്ചു ഞാൻ പഠിച്ച് കളക്ടർ ആകും.ഇതും ചിന്തിച്ച് അവൾ നടന്നുനടന്ന് അമ്പലത്തിലെത്തി.റോഡിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്ന് ഭഗവാനോട് പ്രാർത്ഥിച്ചു. 17വർഷങ്ങൾക്ക് ശേഷം അവൾ മാളവിക ഐ.എ.എസ് എന്ന പദവിയിലെത്തി.മാലിന്യങ്ങൾ നീക്കംചെയ്ത് ഒരു ബോർഡും വച്ചു."മാലിന്യങ്ങൾ നിക്ഷേപിക്കരുത്".ഒരു ദിവസം മാളവിക അവൾ പഠിച്ച എൽ.പി സ്കൂളിൽ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്യാനെത്തി.അവൾ ഈ കഥ പറയുകയുണ്ടായി.എന്നിട്ട് അവൾ അവസാനം പറഞ്ഞു "പ്രകൃതി നമ്മുടെയും മറ്റ് ജീവജാലങ്ങളുടെയും അമ്മയാണ്.ആ അമ്മയെ നമ്മൾ ഒരിക്കലും നശിപ്പിക്കരുത്".

സന്ധ്യാലാൽ
3 A ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ