"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:

== ചരിത്രം ==
== '''<u>ചരിത്രം</u>''' ==
മൂന്ന്‌ അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ്‌ മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്‌. അതാണ്‌ ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന്‌ മറിച്ചുനോക്കാം.

ഇന്ത്യയ്‌ക്ക്‌ സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ്‌ (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്‌. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ്‌ സ്ഥലത്ത്‌ ഒരു ഓലഷെഡിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത്‌ ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

വരി 83: വരി 83:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

മുവാറ്റുപുഴയാറിന്റെ കിഴക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  ഗവ.ഈസ്ററ് ഹൈസ്കൂൾ.ഒന്നു മുതൽ

പത്തു വരെ ക്ലാസ്സുകളിലായി നാനൂറിൽ പരം കുട്ടികൾ അദ്ധ്യയനം നിർവ്വഹിക്കന്നു.സുസജ്ജമായ ക്ലാസ് മുറികളും
ഡിജിറ്റൽ പഠനവിഭവ സൗകര്യങ്ങൾക്കുളള നിരന്തരയത്നങ്ങളും ശ്രദ്ധേയമം വിധം നടന്നു വരുന്നു, വിപുലമായ ലാബ്-ലൈബ്രറി, .സയൻസ് പാർക്ക് , ജൈവവൈവിധ്യോദ്യാനം ,ശലഭോദ്യാനം എന്നിവ സവിശേഷതകളാണ്.വികസനോന്മുഖ കാഴ്ചപ്പോടോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക-രക്ഷാകർത്തൃസമിതി ,സ്കൂൾ സംരക്ഷണ സമിതി എന്നിവ നേട്ടങ്ങളാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിൻ.
* '''ക്ലാസ് മാഗസിൻ.'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
* ജൈവവൈവിധ്യോദ്യാനം
* '''ജൈവവൈവിധ്യോദ്യാനം'''
*ശലഭോദ്യാനം
*'''ശലഭോദ്യാനം'''
*സർഗവിദ്യാലയം
*'''സർഗവിദ്യാലയം'''
*'''വീട്ടരങ്ങ്'''
*'''സയൻസ് പാർക്ക്'''
*'''പേരന്റ് ടാലന്റ് ഫെസ്റ്റ്'''
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
ജോളി വർഗീസ്
 
ബിന്ദു
* '''ജോളി വർഗീസ്'''
  കെ.തിലകൻ
* '''ബിന്ദു'''
മുരളീധരപ്പണിക്കർ
* '''കെ.തിലകൻ'''
കെ.പി.പ്രദീപ്കുമാർ  സുനിത .സി     ഹരിദാസൻ   ശശീന്ദ്രൻ എം സി
* '''മുരളീധരപ്പണിക്കർ'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* '''കെ.പി പ്രദീപ് കുമാർ'''
* '''സുനിത .സി'''
* '''ഹരിദാസൻ പി.എം'''
* '''ശശീന്ദ്രൻ എം.സി'''
<references />
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
'''എ .മമ്മി (റിട്ട.എഞ്ചിനീയർ)'''
 
'''കോന്നശ്ശേരി ശങ്കരൻ നമ്പൂതിരി(കഥകളി ആചാര്യൻ)'''
 
'''സതീശൻ രണ്ടാർ(ആർട്ടിസ്ററ്‍)'''

എ .മമ്മി (റിട്ട.എഞ്ചിനീയർ)
'''മനോഹർ (ഫോട്ടോഗ്രാഫർ)''' 

കോന്നശ്ശേരി ശങ്കരൻ്‍ നമ്പൂതിരി(കഥകളി ആചാര്യൻ)
== ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂൾ മൂവാറ്റുപുഴ ==
== ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂൾ മൂവാറ്റുപുഴ ==
==  വഴികാട്ടി==
വഴികാട്ടി{{#multimaps: 9.98388,76.58817 | width=800px | zoom=18 }}  
{{#multimaps: 9.98388,76.58817 | width=800px | zoom=18 }}  
 
മുവാറ്റുപുഴ പ്രൈവറ്റ് സ്റ്റാന്റിന് സമീപത്തു നിന്നും രണ്ടാർ ആയവന ഭാഗത്തേയ്ക്കുളളറോഡിലൂടെ ആശ്രമം പിന്നിട്ട് ഒന്നര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ ജുമാ മസ്ജിദിനും നരസിംഹ തൃക്കക്ഷേത്രത്തിനും സമീപമായി സ്കൂൾ സ്ഥിതി ചെയ്യുന്നു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="9.981583" lon="76.589819" zoom="18" width="450" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.98096, 76.589915 GOVT.EAST HS MUVATTUPUZHA </googlemap>

വരി 126: വരി 143:
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==

പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുവാറ്റുപുഴ നഗരസഭയുടെ പിന്തുണയോടെ '''പുഴമരണം'''  എന്ന നാടകം കുട്ടികൾ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു.
ഹരിതവിദ്യാലയത്തിനുളള പുരസ്കാരം നേടി.വിവിധ സംഘടനകളുടെ സഹായത്തോടെ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തുണി ബാഗുകൾ

വിതരണം ചെയ്തു.
== മേൽവിലാസം ==  
== മേൽവിലാസം ==  
ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂൾ മൂവാറ്റുപുഴ
ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂൾ മൂവാറ്റുപുഴ
വരി 139: വരി 160:
| [[പ്രമാണം:28006E15.png|thumb|]] ||[[പ്രമാണം:28006E16.png|thumb|]] || [[പ്രമാണം:28006E17.png|thumb|]]
| [[പ്രമാണം:28006E15.png|thumb|]] ||[[പ്രമാണം:28006E16.png|thumb|]] || [[പ്രമാണം:28006E17.png|thumb|]]
|-/home/kite/Desktop/Untitled Folder 3/IMG-20190201-WA0024.jpg
|-/home/kite/Desktop/Untitled Folder 3/IMG-20190201-WA0024.jpg
|
|[[പ്രമാണം:Inaguration21.jpg|ലഘുചിത്രം|ഉപജില്ലാ പ്രവേശനോൽസവം ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. പി എൽദോസ്]]
|[[പ്രമാണം:Kathakali acharyan konnassery sankaran nampoothiriyodoppam.jpg|ലഘുചിത്രം|കഥകളി ആചാര്യൻ കോന്നശ്ശേരി ശങ്കരൻ നമ്പൂതിരിക്കൊപ്പം]]
|}
|}

വരി 152: വരി 174:
| [[പ്രമാണം:28006E18.png|thumb|]] || [[പ്രമാണം:28006E19.png|thumb|]] || [[പ്രമാണം:28006E21.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E20.png|thumb|padanopakarana vitharanam]]
| [[പ്രമാണം:28006E18.png|thumb|]] || [[പ്രമാണം:28006E19.png|thumb|]] || [[പ്രമാണം:28006E21.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E20.png|thumb|padanopakarana vitharanam]]
|-
|-
| [[പ്രമാണം:28006E22.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E23.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E25.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E24.png|thumb|padanopakarana vitharanam|കണ്ണി=Special:FilePath/28006E24.png]]
| [[പ്രമാണം:28006E22.png|thumb|padanopakarana vitharanam]]  
![[പ്രമാണം:28006E23.png|thumb|padanopakarana vitharanam]]
|[[പ്രമാണം:28006E25.png|thumb|padanopakarana vitharanam]][[പ്രമാണം:Nadakakkalari.jpg|ലഘുചിത്രം|നാടകക്കളരി|പകരം=]]||[[പ്രമാണം:28006E24.png|thumb|padanopakarana vitharanam|കണ്ണി=Special:FilePath/28006E24.png]]
|-
|-
|  ||[[പ്രമാണം:2800626.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E27.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E28.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E26.png|thumb|padanopakarana vitharanam|കണ്ണി=Special:FilePath/28006E26.png]]||

വരി 188: വരി 212:

''' വാർഷികം'''
''' വാർഷികം'''
[[പ്രമാണം:BS21 EKM 28006 3.jpg|ലഘുചിത്രം|പ്രവേശനത്തിന്റെ പൂവിതൾ പുഞ്ചിരി]]
{| class="wikitable sortable"
{| class="wikitable sortable"
|+
|-
|-
| [[പ്രമാണം:28006C.png|thumb|വാർഷികം]][[പ്രമാണം:BS21 EKM 28006 4.jpg|thumb|LP  SECTION  SCHOOL OPENING2021]][[പ്രമാണം:BS21 EKM 28006 5.jpg|ലഘുചിത്രം|തിരികെസ്കൂളിൽ ആഹ്ലാദാരവം]]
|[[പ്രമാണം:28006C.png|thumb|വാർഷികം]][[പ്രമാണം:BS21 EKM 28006 4.jpg|thumb|LP  SECTION  SCHOOL OPENING2021]][[പ്രമാണം:BS21 EKM 28006 5.jpg|ലഘുചിത്രം|തിരികെസ്കൂളിൽ ആഹ്ലാദാരവം]][[പ്രമാണം:Kayika mikav.jpg|ലഘുചിത്രം|കായിക മികവിൽ ഈസ്റ്റ് സ്കൂൾ]][[പ്രമാണം:Theatre camp.jpg|ലഘുചിത്രം|തിയറ്റർ ക്യാമ്പ്]][[പ്രമാണം:BS21 EKM 28006 1.jpg|ലഘുചിത്രം|പ്രവേശനമധുരം]][[പ്രമാണം:പഠനം-20200301-WA0014.jpg|ലഘുചിത്രം|പ്രകൃതിയെ അറിയാൻ]][[പ്രമാണം:നാടകോൽസവം-20200301-WA0066.jpg|ലഘുചിത്രം|നാടകോൽസവം]]
|}/home/kite/Desktop/Untitled Folder 5/28006E51.
|}/home/kite/Desktop/Untitled Folder 5/28006E51.
ng
ng
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475917...1503604" എന്ന താളിൽനിന്ന് ശേഖരിച്ചത്